Chapter Title : ❤️അനന്തഭദ്രം 11❤️ [രാജാ]
സമ്മാനം….""
അടിയിലൂടെ കയ്യിട്ട് അരയിൽ ചുറ്റിയ അരഞ്ഞാണത്തിന്റെ കൊളുത്ത് ഇട്ട് കൊണ്ട് ഞാൻ എന്റെ പെണ്ണിനെ നോക്കി…. ആ അരഞ്ഞാണത്തിലെ കുഞ്ഞ് മണികളിൽ മുത്തിയിട്ട് അവളുടെ അരക്കെട്ടിൽ മുഖം പൂഴ്ത്തി കിടന്നു….
ഭദ്ര എന്റെ മുഖം കൈവെള്ളയിൽ ചേർത്ത് പിടിച്ചു… വിതുമ്പാൻ വെമ്പിയ പെണ്ണിന്റെ മിഴികളിൽ അതിശയത്തിന്റെയും സന്തോഷത്തിന്റെയും തിരയിളക്കം…. അരക്കെട്ടില് ചുറ്റിക്കിടക്കുന്ന അരഞ്ഞാണത്തിലും ചേര്ത്ത് അവിടത്തെ മാംസളതയെ ചുണ്ടിൽ കോർത്തു ചപ്പി വലിച്ചു കൊണ്ട് ഞാൻ മുകളിലേക്ക് കയറി കിടന്നു…..
""എന്നെ പറ്റിച്ചതാല്ലേ….കള്ളചെക്കൻ ….'''
കവിളിണയിൽ നുള്ളി കൊണ്ട് പെണ്ണ് പരിഭവം നടിച്ചു….
""സങ്കടായല്ലേ എന്റെ അമ്മൂസിന്….എക്സാം റിസൾട്ട് ഞാൻ ഉച്ചയ്ക്കെ അറിഞ്ഞായിരുന്നു….നിനക്കൊരു സർപ്രൈസ് തരാമെന്ന് കരുതിയാ ഞാൻ കാൾ അറ്റൻഡ് ചെയ്യാതിരുന്നത്….പക്ഷേ മീറ്റിംഗിന്റെ ടെൻഷനിടയിൽ നീ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടിരുന്നപ്പോൾ അന്നേരത്തെ ദേഷ്യത്തിന് എന്റെ കയ്യീന്ന് പോയി…… കാര്യം നിനക്ക് സർപ്രൈസ് ആയെങ്കിലും നിന്നെ ഇത്രയും സങ്കടപ്പെടുത്താൻ പാടില്ലായിരുന്നു….സോറി ടാ വാവേ….""
ഭദ്രയുടെ നെറുകയിൽ തലോടി കൊണ്ട് ഞാൻ കിടന്നു… ഭദ്ര കൂടുതലൊന്നും പറയാതെ എന്റെ നെഞ്ചിലേക്ക് മുഖമമർത്തി….
""എന്നാലും എന്തിനാ ഏട്ടാ അരഞ്ഞാണം വാങ്ങിച്ച് കാശ് കളഞ്ഞേ….എനിക്കിപ്പോഴേ ഒരെണ്ണം ഉണ്ടല്ലോ…ഇതിനിപ്പോ കുറെ പൈസയായി കാണില്ലേ...""
അരയിൽ അവൾ ആദ്യമേ ധരിച്ചിരുന്ന അരഞ്ഞാണത്തിൽ എന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പെണ്ണ് ചിണുങ്ങി….
അവൾ പറഞ്ഞത് ശരിയാണ്... അവൾക്ക് ആദ്യമേ വാങ്ങി നൽകിയിട്ടുണ്ടായിരുന്ന അരഞ്ഞാണത്തേക്കാൾ വില കൂടിയത് തന്നെയാണ് ഞാനിപ്പോൾ അവളെ അണിയിച്ചിരിക്കുന്നത്…. അവ കാണുമ്പോൾ തന്നെ പെണ്ണിന് അക്കാര്യം മനസ്സിലാകും….
""നീ അല്ലേ അന്നൊരു ദിവസം പറഞ്ഞത്… പ്രസവം കഴിഞ്ഞ് വയറിൽ
💬 Comments
View all comments