← Back to ❤️അനന്തഭദ്രം 8❤️ [രാജാ]

Comments

❤️അനന്തഭദ്രം 8❤️ [രാജാ] · approved reader discussion

kannan • 10-07-2021 15:35

നല്ല കഥ ഒരു ഫീൽ ഉണ്ട് ?

❣️രാജാ❣️ • 13-07-2021 14:16

Thanks bro ❣️

സ്ലീവാച്ചൻ • 26-02-2021 15:37

തിരക്കുകൾ കാരണം ഇന്നാണ് വായിക്കാൻ പറ്റിയത്. സംഭവം ഒന്നും പറയാനില്ല. കിടിലോൽകിടിലം. Ending വല്ലാത്ത ഒരു ഭാഗത്തായി പോയി. സ്റ്റോറി കൂടുതൽ intersting aayi വരുന്നു. അടുത്ത പാർട്ടും വന്നിട്ടുണ്ടല്ലോ. വായിച്ചിട്ട് അവിടെ കമൻ്റ് ഇടാം ???

❣️രാജാ❣️ • 06-04-2021 19:44

❤️❤️❤️

വിഷ്ണു ⚡ • 14-02-2021 06:43

ഇത് വായിക്കാൻ കുറച്ച് late ആയി.സത്യത്തിൽ ഈ കഥ വിട്ടു കളയാതെ ആണ്.പിന്നെ കുറച്ച് തിരക്കിൽ ആയിരുന്നു..

എന്തൊക്കെ പറഞ്ഞാലും ഓരോ ഭാഗവും വരുന്നതിനു അനുസരിച്ച് കൂടുതൽ കൂടുതൽ ഇൻ്റെറസ്റിംഗ് ആയിവരുന്നുണ്ട്.ഞാൻ വായിക്കാൻ ഏറ്റവും ഇഷ്ടപെടുന്നു ഭദ്രയും ആയിട്ടുള്ള സീൻ ആണ്♥️..ഭാദ്രയെ അത്ര അധികം മനസ്സിൽ പിടിച്ച് പോയത്ക്കൊണ്ട് ആവണം ഭദ്ര ആയി വരുന്ന എല്ലാം അത്രക്ക് എൻജോയ് ചെയ്തു വയികും.ബാക്കി ഉള്ളത് ഒക്കെ പെട്ടെന്ന് അങ്ങ് വായിച്ച് പോവും?

അതേപോലെ ഓജോബോർഡ് വച്ചുള്ള സീൻ.സത്യം പറഞാൽ വായന ഈ വെളുപ്പിനെ രണ്ട് മണിക്ക് ആയിരുന്നത് കൊണ്ട് വല്യ പേടി ഒന്നും തോന്നിയില്ല?.എന്നാലും വായിച്ച് വിട്ടു.ഒരുമാതിരി സ്വപ്നം ആയിരുന്നു...

പിന്നെ കഴിഞ്ഞ ഭാഗത്ത് ഏട്ടത്തി പറഞ്ഞത് ഓക്കേ വച്ച് ചേട്ടൻ ഒരു വില്ലൻ ആണെന്ന് വിശ്വസിച്ചു അങ്ങനെ ഒരു ക്ലൈമാക്സ് ഇട്ടു നിർത്തി.ഈ ഭാഗത്ത് ചേട്ടനും അവരും തമ്മിൽ ബന്ധമില്ല എന്ന് മനസ്സിലായി.സത്യത്തിൽ ഈ ഭാഗത്തെ ക്ലൈമാക്സ് ഒരുമാതിരി പണി ആയിരുന്നു.

അമ്പോ..ജസ്റ്റിൻ ആണെന്ന് പറഞ്ഞവൻ പുറകിൽ നിന്ന് കുത്തിയപ്പോൾ കിളി പോയി?.ഇന്ന് വായിച്ചത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല..അടുത്ത ഭാഗത്തിന് ബാക്കി പറയാം

സ്നേഹം
വിഷ്ണു

❣️രാജാ❣️ • 14-02-2021 21:35

സപ്പോർട്ട് തുടരുന്നു എന്ന് കാണുന്നത് തന്നെ ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു... കഥാന്ത്യത്തിലേക്ക് അടുക്കുന്ന ഈ വേളയിലും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...❣️❣️❣️

King • 13-02-2021 22:01

???

King • 13-02-2021 22:00

♥️♥️♥️♥️

❣️രാജാ❣️ • 14-02-2021 21:36

???❤️❤️❤️

Shan • 13-02-2021 11:30

Bro.. ഇന്ന് വരില്ലേ... Submit ചെയ്തോ?... Waiting ആണ് ✌️❤

❣️രാജാ❣️ • 13-02-2021 15:31

നെക്സ്റ്റ് പാർട്ട്‌ അയച്ചിട്ടുണ്ട്....

Shan • 13-02-2021 21:12

അത് കേട്ടാ മതി ❤?

Octopus ? • 10-02-2021 17:26

When is next part coming??

❣️രാജാ❣️ • 10-02-2021 21:18

നെക്സ്റ്റ് പാർട്ട്‌ ശനിയാഴ്ച വരും ബ്രോ....

