Chapter Title : അനാമിക ചേച്ചി മൈ ലൗവ് 3 [എസ്തഫാൻ]
പോയി. ഒരു ലീവ് കഴിഞ്ഞൂ ഞങൾ തിരിച്ചു കുവൈറ്റിൽ എത്തിയതിനു ശേഷമാണ് കര്യങ്ങൾ എല്ലാം മാറിയത്. കണ്ണേട്ടന് ഒരു ആളുമായി ഒരു ബന്ധം. എനിക്ക് ആദ്യം കുവൈറ്റിൽ എത്തിയ സമയം തന്നെ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നിയിരുന്നു.പിന്നെ പ്രഗ്നൻറ് ആയതിന് ശേഷം പിന്നെ എനിക്ക് എൻ്റെ തന്നെ കാര്യങ്ങൾ നോക്കാന് സമയം ഇല്ലാതെ വന്നു.അതു കൊണ്ട് e കാര്യം അത്ര ശ്രദ്ധിച്ചില്ല.
കണ്ണെട്ടൻറെ കൂടെ വർക്ക് ചെയ്യുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു.രേഷ്മ. കണ്ണേട്ടനേക്കാൾ ഒരു ആറു വയസ് എങ്ങാൻ കൂടുതൽ ഉണ്ട്. നമ്മുടെ സിനിമ നടി ശ്വേതാ മേനോൻ്റെ ഒക്കെ ഒരു ബോഡി ആയിരുന്നു അവർക്ക്.നിങ്ങടെ ഭാഷയിൽ പറഞ്ഞാൽ കിടിലൻ ഒരു ചരക്ക്.."
"ആഹാ..എന്നിട്ട്.."
"ചരക്ക് എന്ന് കേൾക്കുമ്പോഴേക്കും ചെക്കൻ്റെ വായിൽ വെള്ളം വന്നല്ലോ..അടി....രേഷ്മയും നാല് വയസ്സുള്ള മോളും മാത്രമാണ് കുവൈറ്റിൽ ഉണ്ടായിരുന്നത്.ഹസ്ബൻ്റ് കുറച്ചു കാലം മുന്നേ മരിച്ചു പോയിരുന്നു. എയർപോർട്ടിൽ നിന്നും പിക്ക് ചെയ്തത് മുതൽ പിന്നെ പലപ്പോഴും ഞങ്ങളുടെ കൂടെ എല്ലാ സ്ഥലത്തും വരുമായിരുന്നു.ഭയങ്കര ഹെല്പ് ആയിരുന്നു എല്ലാ കാര്യത്തിനും.. അന്നൊന്നും എനിക്ക് വലിയ സംശയം ഒന്നും ഉണ്ടായിരുന്നില്ല..
അങ്ങനെ ഒരു ദിവസം ഞാൻ കിച്ചണിലേ പണിയെല്ലാം തീർത്തു റൂമിൽ എത്തിയപ്പോൾ കണ്ണെട്ടനോട് മയങ്ങി പോയിരുന്നു.ഫോണിൽ ഏതോ ഒരു സിനിമ ഓടുന്നുണ്ടായിരുന്നത് കൊണ്ട് ഫോൺ ലോക്കായില്ല.
ഞാൻ ഫോൺ എടുത്തു ലോക്ക് ചെയ്യാൻ നോക്കുമ്പോൾ ആണ് മുകളിൽ രേഷ്മയുടെ വാട്സാപ്പ് നോട്ടിഫിക്കേഷൻ കണ്ടത്..നാളെ ഓകെ അല്ലെ എന്നായിരുന്നു മെസ്സേജ്.
ചാറ്റ് ഫുൾ എടുത്തു നോക്കാം എനിക്കെന്തോ ഒരു മടി തോന്നി,മാത്രമല്ല കണ്ണേട്ടൻ എണീറ്റ് കണ്ടാൽ
💬 Comments
View all comments