← Back to ❤️അനന്തഭദ്രം 5❤️ [രാജാ]

Comments

❤️അനന്തഭദ്രം 5❤️ [രാജാ] · approved reader discussion

Vimukthan • 07-09-2020 18:42

OMG. Terrific.Read with bated breath. Superb story so far. I was starting to wonder if this is another cliche story where the guy marries a girl by accident and later get to love eachother and live happily ever after. The twist in this story changed it all.
Getting better every episode.
Keep it up.

Athul • 07-09-2020 18:36

കല്യാണത്തിന് പങ്കെടുക്കാൻ പോയി അവസാനം വരൻ ആകുന്ന സീനിനോട് പ്രതേക ഇഷ്ടമാണ്, മീനത്തിൽ താലികെട്ടിൽ ന്ന് തുടങ്ങിയതാ പിന്നെ ദേവരാഗം, ദേവീചൈതന്യ, ഓണക്കല്യാണം ഇപ്പൊ ഇതും.
ഭദ്രയെ തല്ലിക്കൊല്ലാൻ തോന്നുന്നു ???, അവളുടെ ആ മൊഴിയിൽ രേഷ്മ നന്നായി പങ്ക് വഹിച്ചിട്ടുണ്ടാകാം എന്നാലും അവനെ ഇങ്ങനെയാണോ അവൾ മനസ്സിലാക്കിയത്.
അന്യായ ട്വിസ്റ്റ്‌, കഥ വേറെ ലെവൽ ആയല്ലോ. കിടുക്കി ????.
ബുദ്ധിമുട്ടില്ലെങ്കിൽ പെട്ടന്ന് തന്നെ ബാക്കി തരണം ഇരിക്കപ്പൊറുതിയുണ്ടാകില്ല അത്കൊണ്ടാണ് .

Nachu • 07-09-2020 19:57

Bro devaragam vayichittipe, ee typil master piece aane. Pinne devichaithanya aareyuthiyathane??

Bavakka • 07-09-2020 20:13

MK

Sreekanth • 07-09-2020 20:40

'നക്ഷത്രങ്ങൾ പറയാതിരുന്നത്'ഇലും അതുപോലെ ആണ്... but വിവാഹശേഷം 'ദേവി ചൈത്യന്യാ'പോലെ തന്നെ ആണ് അതിലും..
ദേവരാഗവും മീനത്തിൽ തലികെട്ടും നക്ഷത്രങ്ങൾ പറയാതിരുന്നതും പൂർത്തികരിക്കാത്തതിൽ ഒരുപാട് വിഷമം ഉണ്ട്...
താങ്കൾ പറഞ്ഞപോലെ ഈ type കഥകൾ എനിക്കും വളരെ ഇഷ്ടമാണ്... വായിക്കുന്ന ആളിന്റെ മനസിനെ നന്നായി സ്വതീനിക്കുന്ന പോലെ തോന്നി...

Asgardian • 07-09-2020 20:52

ഇത് ദേവരാഗം തന്നെയല്ലേ? ഒരോ വരികളുo കിറുകൃത്യം

motta • 08-09-2020 14:12

poda marathalayaa....

Knight rider • 07-09-2020 18:29

'Badra fuck off', waiting for the next part

Knight rider • 07-09-2020 18:39

ഒരു കാര്യം ഇവിടെ പറയണം എന്ന് തോന്നി. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു അനന്തനും ഭദ്രയും ഒന്നിപ്പിച്ചു എന്ന് പറഞ്ഞത് പിൻവലിക്കുന്നു. കാരണം നീരസം തോന്നിയ ഒരാളെ പറഞ്ഞു വഞ്ചിക്കുന്നത് ഒരിക്കലും മാപ്പ് ആർഹിക്കാത്തതാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് വച്ച് ഒരാളെ അവിശ്വസിക്കുന്നത് അത്ര നല്ല സ്വഭാവം ഒന്നും ആല്ല. ഇതിലും ഭേദം ആ കല്യാണം നടക്കാതെ പോവുന്നതാണ് നല്ലത് എന്നു തോന്നി പോകുന്നു. മാത്രമല്ല ഈ കേസ് അന്വേഷണം കഴിഞ്ഞാലും അവർ തമ്മിൽ ഒന്നിക്കണം എന്നില്ല.

ഇപ്പോൾ എനിക്ക് അസുരൻജി പറഞ്ഞ വാക്കുകൾ ആണ് ഇവിടെ പറയാൻ തോന്നുന്നത്. "You should forgive, don't forget".

Triteya • 07-09-2020 21:28

Ini sathyam manassilayalum avle sveekarikkalth enna ente aagraham....

