0%

Chapter Title : അനഘ [Jaqen h"ghar]

Author : Kambikathakal Read All Parts 217
ഒരു 6ഏക്കറോളം പറമ്പ് മുഴുവൻ നമ്മുടെ തന്നെയാണ്. പറമ്പിലും ഫാർമിലും ഒക്കെ യായി ജോലിക്കാറുണ്ടെങ്കിലും വീട്ടിൽ ആരെയും വെക്കുന്നത് അച്ഛന് ഇഷ്ടമില്ല. ഫാം ക്ലീൻ ആക്കുന്ന ഒരു ചേച്ചി വന്നു മുറ്റമടിക്കാറുണ്ട് അതുമാത്രം ആണ് ജോലിക്കാർ ചെയ്യുന്ന പണി. അങ്ങനെ ആ വലിയ വീട്ടിലെ പണി എടുത്ത് ഞാൻ ഒരു പരുവമായി, ഞാൻ ഒറ്റക്കല്ലട്ടോ അമ്മയും അങ്ങനെ വലിയ ജോലി ഒന്നുമല്ലട്ടോ എടുത്തു ശീലം ഇല്ലാത്തോണ്ട് ഉള്ള പ്രശ്നം, സ്വന്തം വീട്ടിൽ ഒരു പണിയും എടുക്കാതൊണ്ടുള്ള പ്രശ്നം. അങ്ങനെ കുറച്ചു ദിവസംകൾക്കു ശേഷം എന്റെ ഊര (back ) പണി തന്നു ഒന്ന് ഞെട്ടി പോയി കലശലായ വേദനയും.അച്ഛനും ഞാനും കൂടെ ഡോക്ടറെ കണ്ടു ഒരു ഇൻജെക്ഷൻ അടിച്ചു റസ്റ്റ്‌ എടുക്കാൻ പറഞ്ഞു. അന്നേരം ശമനം ഉണ്ടായെങ്കിലും ചെറിയ വേദന വീണ്ടു വരാൻ തുടങ്ങി. അപ്പോളാണ് അമ്മ പറഞ്ഞത് കുറച്ചു ദിവസം വീട്ടിൽ പോയി ninnolan.
അങ്ങനെ ഞാൻ എന്റെ വീട്ടിൽ വന്നു റെസ്റ്റോടു റസ്റ്റ്‌ കുറച്ചു ദിവസം കഴിഞ്ഞിട്ടും back pain മാറാത്തത് കൊണ്ട് ഒരു വൈദ്യനെ കാണിക്കാമെന്നു അമ്മ പറഞ്ഞു ഞാനും അമ്മയും കൂടി കുറച്ചു ദൂരത്തുള്ള ഒരു വൈദ്യന്റെ അടുത്തെത്തി, കുറച്ചു പ്രായം ഉള്ള ആളായിരുന്നു വൈദ്യർ. അയാൾ കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി അതിനു ശേഷം അകത്തെ മുറിയിലേക്ക് വരാൻ പറഞ്ഞു, അമ്മയും ഉണ്ടായിരുന്നു കൂടെ വലിയൊരു മുറി യായിരുന്നു അത് തൈലത്തിന് മണമായിരുന്നു അവിടെ ഒരു മസ്സാജ് tabil പോലത്തെ ഒന്നുരണ്ട് എണ്ണം അവിടെയുണ്ടായിരുന്നു. വസ്ത്രം അഴിച്ചു അതിൽ ഒന്നിൽ

💬 Comments

View all comments