ഞാൻ almost എഴുതി കഴിയാറായതായിരുന്നു... പക്ഷേ വായിച്ചു നോക്കിയപ്പോൾ എനിക്കൊരു തൃപ്തി തോന്നിയില്ല... So പകുതിയിലധികവും ഡിലീറ്റ് ചെയ്ത് കളഞ്ഞു.... വീണ്ടും എഴുതുകയാണ് ഇപ്പോൾ... അതാണ് ലേറ്റ് ആകുന്നത്....
ok..?

വൈഷ്ണവ് • 11-02-2021 15:13

Waiting....

Octopus ? • 10-02-2021 00:29

Raja can we expect today.......

Octopus ? • 08-02-2021 14:28

Raja ✌️
നാളത്തേക്ക് എനിക്ക് അത് പ്രതീക്ഷിക്കാമോ .എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുന്നു .❤️ നിങ്ങൾക്ക് ഒരു കൃത്യമായ തീയതി പറയാൻ കഴിയുമോ രാജ

Rasik • 06-02-2021 21:46

ബ്രോ നെക്സ്റ്റ് പാർട്ട്‌ എന്നാണ് ഇനി സ്പീഡ് ആക് ബ്രോ

❣️രാജാ❣️ • 06-02-2021 21:57

അടുത്ത ആഴ്ച വരും ബ്രോ..

Octopus ? • 10-02-2021 00:30

Raja till now no updates ???

Vshnu • 06-02-2021 10:47

ബ്രോ ഈ പാർട്ട്‌ മനസിന് ഒരു തൃപ്തി തോന്നാതത്തു കൊണ്ട് ആണ് ഞാൻ കമന്റ്‌ ചെയ്യതിരിന്നത്. കഥയിൽ interaction കുറഞ്ഞത് പോലെ തോന്നി കൂടുതലും വർണനകൾ ആണ്.
ഞാൻ അല്ലെങ്കിലും ഒരു കഥ ഇഷ്ടമായിലെങ്കിൽ അങ്ങനെ ഒരു അഭിപ്രായം പറയാറില്ല. കാരണം നല്ലോരു സമയം പാഴാക്കി ആണ് നിങ്ങൾ ഒക്കെ കഥ എഴുതുന്നത് , അപ്പോൾ അത് ഇഷ്ടമായില്ല എന്ന പറഞ്ഞ വിഷമിപ്പിക്കേണ്ട എന്ന കരുതി. പിന്നെ ബ്രോ കമന്റ്‌ ഒന്നും ഇല്ല എന്ന പറഞ്ഞത് കൊണ്ട് ഇട്ടതാണ്.
ഈ കഥയുടെ ബാക്കി എല്ലാ ഭാഗങ്ങലും എനിക്ക് ഇഷ്ടമാണ് .
അടുത്ത പാർട്ടിൽ ഭദ്രക്ക എന്തു പറ്റി എന്ന അറിയാൻ ഉള്ള ആകാംഷ ഒക്കെ ഉണ്ട്
എനിക്ക് എക്സാം ആയതോണ്ട് അടുത്ത പാർട്ട്‌ അത്ര പെട്ടന്ന ഞാൻ വായിക്കില്ലാ , അത് കഴിഞ്ഞാൽ ഞാൻ വായിക്കും..?

❣️രാജാ❣️ • 06-02-2021 14:32

കഥ ഇഷ്ട്ടമായില്ലെങ്കിൽ ആ കാര്യവും അറിയിക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്...അഭിനന്ദനങ്ങൾ മാത്രമല്ല വിമർശനങ്ങളും വേണം... പോരായ്മകൾ വായനക്കാർ പറഞ്ഞാലല്ലേ എന്നെ കൊണ്ട് സാധിക്കും വിധം അത് തിരുത്താൻ സാധിക്കൂ....

//കഥയിൽ interaction കുറഞ്ഞത് പോലെ തോന്നി.. കൂടുതലും വർണനകൾ ആണ്//

ഇത് എന്താണ് ബ്രോ ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായില്ല... വായനക്കാർക്ക് കഥയോടുള്ള interaction കുറഞ്ഞു എന്നാണോ?? അതോ കഥയിൽ കഥാപാത്രങ്ങൾ തമ്മിൽ interaction കുറഞ്ഞു എന്നാണോ....??

കഥാപാത്രങ്ങൾ തമ്മിലുള്ള interaction സീൻസ് ഈ ഭാഗത്തിലും ആവശ്യത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്....വർണനകൾ love story ആയത് കൊണ്ടാകും കൂടുതലായി വരുന്നത്... അത് അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ ഇനിയെഴുതുമ്പോൾ ഞാൻ ശ്രദ്ധിക്കാം....

