Chapter Title : അനാമിക ചേച്ചി മൈ ലൗവ് 1 [എസ്തഫാൻ]
വന്നു ചായ കുടിക്കൂ.."
"പിന്നെ..എന്താ നന്ദൂട്ടാ ഭാവി പരിപാടി.. ലാസ്റ്റ് സെമസ്റ്ററിന്റെ റിസൾട്ട് വരാൻ കാത്തുനിൽക്കുകയാവും അല്ലേ"
"അതെ ചേച്ചി ലാസ്റ്റ് സെമസ്റ്ററിന്റെ റിസൾട്ട് വന്നിട്ടില്ല, എസ് എസ് സി കോച്ചിങ്ങിന് പോകണം എന്ന് വിചാരിക്കുന്നു"
"നിനക്ക് അപ്പോൾ പുറത്തേക്ക് ഒന്നും പോകാൻ താല്പര്യമില്ലേ, ഇപ്പോ എല്ലാവരും യൂറോപ്യൻ കൺട്രീസിലും ഗൾഫിലും ഒക്കെ അല്ലേ ട്രൈ ചെയ്യുന്നത്.."
"ഇല്ല ചേച്ചി എനിക്ക് അങ്ങനെ പുറത്ത് സെറ്റിൽഡ് ആവാൻ ഒന്നും താല്പര്യം ഇല്ല , എനിക്ക് നാട്ടിൽ അത്യാവശം സാലറിയുള്ള ഒരു ഗവൺമെൻറ് ജോലി കിട്ടിയാൽ സന്തോഷം.."
"അതെന്താ അങ്ങനെ അമ്മയും മാളുവും മാത്രമാണെന്ന് വിചാരിച്ചിട്ടാണോ പുറത്തേക്ക് പോകാൻ താല്പര്യം ഇല്ലാത്തത്"
"അല്ല ചേച്ചി, എനിക്ക് നാട്ടിൽ തന്നെ നിൽക്കുന്നതാ ഇഷ്ടം, ഞാൻ പുറത്ത് പഠിക്കാൻ പോയപ്പോൾ തന്നെ എനിക്ക് മടുപ്പായിരുന്നു, കിട്ടുന്ന ചാൻസ് എല്ലാം നാട്ടിൽ വന്നു നിൽക്കാറായിരുന്നു പതിവ്,നമ്മുടെ നാടിൻറെ ഒരു സുഖം പുറത്ത് എവിടെയും കിട്ടും എന്ന് എനിക്ക് തോന്നുന്നില്ല."
"ഓ അങ്ങനെയാണോ.. ചിലർക്ക് എങ്ങനെയെങ്കിലും പുറത്തേക്ക് പോയാൽ മതി എന്നായിരിക്കും"
"ചേച്ചിക്ക് പുറത്ത് നിൽക്കുന്നതാണോ അതോ നാട്ടിൽ തന്നെ നിൽക്കുന്നതാണോ ഇഷ്ടം.."
"എനിക്കും നിന്നെപ്പോലെ നാട്ടിൽ തന്നെ നിൽക്കുന്നതാ ഇഷ്ടം, കല്യാണം കഴിഞ്ഞ് കുറേക്കാലം ദുബായിൽ നിന്നതല്ലേ.അപ്പോൾ തന്നെ എനിക്ക് മടുത്തു തുടങ്ങിയിരുന്നു. പിന്നെ എന്തോ ഒരു നിമിത്തം പോലെ ഇപ്പോൾ ഇങ്ങനെയെല്ലാം സംഭവിച്ചതും എനിക്ക് നാട്ടിലേക്ക് വരാനും പറ്റി, ഇനി ഞാൻ ഒരിക്കലും തിരിച്ചു അവിടേക്ക് പോകില്ല."
"അപ്പോ കണ്ണേട്ടൻ നിർത്തി നാട്ടിലേക്ക് വരാനുള്ള പ്ലാൻ എങ്ങാനുണ്ടോ"
"അങ്ങനെയൊന്നും ഉണ്ടാവില്ല കണ്ണേട്ടന് പുറത്തു നിൽക്കാനാണ് താല്പര്യം. ദുബായിൽ നിന്ന് ഏതേലും യൂറോപ്യൻ കൺട്രി ട്രൈ ചെയ്യണമെന്ന് ഇടയ്ക്ക് പറയുന്നുണ്ടായിരുന്നു. നടക്കുമോ എന്ന് അറിയില്ല.. നടന്നാലും ഞാൻ ഇവിടെ നാട്ടിൽ തന്നെ നിൽക്കും...."
"അപ്പോൾ നിങ്ങളെ ലൈഫ് അവിടെയും ഇവിടെയും ആയി പോവില്ലേ..."
"വർഷത്തിൽ ഒന്നരമാസം ഒക്കെ കണ്ണേട്ടന് ലീവിന് വരാമല്ലോ. അതൊക്കെ തന്നെ ധാരാളം..."
അപ്പോ പരിപാടികളൊക്കെ എങ്ങനെ നടക്കും ഒരു കൊല്ലത്തിൽ ഒന്നര മാസം വന്നിട്ട് കാര്യം എന്താ? ഇങ്ങനെ ഓരോ
💬 Comments
View all comments