Chapter Title : അനംനെസിസ് [Flash]
കൾ ചെറുതായി കാണം എന്ന് മാത്രം.
ഇത് കണ്ടട്ടു വല്യ സുഖം ഒന്നും ഇല്ല. ഞാൻ താഴെ ഇറങ്ങാൻ തീരുമാനിച്ചു.
വീണ്ടും പെട്ടന്ന് ഒരു ഐഡിയ എനിക്ക് മനസിൽ തോന്നി...
എന്താല്ലേ, ഞാൻ സോ ബ്രില്ലിയൻ്റ് അയൊണ്ടണ്. ഇത് വായിക്കുന്ന കുഞ്ഞു പിള്ളേർ ഇത് അനുകരിക്കരുത്, ടിസ്ക്ലിമർ. എന്നെപോലെ എല്ലാർക്കും ഇതുപോലെ തക്ക സമയത്ത് ബുദ്ധി തൊന്നതില്ല.
ഞാൻ ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി., പല തുണ്ട് ഗ്രൂപികളിലെ മെസേജ്ന് ഒപ്പം ക്രിസ്റ്റി യുടെ ഒരു ഗുഡ് നൈറ്റ്ഉം അതിൽ വന്നു.
ഞാൻ : ഗുഡ് നൈറ്റ്
ക്രിസ്റ്റി : ഒരിക്കെ തന്നതല്ലെ... പോയി ഒറങ്ങാൻ നോക്ട
"ഓ നിനക്ക് ഒറക്കം ഇല്ലെ അപ്പോ"
"നീയോ... ചേച്ചി എന്ന് വിളിയെടാ"
"ഓ നമ്മൾ തമ്മിൽ അതിനു ആകെ അഞ്ച് വയസ് അല്ലേ ഉള്ളൂ... ചേച്ചി വിളി ഒക്കെ ബോർ ആണ്"
"ഓഹോ... ശരി സർ"
"അന്നട്ട്... കെട്ടിയോനെ വിളിച്ചു കഴിഞ്ഞോ"
"ഓ അതൊക്കെ വിളിച്ചു ബോധിച്ചു"
"ആം. അപോ പണികൾ ഒക്കെ കഴിഞ്ഞല്ലെ..."
തിരിച്ച് ഇങ്ങോട്ട് വന്നത് പുരികം പൊക്കി എന്തേ എന്ന് ചോയ്ക്കുന്ന സ്മൈലി ആയിരുന്നു.
ഞാനും തിരിച്ച് ഒരു തല തിരിഞ്ഞ സ്മൈലി ഇട്ടു കൊടുത്തു.
ക്രിസ്റ്റി. : ഇല്ലട പണികൾ തുടങ്ങുന്നതെ ഉള്ളൂ. (വിത്ത് ചെരിഞ്ഞു നിന്നു ചിരിക്കുന്ന രണ്ടു സ്മൈലി)
ഞാൻ കണ്ണാടിയിലെക്ക് നോക്കി, ഫോണിലെ വെളിച്ചതിലൂടെ ക്രിസ്ടിയുഡെ മുഖത്തെ ചിരി ഞാൻ കണ്ടു.
"എന്ന വേഗം തുടങ്ങിക്കോ.., ചേട്ടൻ പോയൊണ്ട് എന്തൊക്കെ കഷ്ടപ്പാട് ആണല്ലേ..."
ക്രിസ് : ഓ...
💬 Comments
View all comments