Chapter Title : ❤️അനന്തഭദ്രം 2❤️ [രാജാ]
മരിക്കും...''
ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഞാൻ അടുത്ത് വന്നു നിൽക്കുന്ന രേഷ്മയെ ശ്രദ്ധിച്ചത്..
അവൾ എന്റെ ഇടതു വശത്തു മുറ്റത്ത് നിന്നും ആണ് കയറി വന്നതെന്ന് തോന്നുന്നു...
അല്ലേലും ഞാൻ രേഷ്മ വന്നത് അറിയില്ലായിരുന്നേനെ..കണ്ണും മനസ്സും വേറെ വല്ലോടത്തു ആയിരുന്നില്ലേ..
ച്ചെ..ഞാൻ ആകെ വല്ലാണ്ട് ആയി പോയി അവൾ അങ്ങനെ പറഞ്ഞപ്പോൾ... ഞാൻ ആ പോയവളെ നോക്കിയതെല്ലാം രേഷ്മ കണ്ടിരിക്കുന്നു..
രേഷ്മയെ ആദ്യം ആയിട്ടാണ് കാണുന്നതെങ്കിലും എനിക്കവളെ തിരിച്ചറിയാന് പറ്റി..
കാരണം ഞാൻ വന്നപ്പോഴേ അവിടെ വച്ചിരുന്ന വധുവിന്റെയും വരന്റെയും ഫോട്ടോ ഉള്ള ഫ്ലെക്സ് ബോർഡ് ശ്രദ്ധിച്ചിരുന്നു..
ആദ്യം ആയിട്ട് സംസാരിക്കാൻ വന്നപ്പോൾ ഒന്നും മിണ്ടാതെ ആകെ ഇളിഞ്ഞ് നിൽക്കുന്ന എന്റെ മുഖം കണ്ടു രേഷ്മക്ക് കാര്യം മനസ്സിലായി...
"ഏയ് take it easy അനന്തു.. I can understand..after all നിങ്ങൾ ആണുങ്ങൾ ഇങ്ങനെ പെരുമാറുന്നതിൽ തെറ്റ് ഒന്നുമില്ല.
There is nothing wrong with that... ok..
Be cool.. '"
രേഷ്മ ചിരിച്ചു കൊണ്ട് എന്നെ comfortable ആക്കാൻ വേണ്ടി പറഞ്ഞു...
സത്യം പറഞ്ഞാൽ അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ ആണ് എനിക്കു ആശ്വാസം ആയത്.. ഹാ ബാംഗ്ലൂരിൽ ജീവിച്ച പെണ്ണ് അല്ലേ.. പറഞ്ഞതിൽ അത്ഭുതമൊന്നും ഇല്ല...
ഞാൻ ഒന്ന് ചിരിച്ചു....
'അവളുടെ പേര് ദിവ്യ... എന്റെ കസിൻ സിസ്റ്റർ ആണ്.. PG കഴിഞ്ഞു.. job try ചെയ്യുന്നുണ്ട്.. കോളേജിൽ പഠിക്കുമ്പോൾ ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നു.. ഇപ്പൊ ബ്രേക്ക്‌അപ്പ് ആയി.. നിലവിൽ ആരുമില്ല.. ഒന്ന് try ചെയ്യുന്നോ..'
എന്റെ വലതു
💬 Comments
View all comments