കഥ ഒരു വിധം എല്ലാവർക്കും മടുത്തു തുടങ്ങി എന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്...ഏഴാം ഭാഗം കഴിഞ്ഞ് ഏകദേശം മൂന്ന് മാസം എടുത്തു ഈ ഭാഗം വരാൻ.... പലരും കഥ മറന്ന് പോയി... സ്ഥിരമായി വായിക്കുന്നവർക്ക് ഫ്ലോ നഷ്ട്ടപ്പെട്ടു... ഇത്രയും ഗ്യാപ്‌ വന്നത് കൊണ്ട് കഥ ഡ്രോപ്പ് ചെയ്യാൻ ആലോചിച്ചതാണ്... പിന്നെ കഥ പൂർത്തിയാക്കും എന്നൊരു വാക്ക് ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്... So
ആ ഒരു commitment എനിക്കുണ്ട്... സപ്പോർട്ട് ഇനിയും കുറയാനാണ് സാധ്യതയെങ്കിലും കഥ ഞാൻ പൂർത്തിയാക്കും... മൂന്നു ഭാഗങ്ങൾ കൂടിയുണ്ടാകും..... വ്യക്തിപരമായ കാര്യങ്ങൾക്ക് തന്നെയാണ് മുൻഗണന... അതെല്ലാം കഴിഞ്ഞ് സൗകര്യാർത്ഥം കഥ വായിക്കുക.. അഭിപ്രായം അറിയിക്കുക...?

Vshnu • 06-02-2021 17:11

കഥാപാത്രങ്ങൾ തമ്മിൽ ഉള്ള interaction ആണ് കുറഞ്ഞതായി തോന്നിയത്. കഥ ഡ്രോപ്പ് ചെയ്യണ്ട കാര്യം ഒന്നുമില്ല , ഞാൻ പറഞ്ഞാലോ ബാക്കി എല്ലാ ഭാഗവും എനിക്ക് ഇഷ്ടമായതാണ്. മുൻപ് ഉള്ള ഭാഗങ്ങൾ ഒക്കെ വായിചിരിക്കാൻ തന്നെ നല്ല രസം ആയിരുന്നു.  ചെല്ലപ്പം എന്റെ മൂഡ് ന്റെ ആവാം.
ഇത് എനിക്ക് തൊന്നിയ് കാര്യം ആണ് ഞാൻ പറഞ്ഞത് .

ജിഷ്ണു • 05-02-2021 23:17

ബ്രോ ഒരു രക്ഷയും ഇല്ല സൂപ്പർ ഞാൻ ഇനി ഇത് വരില്ല എന്ന വിചരിച്ചെ
താങ്ക്സ് ബ്രോ ഇടക്ക് വെച്ച് നിർത്തി പോവതിരുന്നതിന്

❣️രാജാ❣️ • 07-02-2021 06:35

അവസാനിപ്പിച്ചിട്ടേ പോകു....❤️

Shan • 05-02-2021 20:55

കഥ ഒത്തിരി ഇഷ്ടമായി bro. ഒന്നും പറയാനില്ല ?. വളരെ മികച്ച വിവരണം. ഞാൻ വായിച്ചിട്ട് കുറച്ചു ദിവസം ആയി. പക്ഷെ എന്നും വന്ന് നോക്കും പുതിയ പാർട്ട് വന്നിട്ടുണ്ടോ എന്ന്.അങ്ങനെ ഇന്നും നോക്കിയപ്പോൾ കാണാത്തത് കൊണ്ടാൻ comment boxil വന്നത്. ഇത്രയും കാലം ചുമ്മാ വായിച്ചു പോവുകയായിരുന്നു ചെയ്തിരുന്നത്. കമന്റ് ഇടാതിരുന്നത് കഥ ഇഷ്ടപെടാത്തത് കൊണ്ടല്ല, എഴുതാൻ വലിയ പിടി ഇല്ലാത്തത് കൊണ്ടാണ്.പക്ഷെ ഇത്രയും നല്ല കഥ വായിച്ചിട്ട് അഭിപ്രായം രേഖപെടുത്താതെ പോവുന്നത് ശരിയല്ല എന്ന് തോന്നിയത് ഇവിടെ എഴുതുന്നു.പിന്നെ വായനക്കാരുടെ അഭിപ്രായം ആണല്ലോ എഴുതികാരന്റെ പ്രചോദനം. കഥയെ കുറിച് പറയുകയാണ്ണെങ്കിൽ ഒരുപാട് ഇഷ്ടമായി. ഒരുത്തരം addiction പോലെ. അതുകൊണ്ടാണ് എന്നും വന്ന് എത്തിയോ എന്ന് നോക്കുന്നത്. After marriage love എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട theme ആണ്. അത് bro വളരെ നന്നായി തന്നെ എഴുതി❤.ഇനിയും എല്ലാ ദിവസവും വന്ന് നോക്കും, കഥ വന്നിട്ടുണ്ടോ എന്ന്. അത് ഒരു വല്ലാത്ത ഫീൽ ആണ്.അടുത്തൊന്നും ഒരു കഥക്ക് വേണ്ടി ഇത്രയും wait ചെയ്തിട്ടില്ല.ഒരുപാട് നന്ദി bro. ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല, ഏകദേശം എന്നായിരിക്കും bro കഥ submit ചെയ്യുക. അതികം വൈകിക്കരുതേ. എന്തായാലും ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു. With lots of love, a great fan of your stories❤

❣️രാജാ❣️ • 05-02-2021 22:32

നിങ്ങളുടെ അഭിപ്രായങ്ങളും സപ്പോർട്ടും തന്നെയാണ് എന്നെപ്പോലെയുള്ളവർക്ക് എഴുതാനുള്ള പ്രചോദനം... അത് കിട്ടാതെ വരുമ്പോൾ ഒരു മടുപ്പ് ഫീൽ ചെയ്യും..അഭിപ്രായം അറിയിക്കാൻ കാണിച്ച മനസ്സിന് നന്ദി.... അടുത്ത ഭാഗം അടുത്ത ആഴ്ച സബ്മിറ്റ് ചെയ്യും...?

