0%

Chapter Title : ❤️അനന്തഭദ്രം 9❤️ [രാജാ]

Author : രാജാ Read All Parts 252

മഴയുടെ ശക്തി കൂടി…… അബോധാവസ്ഥയിൽ കിടന്നിരുന്ന സെലിനെ ഞാൻ കയ്യിൽ കോരിയെടുത്തു….. ഇടുപ്പിലെ മുറിവിൽ നിന്നും ഒരു തരിപ്പ് പോലെയുള്ള നീറ്റൽ ഉണ്ടായി… കാലുകൾ കുഴഞ്ഞു… എങ്കിലും ഞാൻ വീഴാതെ നിന്നു… പതിയെ ഞാൻ സെലിനെ ഇടത് ചുമലിലായി കിടത്തി കൊണ്ട് മുറുകെപ്പിടിച്ചു……….

""ആാാഹ്….. ഹ്…….ഹ്……ആഹ്……..""

ശരീരത്തിന്റെ വേദനയേക്കാൾ മനസ്സിന്റെ വേദന കൂടുതൽ തളർത്തിയപ്പോൾ തകർന്ന് പോയ എന്റെ അലറി വിളിച്ചു കൊണ്ടുള്ള ആ പൊട്ടി കരച്ചിൽ മഴയുടെയും കാറ്റിന്റെയും ഭീകരധ്വനിയിൽ മുങ്ങി താഴ്ന്നു…….

(തുടരും…..*)
_____________________

💬 Comments

View all comments