0%

Chapter Title : അനാമികയും രേവതിയും [M D V]

Author : കൊമ്പൻ Read All Parts 7.4K
അനാമികയുടെ തലയിൽ കെട്ടി വെച്ചിരുന്ന വെള്ള തോർത്ത് പതിയെ അഴിച്ചെടുത്തു. നനഞ്ഞ അവളുടെ കേശഭാരം ബെഡിലേക്ക് മുട്ടികിടന്നു. ഞാൻ എണീറ്റ് നിന്ന് തോർത്തുകൊണ്ട് തല തോർത്തി കൊടുത്തു. ചെവിയിലെ വെള്ളം തോർത്തിന്റെ തുമ്പുകൊണ്ട് വറ്റിച്ചു എടുത്തു. അനാമിക അപ്പോൾ ചിരിച്ചു. ഡ്രസിങ് ടേബിൾ ഇൽ നിന്നും രാസനാദിപ്പൊടി അനാമിക എടുക്കാൻ കൈ നീട്ടി. ഞാൻ എണീറ്റ് അതെടുത്തുകൊണ്ട് അനാമികയുടെ നെറുകയിൽ ഇട്ടുകൊടുത്തു. ഇത്രയും ചെയ്തപ്പോൾ അനാമിക പറഞ്ഞു.
“മതി മതി നമുക്ക് അത്താഴം കഴിക്കണ്ടേ” “വേണം നല്ല വിശപ്പുണ്ട്” അനാമികയെ തിന്നാനുള്ള വിശപ്പ് എനിക്കുണ്ടായിരുന്നെങ്കിലും ഞാൻ അത് പിന്നത്തേക്ക് മാറ്റി വെച്ചു. ഞങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിച്ചു എന്നിട്ട് ടീവി കാണുകയും ചെയ്തു. ഇടയ്ക്കിടെ അനാമികയെ ഞാൻ നോക്കുമ്പോൾ അനാമിക കണ്ണുകൊണ്ട് എന്താ എന്ന് കാണിച്ചു. അനാമികയുടെ കാലുകളിലേക്ക് നോക്കിയാൽ എന്റെ കണ്ട്രോൾ പോകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.ചുരിദാറിന്റെ ടോപ് മാത്രമിട്ട് കൊലുസു കിലുക്കി അവൾ നടക്കുന്നത് കണ്ടാലേ എന്റെ കണ്ട്രോൾ പോകും. അങ്ങനെ ഞാൻ അന്ന് ഹാളിലാണ് കിടന്നത് അവിടെ ആകെ ഒരു ബെഡ്‌റൂം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു ബെഡ്‌റൂം കൂടെയുണ്ട് പക്ഷെ അവിടെ സ്റ്റോർ റൂമായിട്ടാണ് അവർ ഉപയോഗിക്കുന്നത് കൂടാതെ അരുണിന്റെ കുറെ പഴയ സാധങ്ങളും ഉണ്ട്. രാത്രിയിൽ ആ സോഫയിൽ കിടന്നുകൊണ്ട് ഞാൻ വീണ്ടുമൊരു സ്വപ്നം കണ്ടു. കുറെ പശുക്കളെ കെട്ടിയിട്ടുള്ള ഒരു തൊഴുത്തും അതിന്റെ നടുവിലായി വൈകോൽ കൊണ്ട് മെത്തപോലെ കൂട്ടിയിട്ടിരിക്കുന്നതു ഒരു പെണ്ണ് അവളുടെ കൊഴുത്ത പൂമേനിയിൽ എണ്ണ തേച്ചുകൊണ്ട് കിടക്കുന്നു. അവളുടെ ഒരു കാല് പൊന്തിച്ചു വെച്ചിരിക്കുന്നു. ഒരു കിഴവൻ വന്നു

💬 Comments

View all comments