Providencer • 05-02-2021 19:44

സൂപ്പർ...... ഭദ്രക്ക് ഒന്നും പറ്റരുത്...... അനന്ദു സെലിൻ....... ഇവരേം പരിഗണിക്കണം

❣️രാജാ❣️ • 05-02-2021 22:33

എല്ലാം സെറ്റ് ആക്കാം ബ്രോ...?

❣️രാജാ❣️ • 05-02-2021 19:10

വ്യൂസ് മാത്രമേ ഉള്ളോ... അല്ലേ...??
ആദ്യം മുതലേ പറയുന്നത് പോലെ, കഥ ഇഷ്ട്ടപ്പെട്ടെങ്കിൽ മാത്രം ലൈക് ചെയ്‌താൽ മതി... പക്ഷെ വായിച്ചു പോകുന്നവർ രണ്ട് വരിയെങ്കിലും കമെന്റ് ബോക്സിൽ കുറിച്ചിട്ടാൽ വല്ല്യ സന്തോഷം...??

Knight rider • 05-02-2021 08:12

Super waiting for the next part

❣️രാജാ❣️ • 05-02-2021 19:08

❤️❤️

❣️രാജാ❣️ • 04-02-2021 20:37

കഥയിൽ റേപ്പ് സീൻ ഉൾപ്പെടുത്താൻ പറ്റുമോ??
Restrictions ഉണ്ടോ...??

ഞാൻ അതിനെ ഗ്ലോറിഫൈ ചെയ്യുകയോ,, അധികം ഡീറ്റൈൽഡ് ആയി എഴുതുകയോ ഇല്ല... പക്ഷേ ആ സീൻ അനിവാര്യമാണ്.... ഒഴിവാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല....

Expecting your advises..... Please reply...

Palarivattom sasi • 04-02-2021 23:51

Raja,ningal psycho modil aanennu thonunnu?.
Enthanenkilum bhadrekum vavekkum selinum edatikum onnum varutarute please athu thanganulla manakatti enikku illa.
Pine rape scene mention cheytu ennu vicharichu kozhappam ondu ennu tonunilla athu detail cheytum glorify cheytum ezhutatirunnal mathi!!

❣️രാജാ❣️ • 05-02-2021 19:07

Ok ബ്രോ... താങ്ക്സ് ഫോർ the reply..?

Palarivattom sasi • 05-02-2021 20:10

??

❣️രാജാ❣️ • 03-02-2021 19:57

എല്ലാരും കൂടെ write to us പിന്നെയും പൂട്ടിച്ചു അല്ലേ ???

Alvin • 03-02-2021 22:38

എന്താ സംഭവിച്ചത്? കുറച്ച് ദിവസം ആയി ഇവിടെ വന്നിട്ട്. ഇപ്പൊ നോക്കിയപ്പോൾ write to us off ആക്കി ഇട്ടിരിക്കുന്നു. എന്താ സംഭവം. ആരാ വെടിപോട്ടിച്ചത്?

❣️രാജാ❣️ • 03-02-2021 23:44

എംകെ യുടെ ഫേക്ക് ഐഡി ഉണ്ടെന്ന് പറഞ്ഞായിരുന്നു ഇഷ്യൂ..... ചെറിയ ഒരു കാര്യം വെറുതെ വലുതാക്കാൻ നോക്കി... സംഗതി വഷളാകുമെന്ന് കണ്ടപ്പോൾ കുട്ടേട്ടൻ ഇടപെട്ടു... Write to us പൂട്ടി... അതെന്തായാലും നന്നായി...

Palarivattom sasi • 04-02-2021 02:42

Raja,athukondu mk injim ivide kadhakal ezhutinilla ennu vechu.Puli kadhakal.com ilekku full aayi shift cheytu!!
Bhayangara bad aayi poyi ??

❣️രാജാ❣️ • 04-02-2021 20:33

അതെയോ ??

Arakkal Abu • 02-02-2021 17:29

Machane enthayi next part..

❣️രാജാ❣️ • 03-02-2021 19:56

എഴുതുന്നുണ്ട് ബ്രോ..5000 words വരെ എഴുതിയതായിരുന്നു... പക്ഷേ പിന്നീട് വായിച്ചു നോക്കിയപ്പോൾ ഒരു തൃപ്തി തോന്നിയില്ല.. കുറെ ഡിലീറ്റ് ചെയ്തു....എന്തായാലും അധികം ലേറ്റ് ആക്കാതെ തരാം...