Knight rider • 08-09-2020 12:52

ബ്രോ ഈ പറഞ്ഞ കാര്യം ഒരിക്കലും നടക്കാത്ത കാര്യം ആണ്. കാരണം നമ്മൾ ആണുങ്ങളുടെ മനസ് അങ്ങനെ ആണ്. ആത്മാർത്ഥമായി സ്നേഹിച്ചിരുന്ന ഒരു പെൺകുട്ടി നമ്മളോട് എന്തൊക്കെ തെറ്റ് ചെയ്താലും ആ കുട്ടിയോട് ഇഷ്ടം ഉണ്ടെങ്കിൽ നമ്മൾ പൊറുത്ത് പോവുക തന്നെ ചെയ്യും. അത് നമ്മളുടെ പോരായ്മയാണ്. ഉദാഹരണത്തിന് സ്വയവരം, കടുംകെട്ട് എന്നിവ ഓർത്താൽ മതി. ഈ കഥയിലും അത് തന്നെ സംഭവിക്കും.

ശിവപാർവ്വതിമാരെ പോലെ ഉപമിച്ച സ്ഥിതിക്ക്, ഇവരുടെ ജീവിതം അങ്ങനെ തന്നെ ആവും എന്ന് എനിക്ക് തോന്നുന്നു.

Harshad • 07-09-2020 18:29

Super ???

Yk • 07-09-2020 18:28

വല്ലാത്ത ട്വിസ്റ്റ്‌ ആയിപ്പോയി. Pravasi ബ്രോയുടെ സ്വയംവരം വായിച്ചപ്പോൾ ആദ്യം ഇന്ദുനോട് ഇഷ്ടം തോന്നി പിന്നെ തല്ലിക്കൊല്ലാനുള്ള ദേഷ്യവും വെറുപ്പും ക്ലൈമാക്സ്‌ എത്തിയപ്പോൾ പെരുത്ത് ഇഷ്ടവും സഹതാപവുമായി, ഇവിടെയും സെയിം അവസ്ഥ ഭദ്രയോടു. അവളോട്‌ തോന്നിയ സഹതാപവും സ്നേഹവും അവസാനത്തെ ഡയലോഗ് കേട്ടപ്പോൾ ഒറ്റയടിക്ക് തല അടിച്ചു പൊട്ടിക്കാനുള്ള ദേഷ്യമായി. രേഷ്മ അതിൽ നല്ല പങ്ക് വഹിച്ചു എന്നറിയാം എന്നാലും അനന്തുനെ ഇങ്ങനെയാണോ അവൾ മനസ്സിലാക്കിയത്, തിരിഞ്ഞു കൊത്തിയല്ലോ അവൾ.
രേഷ്മ ഏതായാലും നന്നായിട്ട് പണിഞ്ഞെന്നു തോന്നുന്നു.
ഇങ്ങനൊരു ട്വിസ്റ്റ്‌ തീരെ പ്രതീക്ഷിച്ചില്ല.കാത്തിരുന്നു കാണാം. അപ്പൊ കഴിയും വേഗം അടുത്ത പാർട്ട്‌ തന്നരിക്കണം, അല്ലേൽ ടെന്ഷനടിച്ചു ചാകും, ഇരിക്കപ്പൊറുതിയുണ്ടാകില്ല.
കഥ വേറെ ലെവൽ,അവരുടെ ആ കല്യാണം പ്രതീക്ഷിച്ചിരുന്നു, ഇതിപ്പോ.
സ്നേഹത്തോടെ ????

Gopinath • 07-09-2020 18:17

വളരെ രസകരമായിട്ടുണ്ട്... എവിടെയോ ഒരു ദേവരാഗം (ദേവൻ) കഥയുടെ ഒരു story plot feeling...

Love and respect...
❤️❤️❤️???

Bavakka • 07-09-2020 18:24

Yes

SaN • 07-09-2020 19:51

Superb

Asgardian • 07-09-2020 20:49

ഇത് ദേവരാഗം copy paste തന്നെയാണ്

Gopinath • 08-09-2020 09:58

Dear Raja,

കഥ വായിക്കുന്ന കൂട്ടത്തില്‍ കമെന്റ് എല്ലാം വായിക്കുന്ന ആളാണ് ഞാന്‍. ആദ്യം ദേവരാഗം പോലെ എന്ന് എഴുതിയത് ഞാന്‍ ആണ്. അതൊരു വിമർശനം ആയിരുന്നില്ല, വായിച്ച കഥയുമായി ഒരു സാദൃശ്യം കണ്ടത് പറഞ്ഞെന്നു മാത്രം. ഒരിക്കലും ഇതൊരു കോപ്പി ആണെന്ന് ഉദ്ദേശിച്ചല്ല പറഞ്ഞത്.

