← Back to അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ]

Comments

അനാമിക ചേച്ചി മൈ ലൗവ് 2 [എസ്തഫാൻ] · approved reader discussion

✖‿✖•രാവണൻ • 10-12-2024 23:11

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

മുകുന്ദൻ • 10-12-2024 14:25

ബ്രോ, ആദ്യത്തെ പാർട്ടിനേക്കാളും ത്രില്ലെർ ആയി വളരെ നന്നായി എഴുതിയിട്ടുണ്ട്. കഥയെക്കാളും എഴുത്തിന്റെ ശൈലി ആണ് സൂപ്പർ. അതിനിടക്കാണ് മനുഷ്യനെ മുൾ മുനയിൽ നിർത്തി "തുടരും" എന്നൊരു പ്ലകാർഡും. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
സസ്നേഹം

Estaphan • 10-12-2024 23:21

🥰🥰🥰

Devil With a Heart • 10-12-2024 03:03

ആദ്യായിട്ടാ ഒരു സെക്കൻഡ് പാർട്ട്‌ ഫസ്റ്റ് പാർട്ടിന്റെ നൂറു മടങ്ങ് നന്നായി വായിക്കുന്നത്... വലിയൊരു ഗ്യാപ് വന്നത് എഴുത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കാണാനുണ്ട്... സമയമെടുത്ത് അടുത്ത ഭാഗവും ഇങ്ങ്‌ തന്നാൽ മതി... കിടു ❤️

Estaphan • 10-12-2024 23:32

🥰🥰🥰

Estaphan • 10-12-2024 00:36

ഇല്ല..വേഗം വരും

Kmm • 11-12-2024 00:10

Super 👌

Nikhil nazeer • 09-12-2024 17:42

Enta ponooooo poli story plzz next part late aaakalay

Estaphan • 10-12-2024 00:36

🥰🥰🥰

നന്ദുസ് • 09-12-2024 16:19

Waw... Super....
നല്ല കിടു ഫീൽ ആരുന്നു അനുവും നന്ദും തമ്മിലുള്ള നിമിഷങ്ങളും എല്ലാം നല്ല വൈബ്സ് ആയിരുന്നു... തമ്മിലുള്ള സംസാരങ്ങളും കട്ടുകളിയും ല്ലാം super ആരുന്നു....
ന്താണ് സഹോ ഒരു bad news..
ആകാംഷ അടക്കാൻ വയ്യ... അധികം കാത്തിരിപ്പിക്കരുത് പ്ലീസ്... നന്ദുനേം അനുനേം തമ്മിൽ അകറ്റാനുള്ള പണിയാണെങ്കിൽ ഇപ്പഴേ പറഞ്ഞേക്കാം... കേട്ടല്ല്... 😂😂
തുടരൂ പെട്ടെന്ന് ❤️❤️❤️❤️❤️❤️❤️

Estaphan • 10-12-2024 00:36

നമുക്ക് നോക്കാം ബ്രോ😃😃🥱

Minister Male • 08-12-2024 17:04

ഹോ, ആ ബാഡ് ന്യൂസ് നു വേണ്ടി ഇനിയും 4 മാസം കാത്തിരിക്കണമല്ലോ.

Estaphan • 10-12-2024 00:34

വേഗം വരും ബ്രോ..ആദ്യ പാർട്ട് എഴുതി പിന്നെ ചില തിരക്കിൽ ആയത് കൊണ്ടാണ് ഇത്രയും ലെറ്റ് ആയത്.

Going • 08-12-2024 10:58

👍👍👍👍

Siddu • 08-12-2024 08:42

വെറുതെ ആ കണ്ണനെ നാട്ടിലേക്ക് കെട്ടിയെടുത്ത് കഥയുടെ ഫ്ലോ കളയരുത്. അവന് അവിടെ ഏതെങ്കിലും ഫിലിപ്പീനിയെ ഒപ്പിച്ചുകൊടുത്തിട്ട് അനുവിനെ പൂർണ്ണമായും നന്ദുവിനങ്ങു കൊടുത്തുകൂടെ.

വഴിപോക്കൻ • 09-12-2024 10:13

കണ്ണേട്ടൻ മരിച്ചോ? അങ്ങനെ ആണെങ്കിൽ അനാമികയെ നന്ദുവിനെക്കൊണ്ട് കെട്ടിക്കുമോ?

Armpit_Lover • 08-12-2024 06:31

തിരിച്ചെത്തിയല്ലേ 😁😁❤️

ഈ Partum Super ❤️❤️❤️
അടുത്ത ഭാഗം ഇത്രേം വൈകിപ്പിക്കില്ലെന്നു കരുതുന്നു 👍👍👍

Estaphan • 10-12-2024 00:34

വേഗം വരും ബ്രോ..

Estaphan • 10-12-2024 00:37

🥰🥰🥰🥰🥰🥰