SANDHYA • 31-01-2021 03:53

ദേവരാഗം വേണ്ടവർ ഇവിടെ കമ്മോൺ https://kambistories.com/?s=%E0%B4%A6%E0%B5%87%E0%B4%B5%E0%B4%B0%E0%B4%BE%E0%B4%97%E0%B4%82+

❣️രാജാ❣️ • 31-01-2021 15:43

ദേവരാഗം വേണ്ടവർ അന്വേഷിച്ചു തപ്പിപ്പിടിച്ചു വായിച്ചോളും... അതിന് താൻ ഇവിടെ വന്ന് ലിങ്ക് ഉണ്ടാക്കുന്നത് എന്തിനാ....??

തുമ്പി ? • 02-02-2021 03:20

Nthua ammachii mass akan nokkuanoo? Pashe ativde venda ketto, vitt pidi athu vayikkan talparyullor avde poi vayikkum, pinne kadhaye suggest cheyyam, with the permission of author! Melal kettallo melal immathiri thotti teram ayitt erangiyal Aa phone njan pidichangad hack cheyyum fishing or hooking ennoru toll ind ariyoo avoo!!! Enne kond cheyyikkalu please...

അതുൽ • 31-01-2021 03:48

ഒന്നര വർഷം മുമ്പ് ദേവൻ എന്ന എഴുത്തുക്കാരൻ  പകുതിയിൽ ഉപേക്ഷിച്ചു പോയ " ദേവരാഗം " എന്ന കഥയോട് സാമ്യം ഉണ്ടല്ലോ ഈ കഥയ്ക്ക്. പക്ഷെ ചെറിയ വ്യത്യസമേ രണ്ടു കഥകൾക്കും ഉള്ളു ഇൻസ്പിറേഷൻ ആയാലും കോപ്പിയടിയായാലും കുഴപ്പമില്ല പക്ഷെ ദേവനെപ്പോലെ പാതി വഴിയിൽ ഉപേക്ഷിക്കരുത് തുടരുക.❤❤❤

❣️രാജാ❣️ • 31-01-2021 15:58

എന്റെ കഥയുടെ അഞ്ചാം പാർട്ടിലെ രംഗങ്ങൾ വച്ച് ദേവരാഗം എന്ന കഥയുമായി സാദൃശ്യമുണ്ട്...അന്ന് ആ ഭാഗം വന്നപ്പോൾ അതിന്റെ പേരിൽ കോപ്പിയടി ആരോപണവും ഞാൻ നേരിട്ടതാണ്....ഒരേ തീം "after marriage love" ആണ് രണ്ട് കഥയുടെയും..... അഞ്ചാംമത്തെ പാർട്ടിലെ രംഗങ്ങൾ ഒഴിച്ച് വേറെ ഏത് രീതിയിൽ ആണ്  എന്റെ കഥക്ക് ദേവരാഗവുമായി സാമ്യം വന്നിട്ടുള്ളത്...രണ്ട് കഥയും തമ്മിൽ ചെറിയ ഒരു വ്യത്യാസമേ ഉള്ളു എന്ന് നിങ്ങൾ പറയുന്നത് എന്ത് അർത്ഥത്തിലാണ്....
എനിക്ക് ഈ കഥ എഴുതാൻ ദേവരാഗം ഒരു ഇൻസ്പിറേഷൻ അല്ല... ഞാൻ ആ കഥ കോപ്പി അടിച്ചിട്ടുമില്ല... കഥ ഡെവലപ്പ് ചെയ്ത് വന്നപ്പോൾ അഞ്ചാം പാർട്ടിൽ വന്ന സാമ്യതകൾ ഒരു കോപ്പിയടി ആരോപങ്ങണങ്ങളായി വന്ന സമയത്ത് ഞാൻ മാപ്പ് പറയുകയും ചെയ്തതാണ്... മുൻവിധിയോടെയാണ് നിങ്ങൾ കഥ ഇനി തുടർന്ന് വായിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അത് വേണ്ടാ എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു....

VISHNU • 31-01-2021 01:03

Super bro??. Next part പറ്റുന്ന പോലെ വേഗം തരാൻ നോക്കണേ ❤️❤️

❣️രാജാ❣️ • 31-01-2021 15:59

ശ്രമിക്കാം ബ്രോ...?

Arakkal Abu • 30-01-2021 12:04

Machane enthayi..

❣️രാജാ❣️ • 31-01-2021 16:00

എഴുതി തുടങ്ങിയിട്ടുണ്ട്.. വൈകിപ്പിക്കില്ല...

Reader (Active)✌️ • 28-01-2021 21:20

Super story raja.
Suspense ✅?
Pne next part enna varuvann onn. Parayuo.....
Waiting

❣️രാജാ❣️ • 28-01-2021 21:26

Date ഉടനെ പറയാം..?

Reader (Active)✌️ • 28-01-2021 22:48

I am waiting....?

Kamikan • 30-01-2021 20:12

Waiting katta wait

❣️രാജാ❣️ • 31-01-2021 16:01

❤️❤️❤️

S.R. • 28-01-2021 14:51

Adipoli aayitund ❤
Adutha part pettanu poratte!!! Hoping for a happy ending?

❣️രാജാ❣️ • 28-01-2021 18:47

ഹാപ്പി എൻഡിങ് തരണമെന്നൊക്ക ഉണ്ട്... എന്നാലും സ്വൽപ്പം ട്രാജഡിയൊക്കെ ഉണ്ടാകും..