നിർഭാതം ക്ഷമിക്കണം എന്നപേക്ഷിക്കുന്നു...

Love and respect...
❤️❤️❤️???

Ny • 07-09-2020 18:11

കല്യാണത്തോടെ എല്ലാം മംഗളമായി അവസാനിക്കും എന്ന് കരുതിയപ്പോൾ എജ്ജാതി ട്വിസ്റ്റ്‌. രേഷ്മ നന്നായിട്ട് പണിഞ്ഞല്ലോ,അല്ലാതെ ഭദ്ര ഇങ്ങനെ പറയാനൊരു വഴിയുമില്ല. എന്തൊക്കെ പറഞ്ഞാലും ഭദ്ര  പാൽ കൊടുത്ത കൈക്ക് തന്നെ കൊത്തി. കഴിഞ്ഞ പാർട്ട്‌ വരെ അവളോട്‌ തോന്നിയ സ്നേഹവും സഹതാപവും ഒറ്റയടിക്ക് തല്ലിക്കൊല്ലാനുള്ള ദേഷ്യമായി ??.
ഇനി പണ്ടത്തെ സംഭവത്തിന്റെ പേരിൽ റോഷൻ സുദേവിനെ കൊന്ന് അത് അനന്തിന്റെ തലയിൽ കെട്ടിവെക്കാനുള്ള വല്ല പരിപാടിയുമാണോ, കൂട്ടിനു രേഷ്മയുമുണ്ടല്ലോ. ഇതിൽ പങ്ക് ഉണ്ടെങ്കിലും ഇല്ലെങ്കിലും രേഷ്മയെ കാണുമ്പോൾ തന്നെ കലിയാണ്, സ്വന്തം കെട്ട്യോനെ ചതിച്ച കഴപ്പി *#&&#*#.
ഏതായാലും കഥ പൊളിച്ചടുക്കി ???.

Vattan • 07-09-2020 18:46

കൊള്ളാം

Ny • 07-09-2020 19:27

ദേവരാഗവുമായി എവിടെക്കെയോ ചില സാമ്യം തോന്നുന്നു, എന്നുകരുതി അതിന്റെ copyഎന്നൊന്നും പറയാനില്ല. ദേവേട്ടനെ ഓർമവന്നു, ഇപ്പോഴും ദിവസവും പോയിനോക്കാറുണ്ട് അവിടെ വന്നൊന്നറിയാൻ. മേൽ പറഞ്ഞത് കംപ്ലൈന്റ് അല്ല, കംപ്ലിമെന്റ്റ് ആണ് .
ദേവേട്ടനെയും ദേവരാഗത്തെയും ഓര്മിപ്പിച്ചതിനു സ്നേഹങ്ങൾ മാത്രം ?????

Rickey Raj • 07-09-2020 17:50

????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Katta waiting for next..     
Pettannu varum ennu peatheeshikkunnu.........

Rickey Raj • 07-09-2020 19:09

ദേവരാഗം feel ചെയ്യുന്നു......
Police ന്റഡുതുള്ള dialogue .....

Asgardian • 07-09-2020 20:50

Feel alla, ithu devaragam full copy paste adichu vechekuva?

Bavakka • 07-09-2020 23:11

Nallonam menakkedunnundallo ?

പെപെ • 07-09-2020 17:43

ഇത് ദേവരാഗം അല്ലെ ? വല്ലാത്ത ചെയ്ത്തായി പോയി ! നല്ല പ്രതീക്ഷ ഉള്ള സ്റ്റോറി ആർന്നു ??

രാജാവിന്റെ മകൻ • 07-09-2020 17:40

ഇ പാർട്ട്‌ തകർത്തു രേഷ്മ എന്തൊക്കെയോ ഭദ്ര ചെവിൽ ഓതി കൊടുത്തു എന്നു തോന്നുന്നു. സുദേവന്റ മരണം അതൊക്കെ സസ്പെൻസ് ആക്കിയാലോ പഹയാ.. ?അടുത്ത പാർട്ട്‌ ഉടനെ തരുമെന്ന് വിസ്വാസിക്കുന്നു ♥️♥️♥️♥️?

മോനിച്ചൻ • 07-09-2020 17:30

സംഭവം പൊളിയാണ്‌. അടുത്ത പാർട്ട്‌ ഉടനെ തരണം.

Player • 07-09-2020 17:07

1st

Pomooon • 07-09-2020 17:05

Fest

വിഷ്ണു? • 07-09-2020 17:04

?

Player • 07-09-2020 17:09

?