ഇത്രയെങ്കിലും നന്നാവുമോ എന്നറിയില്ല, ഒരു കഥയുടെ തീം മനസ്സിലുണ്ട്...സംഭവം ക്‌ളീഷേ തന്നെയാണ്... അനന്തഭദ്രത്തിന് മുന്നെ എഴുതാൻ ആലോചിച്ചതായിരുന്നു.. ബട്ട് എന്തോ ആ തീം എഴുതി ഫലിപ്പിക്കാനുള്ള കോൺഫിഡൻസ് ഇല്ലാതിരുന്നതിനാൽ അന്ന് ഡ്രോപ്പ് ചെയ്തതാണ്...
Anyway let me try my best.. സമയം അനുവദിക്കും പോലെ എഴുതിയിടാം ?
❣️
Waiting ?
സമയം കിട്ടും പോലെ മെല്ലെ എല്ലാം set ആക്കി പതിയെ തന്നാൽ മതി ബ്രോ ?.
എന്തായാലും കാത്തുനിൽക്കുന്നു ❤️
With Love ?
ബ്രോ നേരത്തെ ഇട്ട കംമെന്റിനു reply തന്നതിൽ വളരെ സന്തോഷം. ?❤️
ബ്രോ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി... ബ്രോ ഇനിയും ഇതുപോലുള്ള കഥകൾ വരും എന്ന് വിശ്വസിച്ചോട്ടെ..... ?
(അല്പം വൈകിയാലും കുഴപ്പം ഇല്ല ബ്രോ നല്ല ഒരു theme ഉം ആയി വന്നാൽ മതി.) ?
Waiting for it ❣️
With Love ?