Comments
Bro njan vayichu thudangiye ullu bakkiyullath koode vayichittu avasanam abhiprayam parayam ♥️thudakkam eshtapettu ketto??
Poli ? ഇപ്പോള് ആണ് വായിക്കുന്നത് ഇഷ്ടായി .
???
Brooo, കഥ കൊള്ളാം ഇപ്പോഴാ വായിച്ചത് അതും ഒരു comment ൽ ആണ് ഇങ്ങനെ ഒരു കഥയെക്കുറിച്ചു അറിയുന്നത് അപ്പൊ തന്നെ search ചെയ്തു വായിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായങ്ങൾ തരുന്നതായിരിക്കും പിന്നെ എനിക്കും ഒരു കഥ എഴുതണം എന്നൊക്കെ ഉണ്ട് മനസ്സ് തന്നെയാ വില്ലൻ ഒരു കഥയുടെ ആദ്യ ഭാഗം എഴുതി വച്ചതാ but പിന്നെ ഇവിടെ എങ്ങനാ post ചെയ്യേണ്ടത് എന്ന് അറിയില്ലാർന്നു പിന്നെ നമ്മടെ വില്ലൻ തന്നെ വേണ്ടെന്ന് വയ്പ്പിച്ചു
വില്ലനെ ഇടിച്ചു മൂലയ്ക്ക് വീഴ്ത്തിയിട്ട് അങ്ങട്ട് എഴുതി തുടങ്ങു ബ്രോ... all the best ??
വായിക്കാൻ വൈകി ...ഒന്നും പറയാനില്ല അടിപൊളി തുടക്കം❤️❤️
നന്നായിട്ടുണ്ട് സഹോ ..ഇന്നാണ് വായിച്ചതു ,നല്ല തുടക്കം ..,all the best
Next part ittittund.. vayichitt abhiprayam parayuu
vayichu thudangan late ayi poyi ethayalum thudakkam kollam next part nokkiyittu bakki parayam pinne kurachu page kootti ezhuthanam ketooo
Next part ittittund
നല്ല തുടക്കക്കാരന്റെ കഥയെന്നത് പരിഗണിക്കുമ്പോൾ മികച്ച തുടക്കം. അടുത്ത തവണ മുതൽ പേജ് കൂട്ടി എഴുതാൻ ശ്രെമിക്കുക.
Sure, thanks for your feedback
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ബ്രോ അടുത്ത പാർട്ട് എപ്പോ പബ്ലിഷ് ചെയ്യും
അധികം താമസിക്കില്ല.. എഴുതി തുടങ്ങിയിട്ട് ഉണ്ട്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️???
❤️❤️❤️❤️❤️❤️????
,❤️❤️❤️
ഇഷ്ട്ടായി ബ്രോ ❤️❤️❤️ കാത്തിരിക്കുന്നു സ്നേഹത്തോടെ ?
Bro pwoli thudakkam thanne ushaar❤️? Nalla rasamulla ezuth first kadhanyanenn pryilla athrakk nannayirunnu Oru variety theme pnne nalla interesting story Nxt partin wait chyyunnu❤️ Snehathoode...❤️
Super bro. Nice theme. Nxt partnayi katta waiting ♥️♥️♥️♥️♥️
തുടക്കം നന്നായിട്ടുണ്ട്
Thank you
രാജാ, കൊള്ളാമായിരുന്നു. വളരെ നല്ല തുടക്കം. അനന്തുവിന്റെ ക്യാരക്ടർ ഒരുപാട് മനസ്സിനോട് ചേർന്ന് നിൽക്കുന്നത് പോലെ. ഒരുപക്ഷേ അത് എന്റെതന്നെ ക്യാരക്ടറുമായി ഒരുപാട് സാമ്യമുള്ളതുകൊണ്ടാവാം. തുടരണോ എന്ന് ചോദിക്കാനുണ്ടോ? തീർച്ചയായും തുടരണം. അടുത്ത ഭാഗങ്ങൾക്കായി അത്യധികം ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകാതെ അതിങ് തന്നേക്കണേ? ?സ്നേഹപൂർവം? ആദിദേവ്
❤️
രാജ, തുടക്കക്കാരൻ ആണെന്ന് തോന്നുന്നേ ഇല്ല.. നല്ല എഴുത്തനു... പിന്നെ കുറെ സ്ഥലത്തൊക്കെ എന്റെ ജീവിതതോട് സാമ്യം തോന്നി പ്രിത്യേകിച് ഒരു പെണിനോട് ഇഷ്ടം തുറന്നു പറയാൻ പോകുമ്പോൾ മനസ് പറയും അവൾക് നിന്നെ ഇഷ്ട്ടപെടില്ലെന്ന് പിന്നെ അത് മനസ്സിൽ ഒതിക്കി തിരിച്ചു പോരും... ബ്രോ കഥ ശെരിക്കും അടിപൊളി ആയിട്ടുണ്ട് മറ്റ് റൊമാന്റിക് കഥകളിൽ ഇല്ലാത്ത എന്തോ ഇതിൽ ഉണ്ട്.. പിന്നെ തുടരണോ എന്ന ചോദ്യത്തിന് പ്രാധാന്യ ഇല്ല നിർബന്ധം ആയും തുടരണം സ്നേഹപൂർവ്വം, Alfy
തീർച്ചയായും തുടരും
ഹേയ് രാജാ, രാജകീയമായ തുടക്കം.... , പ്രണയിനിയെ വരച്ചു കാണിച്ചപ്പോൾ ഓർമ്മയിൽ തെളിഞ്ഞത് കുരുതിമലക്കാവ്. മനോഹരം.... തുടക്കം ഗംഭീരം. ഭദ്രയെ കാണുവാൻ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ
??
