0%

Chapter Title : അനാമിക ചേച്ചി മൈ ലൗവ് 3 [എസ്തഫാൻ]

Author : Kambikathakal Read All Parts 3.7K

മുറ്റത്ത് അഴിച്ചു വെച്ച ചെരുപ്പ് നോക്കി.ചെരു പ്പും ചേച്ചിയുടേത് അല്ല..ദൈവമേ ചേച്ചി അല്ലെങ്കിൽ പിന്നെ ഞാൻ ആരോടാണ് ഇത്ര നേരം സംസാരിച്ചത്..എന്തൊക്കെ ആണ് പറഞ്ഞത്.എൻ്റെ കാൽ വിരൽ മുതൽ തല വരെ വിറക്കാൻ തുടങ്ങി..ഒരു കുഴി കുത്തി എന്നെ അതിൽ അങ്ങ് മൂടിയാൽ മതി ആയിരുന്നു എന്നെനിക്കു തോന്നി.ഞാൻ എന്നെ തന്നെ ഒന്നു നുള്ളി നോക്കി അത് സ്വപ്നം അല്ലെന്നു ഉറപ്പിച്ചു.

പിന്നെ ഞാൻ ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു..

"എന്താ മോനെ..ഇന്നത്തെ ക്ലാസ് കഴിഞ്ഞോ..

" ചേച്ചി ചോദിച്ചു.

"ആ ചേച്ചി..ഇന്ന് നേരത്തേ കഴിഞ്ഞിരുന്നു..ഞാൻ വീട്ടിലെത്തി..മുറ്റത്ത് കാർ കിടക്കുന്നത് കണ്ടൂ.വിളിച്ചിട്ട് വാതിൽ തുറന്നില്ല.. അതാ ഫോൺ വിളിച്ച് നോക്കിയത്.."

"എടാ അത് എൻ്റെ ചേച്ചിയാണ്..അവള് വണ്ടി സർവീസിന് കൊടുത്തു..ഞാൻ ആണ് അവളെ സർവ്വീസ് സെൻ്ററിൽ നിന്ന് പിക്ക് ചെയ്തത്..അവള് ഫുഡ് കഴിക്കാൻ വന്നതാ അവിടെ..എടാ ക്ലാസിൽ കയറാൻ ടൈം ആയി..ഞാൻ ഇറങ്ങുമ്പോ വിളിക്കാം.."

"ശരി ചേച്ചി..."

കോൾ കട്ട് ചെയ്യലും വീടിൻ്റെ വാതിൽ തുറന്നു രജിഷേച്ചി (അനുവെച്ചിയുടെ ചേച്ചി) പുറത്തേക്ക് വന്നതും ഒന്നിച്ചായിരുന്നു.

എടാ..വൃത്തി കെട്ടവനെ..എന്തൊക്കെയാ നീ അവിടെ വന്നു പറഞ്ഞത്..നീയും അനുവും തമ്മില് എന്താ..എന്താടാ..

ഒരു ആയിരം വാട്ട്സ് കറൻ്റ് ബോഡിയിലൂടെ പോയ ഒരു അവസ്ഥ ആയിരുന്നു അത്.ആകെ മൊത്തം മരവിച്ച ഒരു അവസ്ഥ.

(തുടരും)

💬 Comments

View all comments