അനന്തപുരിയിൽ ആനന്ദം 2 [Ajsal Aju] [Updated]
📝 Ongoing
👁 260062 views ❤ 523 likes 💬 64 comments
അനന്തപുരിയിൽ ആനന്ദം 2
Ananthapuriyil Anantham Part 2 | Author : Ajsal Aju
[ Previous Part ]
എൻറെ ആദ്യ കഥക്ക് തന്നെ ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതിൽ ഞാൻ അതിയായ സന്തോഷം അറിയിക്കുന്നു...
ഞാൻ ഒരിക്കലും കരുതിയതല്ല എനിക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന്... എന്നാൽ കഴിയുന്ന രീതിയിൽ ഈ കഥ മികച്ചതാക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും... തുടർന്നും ഈ സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു... ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം വായിക്കുക….
എൻറെ മുഖത്തെ സന്തോഷം കണ്ടതിനാൽ ആകണം ഉടൻ തന്നെ മാമിയുടെ ചോദ്യം എത്തി...
"ഫോണിൽ എന്താ മോനേ വന്നത്.... മോൻറെ മുഖം ഇത്രയ്ക്ക് തെളിഞ്ഞിരിക്കുന്നു..."
ഞാൻ: ഒന്നുമില്ല മാമി... ചെന്നൈയിലെ എൻറെ ഒരു ഫ്രണ്ട് മെസ്സേജ് അയച്ചതാ...
ഞാൻ ഒന്ന് പറഞ്ഞ് ഒപ്പിച്ചു...
മാമി: എന്നാ ശരി മോനേ നടക്കട്ടെ...
ഇപ്പോൾ സംസാരിച്ചിട്ട് വരാം എന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും മുകളിലേക്ക് റൂമിലേക്ക് പോയി...
മുകളിലേക്ക് കയറിയപ്പോൾ ഷാനി ഇവിടെ ഇരിപ്പുണ്ട്. എന്നെ കണ്ടതും ചവിട്ടി തുള്ളിക്കൊണ്ട് റൂമിലേക്ക് പോയി...
"ഇവളെ എന്തോ ഞാൻ കേറി പിടിച്ച കണക്കാണല്ലോ ഇവള്ടെ മട്ടും ഭാവവും ഒക്കെ..." ഞാൻ എന്നോട് തന്നെ പറഞ്ഞു... എന്നിട്ട് റൂമിലേക്ക് പോയി ബെഡ്ഡിൽ കിടന്നു... ഞാൻ ഫോൺ ഓൺ ആക്കി മെസഞ്ചർ എടുത്തു... ആ പേരിലേക്ക് ഒന്നൂടെ നോക്കി...
"ഫെമിന ഫെമി"
ഞാൻ കുറച്ചു കാലം പിറകോട്ട് പോയി...
ഏക
💬 Comments
View all comments