← Back to ❤️അനന്തഭദ്രം 10❤️ [രാജാ]

Comments

❤️അനന്തഭദ്രം 10❤️ [രാജാ] · approved reader discussion

Holy • 03-03-2021 20:11

?????????????????????വല്ലാത്ത മോഹബ്ബത്ത അന്നു മുത്ത  വല്ലാത്ത ഫീൽ അന്നു

❣️രാജാ❣️ • 04-03-2021 20:50

ഒത്തിരി സ്നേഹം..❣️

Pream na • 03-03-2021 20:11

ഇ കഥ അടിപൊളി ആയി തന്നെ പോകുന്നു എത്ര മനോഹരമ ഇ കഥ കിടുക്കി കഥ മിന്നിച്ചു

❣️രാജാ❣️ • 04-03-2021 20:51

നന്ദി... ഒരുപാട് നന്ദി..???

Kamuki • 03-03-2021 20:09

അപ്പോൾ ഉടൻ കാണാൻ പറ്റുമോ രാജ അണ്ണാ വെയ്റ്റിംഗ്

❣️രാജാ❣️ • 04-03-2021 20:51

Sure...?

Kamukan • 03-03-2021 20:09

സ്നേഹം മാത്രം തരാൻ ഹേറ്റേഴ്‌സ് പോയി പണിനോക്കാൻ പറ

❣️രാജാ❣️ • 04-03-2021 20:52

ഹേറ്റേഴ്‌സിനോടും സ്നേഹം മാത്രം ?

Monkey • 03-03-2021 20:08

വല്ലാത്ത നെഞ്ച് എടുപ്പ് ആയിരുന്നു ????കിടുക്കി മോനുസേ

❣️രാജാ❣️ • 04-03-2021 20:53

ഇനി അധികം നെഞ്ചിടിപ്പിക്കില്ല...?

Joker • 03-03-2021 18:36

Pinneyum ingane ittu kalipikuvano

❣️രാജാ❣️ • 04-03-2021 20:54

ഒരു പാർട്ട് കൂടി കളിപ്പിക്കും..?
സഹിക്കണേ പ്ലീസ്‌...??

നല്ലവനായ ഉണ്ണി • 03-03-2021 18:04

ഈ ചതി വേണ്ടാരുന്നു വീണ്ടും ഒരു cliff hangerൽ കൊണ്ട് നിർത്തി. ഇനി അടുത്ത part എന്ന ☹️

❣️രാജാ❣️ • 04-03-2021 20:54

അടുത്ത പാർട്ട് ലേറ്റ് ആക്കില്ല ബ്രോ..

Doctor unni • 03-03-2021 17:31

ഡ്യൂട്ടി ടൈം യിൽ ആയിരുന്നു നോക്കി എല്ലാം കണ്ടു അപ്പോൾ തന്നെ വായിച്ചു കിടുക്കി monuse???????

❣️രാജാ❣️ • 04-03-2021 20:55

നിങ്ങള് എപ്പോഴും എന്റെ കഥ ഡ്യൂട്ടി ടൈമിൽ ആണല്ലോ വായിക്കണേ...??

Psyco • 03-03-2021 16:21

Pwli ♥??❤?❤?❤❤

❣️രാജാ❣️ • 04-03-2021 20:55

???❤️❣️

Sidh • 03-03-2021 16:14

എല്ലാം വിധിയാണ്...... അവളോട് ചെയ്ത തെറ്റിന് അവർക്കുള്ള ശിക്ഷ അവളുടെ കൈകൾ കൊണ്ട് തന്നെ നടപ്പിലാക്കി...........  ഭദ്ര..കാളിയായ നിമിഷം........... ഇനി അവർക്ക് ഒരു പ്രശ്നവും ഉണ്ടാവാതെ ഇരിക്കട്ടെ..........  അത്രയും നേരം അനുഭവിച്ച ടെൻഷൻ കൊണ്ടാവും അവളുടെ ബോധം പോയത്......  അതോ പ്രസവ വേദന വല്ലതും ആണോ...

❣️രാജാ❣️ • 04-03-2021 20:59

പ്രസവവേദനയൊന്നുമല്ല... She has been carrying just 4 months...പ്രശ്നങ്ങൾ ഇനിയും ഉണ്ടാവില്ലന്ന് ഉറപ്പൊന്നുമില്ലാട്ടോ..?

മാരാർ • 03-03-2021 16:05

രാജാ ബ്രോ

പാപത്തിന്റെ കൂലി മരണം
അത് ഭദ്ര തന്നെ ചെയ്യ്തു
ഞാൻ ഇന്ന് രാവിലെ വിചാരിച്ചതെ ഒള്ളു എന്താ വരാത്തത് എന്ന്

സ്നേഹത്തോടെ മാരാർ

❣️രാജാ❣️ • 04-03-2021 21:00

വിചാരിച്ചപ്പോഴേക്കും എത്തിയില്ലേ..?

അഭി (Abhi) • 03-03-2021 15:57

നിങ്ങളും പൊളിയ മാഷേ
❤️❤️❤️❤️❤️❤️❤️❤️❤️❤️

❣️രാജാ❣️ • 04-03-2021 21:01

നിങ്ങളൊക്കെയല്ലേ പൊളിയാക്കുന്നത്..?
സ്നേഹം മാത്രം..❣️

Haridas • 03-03-2021 15:56

Dear Raja, നടേശന്റെയും ജോർജിന്റെയും വിധി നടപ്പാക്കാൻ ഭദ്രക്ക് കഴിഞ്ഞു. അതാണ് വേണ്ടതും. പക്ഷെ ഭദ്രക്കും കുഞ്ഞിനും ഒന്നും സംഭവിക്കല്ലേ എന്നു പ്രാർത്ഥിക്കുന്നു. Waiting for next part.
Regards.

❣️രാജാ❣️ • 04-03-2021 21:02

Thanks for the comment..?

MAcBETH • 03-03-2021 15:50

Raja bro valare nannayitundu
Bhadrakku onnum pattathe irikkate?

❣️രാജാ❣️ • 04-03-2021 21:03

ഭദ്രയ്ക്ക് ഒന്നും സംഭവിക്കല്ലേ എന്നാണ് ഞാനും ആഗ്രഹിക്കുന്നത്... പക്ഷേ..?

മാരാർ • 03-03-2021 15:34

❤️

❣️രാജാ❣️ • 04-03-2021 21:03

??

വിഷ്ണു ⚡ • 03-03-2021 15:12

❣️രാജാ❣️ • 04-03-2021 21:03

?

ചേകവർ • 03-03-2021 15:04

1st

❣️രാജാ❣️ • 04-03-2021 21:04

1st അടിച്ച് ആ വഴിക്കങ്ങ് പോയോ.. കഥ വായിച്ചിട്ട് അഭിപ്രായം ഒന്നും പറയുന്നില്ലേ..