0%

Chapter Title : അനംനെസിസ് [Flash]

Author : Kambikathakal Read All Parts 599

എഴുതുന്നില്ല.

നിനക്ക് മനസിലായി കാണുമല്ലോ...

അതിനു അടുത്ത ദിവസം ആണ് നി ഒരു ഉളുപ്പും ഇല്ലാതെ എന്നെ പ്രപോസ് ചെയ്യുന്നത്...

നീ ജീവിക്കുന്ന സ്ഥലത്ത് ഇതൊക്കെ ചിലപ്പോൾ സാധാരണം ആയിരിക്കം, പക്ഷെ എനിക്ക് അത് ആക്സപ്റ്റ് ചെയ്യാൻ പറ്റിയില്ല. അതുകൊണ്ടാണ് അന്ന് അങ്ങനെ പെരുമാറിയത്...

ഇതിന് ഒരു റീപ്ലേ നി അയക്കേണ്ട ആവശ്യം ഇല്ല. ഞാൻ എല്ലാം മറന്നുകഴിഞ്ഞു, നീയും മറന്നു കാണും എന്ന് കരുതുന്നു.

ലവ്ഡ് യു ക്രസ്.

അയ്ഷ.

(അവസാനിച്ചു) ___________________________

ഈ കഥയും നല്ല ക്ലീഷെ ആയി പോയി എന്ന് അറിയാം,

ഇതിൽ അയ്ഷയും ക്രസും ആയുള്ള രണ്ട് സോങ്ങും ഒരു ഫൈറ്റും തിരുകികയറ്റാൻ ആഗ്രഹം ഉണ്ടായിരുന്നു. അതിനു വേണ്ടി ആണ് ഈ സ്റ്റോറി എഴുതിയത്. പകുതിക്ക് വച്ച് അസഹനീയമായ ക്ലീഷെ ആയപ്പോൾ ലൗ പോർഷൻ ഒഴിവാക്കി പെട്ടെന്ന് അവസാനിപ്പിച്ചതാണ്.

ഇത്ര ക്രിൻഞ്ച് അടിച്ചിട്ടും ഇവിടെ വരെ ആരെങ്കിലും വായിച്ച് എത്തി എങ്കിൽ അവർക്ക് ഞാൻ നന്ദി യുടെ ഗുൽമോഹർ പൂച്ചെണ്ടുകൾ കയ്മാറുന്നു...

ഫ്ലാഷ്.

💬 Comments

View all comments