അനന്തപുരിയിൽ ആനന്ദം 3 [Ajsal Aju]
📝 Ongoing
👁 147561 views ❤ 362 likes 💬 53 comments
അനന്തപുരിയിൽ ആനന്ദം 3
Ananthapuriyil Anantham Part 3 | Author : Ajsal Aju
[ Previous Part ]
അനന്തപുരിയിൽ ആനന്ദം 3
ഹായ് ഫ്രണ്ട്‌സ്…. കുറെ നാൾ ആയി നമ്മൾ ഒന്നു കണ്ടിട്ട്… ഈ താമസത്തിനു ആദ്യമേ ഞാൻ നിങ്ങളോടു ക്ഷമ ചോദിക്കുന്നു…. ജീവിതം പലപ്പോഴും നമ്മളെ ഒരുപാട് തളർത്തുവാൻ പലതും കൊണ്ട് വരും… അതിൽ ഒന്ന് എനിക്കും എൻറെ കുടുംബത്തിനും വന്നു… അതാണ് എൻറെ ഈ താമസത്തിന് കാരണം… ഇനി ഇവിടേക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നാണ് ഞാൻ കരുതിയത്… പക്ഷേ ഇന്നലെ ചുമ്മാ ബോർ അടിച്ചു ഇരുന്നപ്പോൾ ഒന്ന് ഇവിടേക്ക് എത്തി നോക്കി… അപ്പോഴാണ് എൻറെ കഥയെ നിങ്ങൾ എത്രമാത്രം ഇഷ്ടപെടുന്നു എന്ന് എനിക്ക് മനസ്സിലായത്… ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രക്ക് കമൻസ് ഒക്കെ വരുമെന്ന്… എൻറെ കഥക്ക് വേണ്ടി ഇത്രപേർ ഒക്കെ കാത്തിരിക്കും എന്ന്… എന്നെപോലെ ഒരു തുടക്കക്കാരന് ഇത്രയും സ്വീകാര്യത ലഭിക്കും എന്നും…
എന്റെ കഥയെ നിങ്ങൾ ഇത്രമാത്രം സപ്പോർട്ട് ചെയ്യുമെന്ന് ഒട്ടും കരുതിയിരുന്നില്ല…. എല്ലാർക്കും ഒരുപാടൊരുപാട് നന്ദി… ചിലരുടെ പേരുകൾ എടുത്ത് പറയാതെ ഇരുന്നാൽ ഞാൻ വെറും ചെറ്റ ആവും… ദശമൂലം ദാമു, Why so serios, Kronos, shaadizzz, oru paavam jinn… ഇവർടെ ഒക്കെ കമെൻസ് കണ്ടപ്പോൾ ഞാൻ ശെരിക്കും ഞെട്ടി… പിന്നെ എൻറെ ഒരു ഫാൻ എന്ന് പേരിൽ ഒരാളെ കൂടെ കണ്ടൂ… Ajsal fan.. അത് ഇനി എൻറെ ഫാൻ തന്നെ ആണോ എന്ന് അറിയില്ല… എന്നാലും എൻറെ പേര് കൂടെ കണ്ടപ്പോൾ സന്തോ
💬 Comments
View all comments