Bindu Venad • 28-01-2021 08:50

akathi akathi ezguthiyt page koottiyit aalukalikkaan naanam ille.

❣️രാജാ❣️ • 28-01-2021 18:52

കഴിഞ്ഞ ഭാഗം വന്നപ്പോൾ പാരഗ്രാഫ് തമ്മിൽ ഗ്യാപ്‌ കുറവാണെന്ന് ഒരു പരാതി ഉണ്ടായിരുന്നു... സൊ ഇത്തവണ അതുണ്ടാകാതിരിക്കാൻ ഞാൻ നോക്കിയിരുന്നു... പക്ഷെ എന്തോ എന്റെ ശ്രദ്ധക്കുറവ് കൊണ്ട് ഗ്യാപ്‌ ഇട്ടതൊക്കെ സ്വൽപ്പം കൂടിയും പോയി.. My mistake...really sorry about that....
പിന്നെ 'അകത്തി അകത്തി എഴുതി പേജ് കൂട്ടിയിട്ടാൽ ആള് കളിക്കാ'മെന്നുള്ളത് ഒരു പുതിയ അറിവായിരുന്നു.. അവിടുന്ന് അത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട്....

മാരാർ • 29-01-2021 16:53

ഏതാണ് ഇവൻ ഓരോ വെടലകൾ ഇറങ്ങിയേക്കുന്നു പോകാൻ പറ രാജാ ബ്രോ

Chikku • 28-01-2021 07:04

Next part annu varumm annu parayan pattumoo
...
adipoliii story.....

❣️രാജാ❣️ • 28-01-2021 21:27

Will update you soon ?

Dev ?? • 27-01-2021 15:21

Good story ???✍️

❣️രാജാ❣️ • 27-01-2021 19:47

Thank you..?

ℝ?????? • 26-01-2021 21:56

നിങ്ങളെന്താ മനുഷ്യ ഇങ്ങനെ ??

കഴിഞ്ഞ പാർട്ടിൽ അവസാനം ബാക്കി എല്ലാരും വിചാരിച്ച പോലെ ഭദ്രയെ ആരേലും തട്ടിക്കൊണ്ടു പോയെന്നു ഞാനും കരുതി, ഈ പാർട്ടിൽ അതു അന്വേഷിച്ചു നടക്കും, ചേട്ടനും ആയിട്ട് അടി എന്നൊക്കെ കരുതി ഇരുന്നതാ, അപ്പൊ ദേ സിമ്പിൾ ആയിട്ട് എല്ലാം ഒതുക്കി തീർത്തു, ഭദ്രയുടെയും ചേട്ടന്റെയും റീസൺ കണ്ടിട്ട് കിളി പോയി ?

പിന്നെ ആരും വിശ്വസിക്കില്ല എന്ന് എനിക്ക് അറിയാം ബട്ട്‌ ജസ്റ്റിൻ അവസാനം ചതിക്കും എന്ന് എനിക്ക് ഒരു ഡൌട്ട് അടിച്ചതാ അതു നടന്നു, അതു എന്താണെന്ന് ചോദിച്ചാൽ പുള്ളിയെ ഇൻട്രൊഡ്യൂസ് ചെയ്തു കഴിഞ്ഞ് കൊറേ പോർഷൻസിൽ ജസ്റ്റിൻ ജസ്റ്റിൻ എന്ന് എടുത്ത് എടുത്ത് പറയുന്നുണ്ട് അതു ഞങ്ങക്ക് അങ്ങനെ ഒരു സംശയം തരാൻ വേണ്ടി ബ്രോ മനഃപൂർവം ഇട്ടതാണോ എന്നും ഡൌട്ട് ഒണ്ട്, ബട്ട്‌ എനിക്ക് അതു കണ്ടപ്പോഴാ ഡൌട്ട് അടിച്ചേ, എന്തായാലും അതു ശെരി ആയിരുന്നു..?

ആ റിസോർട്ടിൽ വെച്ചുള്ള സീൻ രാത്രി ആണ് വായിച്ചിരുന്നേൽ പേടിച്ചു മെഴുകിയേനെ, ഇന്നലെ മോർണിംഗ് ആണ് ഞാൻ കഥ വായിച്ചേ അതു കൊണ്ട് സീൻ ഇടയില്ല, കമന്റ്‌ ഇടാൻ മൂഡ് ഇല്ലായിരുന്നല്ലോ കാരണമാ ഇപ്പോ ഇടുന്നെ.. ?

എന്തായാലും ഭദ്രക്ക് പണി വരുന്നുണ്ട് എന്ന് എനിക്ക് നേരത്തെ അറിയായിരുന്നു ബട്ട്‌ സെലിനെ എന്തിനാ അതിൽ കുത്തി കേറ്റിയേ ?

അതുപോലെ നമ്മടെ നായകനും കുത്തു കിട്ടുമെന്നും ഒന്നും തീരെ പ്രതീക്ഷിച്ചില്ല, കുഞ്ഞിനെ വയറ്റിൽ ചുമന്നോണ്ട് ഭദ്രക്ക് വല്ലതും പറ്റിയ ഞാൻ അപ്പൊ പറയാം, പീഡനം ഒന്നും ആകരുതേ എന്ന് ഞാൻ ആ അവസാന പേജുകൾ വായിക്കുമ്പോൾ പ്രാർത്ഥിക്കുവായിരുന്നു കോപ്പ്, അടുത്ത പാർട്ടിൽ അറിയാം ??

