Chapter Title : അനംനെസിസ് [Flash]
ആഗ്രഹം ഉണ്ടായിരുന്നു. അതിനു വേണ്ടി ആണ് ഈ സ്റ്റോറി എഴുതിയത്. പകുതിക്ക് വച്ച് അസഹനീയമായ ക്ലീഷെ ആയപ്പോൾ ലൗ പോർഷൻ ഒഴിവാക്കി പെട്ടെന്ന് അവസാനിപ്പിച്ചതാണ്.
ഇത്ര ക്രിൻഞ്ച് അടിച്ചിട്ടും ഇവിടെ വരെ ആരെങ്കിലും വായിച്ച് എത്തി എങ്കിൽ അവർക്ക് ഞാൻ നന്ദി യുടെ ഗുൽമോഹർ പൂച്ചെണ്ടുകൾ കയ്മാറുന്നു...
ഫ്ലാഷ്.
💬 Comments
View all comments