പോരട്ടെ അടുത്ത ഭാഗം ഉടനെ പോരട്ടെ കട്ട സപ്പോർട് ഉണ്ട്... നല്ലൊരു പ്രണയകഥ പ്രതീക്ഷിക്കുന്നു
??
വളരെ നല്ല ഒരു തുടക്കം.. സൈറ്റ് ഇലെ എക്കാലത്തെയും നല്ല ഒരു പ്രണയ കഥ ആക്കാനുള്ള ഒരു" ഇത്" ഈ കഥയ്ക്ക് ഉള്ളത് പോലെ... താങ്കൾ ഒരു തുടക്കക്കാരനാണ് എന്ന് തോന്നുന്നതെ ഇല്ല . അടുത്ത part പറ്റുന്ന അത്രയും പെട്ടെന്ന് അപ്‌ലോഡ് cheyyanam പറ്റുമെങ്കില്‍ page koottanam... വേറെ ഒന്നും ഇല്ല സ്നേഹം മാത്രം ?❤️
❤️❤️
Kodukkachi item... ??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️???❤️♥️????❣️❣️??❤️♥️♥️???❣️❣️????❤️❤️❤️♥️❤️❤️????❤️??♥️?????❣️❣️???????♥️♥️❤️?❤️❤️??????❤️❤️❤️❤️❤️♥️♥️❣️??????????♥️❤️❤️♥️♥️♥️???❣️❣️????❣️❣️???♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????♥️❤️❣️?????????❣️❤️❤️♥️♥️♥️???♥️❤️❣️????????????❣️❤️❤️♥️♥️????♥️♥️?? Next part pettannu varum ennu pratheekshikkunnu...
Sure ?
Nte manassum inganeyaan ndenkilum cheyyan povumbo thadayum ndoru koppan ath ndaayaalum nannnayitt ezhuthi nalla story aaayirikkum enn vishwasikkunnu appo next part idane With Love❤❤
❤️❤️
Dear Raja, കഥ നന്നായിട്ടുണ്ട്. നല്ലൊരു ഫീലിംഗ് ഉണ്ട്. പിന്നെ സ്വപ്നത്തിൽ കണ്ട സുന്ദരികുട്ടിയെ നേരിട്ട് കാണുമെന്നു പ്രതീക്ഷിക്കുന്നു. Regards.
പ്രതീക്ഷ കൈ വിടേണ്ട ?
“ഒന്ന് പോയെടാ കോപ്പേ ഇതൊന്നും നിന്നെക്കൊണ്ട് പറ്റുന്ന പണി അല്ല”... ഇത് പറഞ്ഞ മനസ്സിനെ അങ്ങ് ഡൈവോഴ്സ് ചെയ്തേക്ക്... വായിക്കുന്ന എല്ലാ കഥകള്‍ക്കും എന്നാല്‍ കഴിയും വിധം കമെന്റ് എഴുതുന്നതാണ് എന്റെ ശീലം, ആ രണ്ടു വരി എഴുതാന്‍ വാക്കുകള്‍ കടം വാങ്ങി വേണം... The floor is yours, excite everyone entertain everyone and raise yourself to that envied arena... Love and respect... ❤️❤️❤️???
