ഒത്തിരി സ്നേഹം..❣️
Comments
ഇ കഥ അടിപൊളി ആയി തന്നെ പോകുന്നു എത്ര മനോഹരമ ഇ കഥ കിടുക്കി കഥ മിന്നിച്ചു
നന്ദി... ഒരുപാട് നന്ദി..???
അപ്പോൾ ഉടൻ കാണാൻ പറ്റുമോ രാജ അണ്ണാ വെയ്റ്റിംഗ്
Sure...?
സ്നേഹം മാത്രം തരാൻ ഹേറ്റേഴ്സ് പോയി പണിനോക്കാൻ പറ
ഹേറ്റേഴ്സിനോടും സ്നേഹം മാത്രം ?
വല്ലാത്ത നെഞ്ച് എടുപ്പ് ആയിരുന്നു ????കിടുക്കി മോനുസേ
ഇനി അധികം നെഞ്ചിടിപ്പിക്കില്ല...?
Pinneyum ingane ittu kalipikuvano
ഒരു പാർട്ട് കൂടി കളിപ്പിക്കും..? സഹിക്കണേ പ്ലീസ്...??
ഈ ചതി വേണ്ടാരുന്നു വീണ്ടും ഒരു cliff hangerൽ കൊണ്ട് നിർത്തി. ഇനി അടുത്ത part എന്ന ☹️
അടുത്ത പാർട്ട് ലേറ്റ് ആക്കില്ല ബ്രോ..
ഡ്യൂട്ടി ടൈം യിൽ ആയിരുന്നു നോക്കി എല്ലാം കണ്ടു അപ്പോൾ തന്നെ വായിച്ചു കിടുക്കി monuse???????
നിങ്ങള് എപ്പോഴും എന്റെ കഥ ഡ്യൂട്ടി ടൈമിൽ ആണല്ലോ വായിക്കണേ...??
Pwli ♥??❤?❤?❤❤
???❤️❣️
എല്ലാം വിധിയാണ്...... അവളോട് ചെയ്ത തെറ്റിന് അവർക്കുള്ള ശിക്ഷ അവളുടെ കൈകൾ കൊണ്ട് തന്നെ നടപ്പിലാക്കി........... ഭദ്ര..കാളിയായ നിമിഷം........... ഇനി അവർക്ക് ഒരു പ്രശ്നവും ഉണ്ടാവാതെ ഇരിക്കട്ടെ.......... അത്രയും നേരം അനുഭവിച്ച ടെൻഷൻ കൊണ്ടാവും അവളുടെ ബോധം പോയത്...... അതോ പ്രസവ വേദന വല്ലതും ആണോ...
പ്രസവവേദനയൊന്നുമല്ല... She has been carrying just 4 months...പ്രശ്നങ്ങൾ ഇനിയും ഉണ്ടാവില്ലന്ന് ഉറപ്പൊന്നുമില്ലാട്ടോ..?
രാജാ ബ്രോ പാപത്തിന്റെ കൂലി മരണം അത് ഭദ്ര തന്നെ ചെയ്യ്തു ഞാൻ ഇന്ന് രാവിലെ വിചാരിച്ചതെ ഒള്ളു എന്താ വരാത്തത് എന്ന് സ്നേഹത്തോടെ മാരാർ
വിചാരിച്ചപ്പോഴേക്കും എത്തിയില്ലേ..?
നിങ്ങളും പൊളിയ മാഷേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
നിങ്ങളൊക്കെയല്ലേ പൊളിയാക്കുന്നത്..? സ്നേഹം മാത്രം..❣️
Dear Raja, നടേശന്റെയും ജോർജിന്റെയും വിധി നടപ്പാക്കാൻ ഭദ്രക്ക് കഴിഞ്ഞു. അതാണ് വേണ്ടതും. പക്ഷെ ഭദ്രക്കും കുഞ്ഞിനും ഒന്നും സംഭവിക്കല്ലേ എന്നു പ്രാർത്ഥിക്കുന്നു. Waiting for next part. Regards.
Thanks for the comment..?
Raja bro valare nannayitundu Bhadrakku onnum pattathe irikkate?
ഭദ്രയ്ക്ക് ഒന്നും സംഭവിക്കല്ലേ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്... പക്ഷേ..?
❤️
??
⚡
?
1st
1st അടിച്ച് ആ വഴിക്കങ്ങ് പോയോ.. കഥ വായിച്ചിട്ട് അഭിപ്രായം ഒന്നും പറയുന്നില്ലേ..
?????????????????????വല്ലാത്ത മോഹബ്ബത്ത അന്നു മുത്ത വല്ലാത്ത ഫീൽ അന്നു