എന്തായാലും സസ്പെൻസ് ഇടുന്ന കാര്യത്തിൽ ഇപ്പൊ നിങ്ങളെ കഴിഞ്ഞേ ആൾ ഒള്ളു, നമിച്ചു ഭദ്രയെ കാണാതെ പോയി ഈ പാർട്ട്‌ തീരും എന്ന് കരുതി ഇരുന്നപ്പോൾ നായകന് കുത്തും കൊടുത്തു ഡബിൾ സസ്പെൻസ് ഇട്ടു, അപാരം തന്നെ മനുഷ്യ, എന്തായാലും അടുത്ത പാർട്ട്‌ വൈകും എന്ന് അറിയാം, എങ്കിലും ആകാംഷയോടെ ഞാൻ കാത്തിരിക്കുന്നു ??❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

❣️രാജാ❣️ • 27-01-2021 20:03

ഈ ഭാഗം ഇത്രയും ലേറ്റ് ആകുമെന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു അങ്ങനെ രണ്ട് സസ്പെൻസ് ഇട്ട് ലാസ്റ്റ് പാർട്ട്‌ അവസാനിപ്പിച്ചത്.... പിന്നെ ജസ്റ്റിന്റെ character നെ ഈ പാർട്ടിൽ തന്നെ കൊണ്ട് വന്ന് ലാസ്റ്റ് പെട്ടന്ന് അങ്ങനെ ഒരു നെഗറ്റീവ് shade കൊടുത്താൽ അത് convince ആയില്ലെങ്കിലോ എന്ന് സംശയമുണ്ടായിരുന്നു... സൊ ചുരുങ്ങിയ സമയം കൊണ്ട് ആ character നെ നിങ്ങളിലൊന്ന് രജിസ്റ്റർ ചെയ്യിപ്പിക്കണമായിരുന്നു... അതിനുള്ള ബോധപൂർവ്വമായ ശ്രമം തന്നെയായിരുന്നു അത്...
റിസോർട്ടിലെ സീൻസ് സാധാരണ ഹണിമൂൺ ട്രിപ്പ്സിലെ ക്ലീഷേ രംഗങ്ങളിൽ നിന്നും പുതിയത് വല്ലതും കൊണ്ട് വരണമെന്ന് തോന്നിയപ്പോൾ ഒരു ഹൊറർ എലമെന്റ് ട്രൈ ചെയ്ത് നോക്കിയതാണ്... അപ്പോഴത്തെ ഒരു ഫ്ലോയിൽ എഴുതി പിടിപ്പിച്ചെങ്കിലും കുളമാകുമോ എന്ന് ഭയമുണ്ടായിരുന്നു... എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു... വളരെ സന്തോഷം...സെലിനും ഒരു മെയിൻ character അല്ലേ... സൊ ഈ crucial സീനിൽ ആളും വേണമെന്ന് തോന്നി include ചെയ്തതാണ്.....

പീഡനമാണോ റേപ്പ് ആണോ എന്നൊക്കെ അടുത്ത ഭാഗത്തിൽ അറിയാം... എന്തായാലും സ്വൽപ്പം ട്രാജഡി ആയിരിക്കും.... ആരും തെറി വിളിക്കരുത് എന്നെ..??
നെക്സ്റ്റ് പാർട്ട്‌ അധികം ലേറ്റ് ആകാതെ തന്നെ തരാനുള്ള ശ്രമത്തിലാണ്...

MR. കിംഗ് ലയർ • 26-01-2021 14:14

അതിമനോഹരമായ ഒരു ഭാഗം കൂടി... ഒരുപാട് ഇഷ്ടമായി....
കൊതിയോടെ വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

❣️രാജാ❣️ • 26-01-2021 16:18

നല്ല വാക്കുകൾക്ക് നന്ദി ബ്രോ ??❤️

Gokul • 26-01-2021 00:34

❤️❤️❤️

❣️രാജാ❣️ • 26-01-2021 13:47

❣️❣️❣️

جَاسِرْ • 25-01-2021 22:17

Ee partum superb ????????

Adhikam thaamasikkaathe next part tharanamenn oru request matre ulloo

Katta waiting for next part

❣️രാജാ❣️ • 26-01-2021 13:47

Ok ബ്രോ ?

ചാക്കോച്ചി • 25-01-2021 21:53

മച്ചാനെ.. ഒന്നും പറയാനില്ല കേട്ടോ.....പൊളിച്ചടുക്കി....
അവസാനം ആയപ്പോഴേക്കും കിളി പോയി..... അയിനിടക്ക് റിസോർട്ടിലെ സംഭവവും ഞെട്ടിച്ചു കളഞ്ഞു.....എല്ലാം കൊണ്ടും ഉഷാറായിക്കണ്..... ഇനിയിപ്പോ സെലിനും അറിഞ്ഞോണ്ടുള്ള പരിപാടി ആണോ ഇത്......പാവം ഭദ്രയെ ഇനിയും തീ തീറ്റിക്കരുത്......എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ.... കട്ട വെയ്റ്റിങ്....

