Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
അവരുടെ സ്നേഹം…കാറിൽ കയറുന്നതിനു മുന്നേ ഭദ്ര കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ നേരെ നോക്കി…..ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…..
""വിഷമിക്കണ്ട,, ഞാൻ ഇടയ്ക്കു വന്നു കാണാട്ടോ….""
ഞാൻ അശ്വസിപ്പിച്ചെങ്കിലും അവൾ മനസ്സില്ല മനസ്സോടെ വണ്ടിയിൽ കയറി..വീടിന്റെ അടുത്തുള്ള വളവ് കഴിയണ വരെ അവൾ തല പുറത്തേക്കിട്ടു നോക്കുന്നുണ്ടായിരുന്നു….എന്റെ ചങ്കു തകർന്നു പോയി ആ നിമിഷം..…..ഞാൻ ചെല്ലാറുണ്ടെങ്കിലും ഇടയ്ക്കു ഓരോന്നു പറഞ്ഞു വീട്ടിൽ നിന്ന് അമ്മയും ഏട്ടത്തിയും അവളെ കാണാൻ പോകും……. ഇതിനിടയിൽ ഏട്ടാം മാസത്തിൽ അവശതകളൊന്നും വക വയ്ക്കാതെ ഭദ്ര M.com യൂണിവേഴ്സിറ്റി എക്സാം എഴുതിയത് എന്നെ അത്ഭുതപ്പെടുത്തി….
എനിക്ക് എന്റെ പെണ്ണിനോട് ആരാധനയും അഭിമാനവും തോന്നി….
ഓരോ ദിവസം കഴിയുന്തോറും അവളുടെ വയറു വീർത്തു വന്നു...വയർ കാരണം നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ….കാലിൽ ആണേൽ നീരും ഉണ്ട്….മാസം തികയുന്തോറും എനിക്ക് പേടി കൂടി കൂടി വന്നു…..ഭദ്രയെ കൺസൾട്ട് ചെയ്യിക്കുന്ന ഹോസ്പിറ്റലിലേക്ക് ഒരുപാട് ദൂരമുണ്ട് അങ്കിളിന്റെ വീട്ടിൽ നിന്ന്…. പെട്ടെന്നൊരു അത്യാവശ്യം വന്നാൽ നല്ലൊരു ഹോസ്പിറ്റൽ വേറെ അടുത്തെങ്ങും ഇല്ലതാനും….
ആ ഒരു ഒറ്റ കാരണത്താൽ എന്റെ നിർബന്ധം സഹിക്കാനാവാതെ ഡോക്ടർ പറഞ്ഞതിനും നാല് ദിവസം മുൻപ് ഭദ്രയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു…ആ ദിവസങ്ങളിലിൽ ഒരു ഗർഭിണിയായ പെണ്ണിന്റെ വിഷമങ്ങൾ ഞാൻ നേരിട്ട് കണ്ടു..രാത്രി ഒന്നുറങ്ങാൻ പോലും അവൾ ബുദ്ധിമുട്ടി….ഇടയ്ക്കു അവളുടെ നീരുവെച്ച കാൽ എടുത്തു എന്റെ മടിയിൽ വെച്ച് ഞാൻ തിരുമ്മി കൊടുക്കും…അവളുടെ വയറിൽ മെല്ലെ തലോടി പോട്ടെ സാരമില്ല എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും …ഇതിനൊക്കെ കാരണക്കാരൻ ഈ ഞാനല്ലേ എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ തല്ലാൻ തോന്നും….. ഭദ്രയുടെ ഒപ്പം നിൽക്കാൻ വേണ്ടി ഞാൻ കുറച്ച് ദിവസത്തേക്ക് ഓഫീസിൽ നിന്നും ലീവ് എടുത്തു...
ഒരു നിമിഷം പോലും എനിക്ക് ഭദ്രയെ പിരിഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല…… എനിക്ക് എപ്പോഴും അവളെ കണ്ട് കൊണ്ടിരിക്കണമായിരുന്നു….. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നതിന് തലേ ദിവസം രാത്രി കുറെ നേരം ഞാൻ എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചു കിടന്നു……നഗ്നമായ
വീർത്തുന്തിയ അവളുടെ വയറിൽ ഞാൻ തലോടി കൊണ്ടിരുന്നു….പുതപ്പിന് കീഴെ തുണിയൊന്നുമില്ലാതെയാണ് എന്റെയും
💬 Comments
View all comments