സത്യം.. എഴുത്ത് കുറച്ചു കഠിനം തന്നെ ആണ്.. especially പ്രണയം എഴുതാൻ... ഒരുപാട് മികച്ച പ്രണയകഥകൾ നമ്മുക്ക് സമ്മാനിച്ച ഈ സൈറ്റ്ഇലെ തന്നെ ഉള്ളവരോട് ഒരുപാട് ആദരവ്
Machane onm parayaanilla.sooper aayittind.vegam thanne adutha part ayakkane.sherikkum ishtayi.katta support ???
❤️
Super bro ???? ♥️♥️♥️♥️♥️♥️♥️
??
Thudaruka
Sure?
രാജാ ബ്രോ.,., കൊള്ളാം ബ്രോ.,..,, വളരെ നന്നായിട്ടുണ്ട്,.,.,. ആദ്യമായി എഴുത്തുന്നതിന്റെ പതർച്ച ഒന്നും താങ്കളുടെ എഴുത്തിൽ ഞാൻ കണ്ടില്ല..,., ആ പെണ്കുട്ടിയെപറ്റി പറഞ്ഞ വർണ്ണനകൾ എല്ലാം നന്നായിരുന്നു,.., പിന്നെ ഏട്ടത്തിയും ആയുള്ള ആ സ്നേഹവും വളരെ നന്നായി,..,. തുടർന്ന് ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.,.,. സ്നേഹപൂർവ്വം തമ്പുരാൻ??
❤️❤️❤️❤️
നല്ല തുടക്കം, അടുത്തഭാഗങ്ങൾ പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കുക
തീർച്ചയായും ശ്രമിക്കാം ?
Bro...superb ayirunnu...nalla vayana sugam...nalla oru variety feel und vayikumbo...ath thangalude ezhuthinte shakthi anu...waiting for next part... Late aakaruth...?
ലേറ്റ് ആകാതെ next പാർട്ട് തരാം. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്
Continue...... That's all.
Ok?
പൊളിച്ച് കൊള്ളാം ? ? ❤
നന്ദി ?
തന്റെ നേർ പാതിയെ വർണിച്ചു രീതി, ഹോ അത് മനോഹരം ആയിരുന്നു ബ്രോ ? ആദ്യമായി കഥ എഴുതുവാണെന്ന് പറയില്ല അതുപോലെയായിരുന്നു ബ്രോ വാക്കുകൾ ഉപയോഗിച്ചത് ?? പിന്നെ ഇത് എനിക്ക് ഇഷ്ട്ടപെട്ട കോൺസെപ്റ് ആണ്, കാരണം എന്റെ ജീവിതത്തിലും ഞാൻ ആരെയും ഇതുവരെ പ്രേമിച്ചട്ടില്ല, കെട്ടി കഴിഞ്ഞോള്ള പ്രണയം എങ്ങനെ ആയിരിക്കും എന്നുള്ള ആകാംക്ഷയിലാണ് ഞാൻ.. അതുകൊണ്ട് ഈ കഥ ഉറപ്പായും one of my favorites ആകാൻ ചാൻസ് ഇണ്ട് ? എന്തായാലും തുടക്കം ഗംഭീരം ആയി ബ്രോ, വളരെ അധികം ഇഷ്ട്ടപെട്ടു എനിക്ക് ?? വെയ്റ്റിംഗ് ഫോർ ദി നെക്സ്റ്റ് പാർട്ട്.. സ്നേഹത്തോടെ, രാഹുൽ
നന്ദി സുഹൃത്തേ.. നിങ്ങൾ നല്കുന്ന പിന്തുണ തന്നെയാണ് എന്റെ പ്രചോദനം... ❤️
നല്ല കഥ, തുടരുക പേജ് കൂട്ടി എഴുതുവാൻ ശ്രമിക്കുക. സൂപ്പർ.
തീർച്ചയായും.. ഇത് ആദ്യത്തെ എഴുത്തു ആയതു കൊണ്ടാണെന്നു കുറച്ചു മാത്രം എഴുതിയത്..
ആദ്യമായി എഴുതിയത് എന്ന് തോന്നില്ല കഥക്ക് നല്ല ഫീൽ ഉണ്ട് അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതുമെന്ന് വിശ്വസിക്കുന്നു ?നെക്സ്റ്റ് പാർട്ട് വൈകില്ലെന്ന് വിശ്വാസത്തോടെ രാജാവിന്റെ മകൻ?♥️
❤️❤️❤️
എൻ്റെ ശ്രദ്ധയിൽ പെടാതെ പോയ ഒരു കഥയാണിത്.വായിച്ച് വന്നിട്ട് കമൻ്റ് ഇടാം സഹോ❤️