❣️രാജാ❣️ • 26-01-2021 13:48

എല്ലാം സംശയങ്ങളും അടുത്ത ഭാഗത്തിൽ ക്ലിയർ ആക്കാം ബ്രോ..?
സപ്പോർട്ടിന് നന്ദി

ഇന്ദുചൂഡൻ • 25-01-2021 21:37

ഡോ മനുഷ്യാ... മനുഷ്യനെ ഇങ്ങനെ ടെൻഷൻ അടിപ്പിച്ചു കൊല്ലാക്കൊല ചെയ്യല്ല്. പാവം ഞാൻ. എന്തായാലും സംഭവം ഉഷാറായിട്ടുണ്ട് ???ഇല്ലോളം താമസിച്ചെങ്കിലും ഈ പാർട്ടും ഗംഭീരമായിരുന്നു ???

❣️രാജാ❣️ • 25-01-2021 21:50

അധികം ടെൻഷനടിപ്പിക്കില്ല.. കഥ തീരാറായി ??

ABIN • 25-01-2021 21:37

Awesome bro ❤
Waiting  for next part
Lots of love ❤

❣️രാജാ❣️ • 25-01-2021 21:51

താങ്ക്സ് ബ്രോ ❣️❣️

Jomin Paul • 25-01-2021 21:31

Raja bro,

Ouija board scene ഒക്കെ വന്നപ്പോ ഞാൻ വായന നിർത്തി..! പേടിച്ചിട്ടാണ്..!?✌? രാത്രി വായിച്ചാൽ ശേരിയാവില്ല..? രോമം ഒക്കെ full time എഴുന്നേറ്റു നിക്കായിരുന്നു.

പിന്നെ ഇന്നാണ് വായിച്ച് തീർത്തത്. ഈ ഭാഗവും അടിപൊളി ആയിരുന്നു. Climax sed aakki ?.

Waiting for the next Part..!

ഒത്തിരി സ്നേഹം..!❤️❤️❤️

❣️രാജാ❣️ • 25-01-2021 21:52

അത്രയ്ക്കും പേടിപ്പിച്ചോ ??
എന്തായാലും രാത്രി തന്നെ വായിക്കേണ്ടതായിരുന്നു ???

ajmal • 25-01-2021 20:48

entoru eyuthaan bro, prethathinte scene okke vaayichitt sherikk pedich, pinne climax vere level ! ?

waiting next part bro !

❣️രാജാ❣️ • 25-01-2021 21:53

പ്രേതം ചുമ്മാ വന്ന് പോയതാ... പേടിക്കണ്ട..??

❣️രാജാ❣️ • 25-01-2021 20:40

എന്റെ കമന്റ്‌ തോന്നിയടതാണല്ലോ വരുന്നേ...??

❣️രാജാ❣️ • 25-01-2021 20:39

Ok ബ്രോ ?

❣️രാജാ❣️ • 25-01-2021 20:23

Thank you ?

കണ്ണൻ • 25-01-2021 19:40

നല്ല അവസാനം...

❣️രാജാ❣️ • 25-01-2021 20:24

Thank you ?

A J • 25-01-2021 18:39

Oru rakshyum illa....
Manushyante urakam kalanje...
Enna nxt part....
Katta waiting...

❣️രാജാ❣️ • 25-01-2021 20:24

Next part വേഗം തരാം

Doctor unni • 25-01-2021 15:30

Complete cheyyathe pokaruthe

Doctor unni • 25-01-2021 15:30

Ennu duty undarunnu ennalum ethu vayikathe engane athu kondu vayichu parayan onnuilla tharan e sneham mathram ullu ethu siharikanam plz pinne aduthe part ini ennu varum

❣️രാജാ❣️ • 25-01-2021 20:25

അടുത്ത പാർട്ട്‌ വേഗം തരാം.... കഥ complete ചെയ്യും

Holy • 25-01-2021 15:26

Uff superb quality assurance story waiting annu sed aki muthee

❣️രാജാ❣️ • 25-01-2021 20:26

Sed ആക്കില്ല ??

Ha • 25-01-2021 15:25

Aduthebpartbini ennu varum vegan thanne tharanam aduthe part

❣️രാജാ❣️ • 25-01-2021 20:26

Ok ബ്രോ

Kabuki • 25-01-2021 15:25

Vallatha nirthu ayi poyi

❣️രാജാ❣️ • 25-01-2021 20:27

??

Kattakalipan enemy • 25-01-2021 14:35

Next part ene enneano varunathe?? Please don't take long break.. Continuity pokunnu

❣️രാജാ❣️ • 25-01-2021 20:27

Ok...?

കിച്ചു • 25-01-2021 13:32

ഇങ്ങനെ നിർത്തേണ്ടയിരുന്നു ?.
??

❣️രാജാ❣️ • 25-01-2021 20:28

ഇങ്ങനെയൊക്കെ നിർത്തിയാലല്ല ത്രില്ല് ഉള്ളൂ ??

Love Land • 25-01-2021 12:59

അടിപൊളി?????????

❣️രാജാ❣️ • 25-01-2021 20:28

,???