0%

Chapter Title : അനന്തപുരിയിൽ ആനന്ദം 5 [Ajsal Aju]

Author : Ajsal Aju Read All Parts 937

കള്ളി ഡബിൾ മീനിങ് അടിക്കുകയാണ്.

ഞാൻ: ഓ എന്നാ ഞാൻ അങ്ങ് സഹിച്ചു.

ആർക്കും അതിൽ ദുഃഖം ഒന്നും വേണ്ട.

മാമി: അല്ലെങ്കിലും ആർക്കാ ഇവിടെ ദുഃഖം.

ഞാൻ: ഓ ദുഃഖമില്ലാത്ത കൊണ്ടായിരിക്കും ചട്ടി അടിക്കുന്നെ.

പറഞ്ഞശേഷമാണ് ഞാൻ പറഞ്ഞത് കൂടിപ്പോയെന്ന് എനിക്ക് മനസ്സിലായത്.

മാമിയുടെ കണ്ണുകളിൽ നിറയുന്നത് ഞാൻ മിററിലൂടെ വീണ്ടും കണ്ടു.

മാമി പിന്നെ ഒന്നും സംസാരിച്ചില്ല.

എനിക്ക് പറ്റിയ അബദ്ധം ഞാൻ മനസ്സിലാക്കി.

ആളൊഴിഞ്ഞ വഴി എത്തിയപ്പോൾ ഞാൻ വണ്ടി അവിടെ ഒതുക്കി.

കാരണം മാമി ഇപ്പോഴും എന്നോട് ഒന്നും സംസാരിക്കുന്നില്ല.

ഞാൻ: എന്താണ് ആമീ ഒന്നും മിണ്ടാതിരിക്കുന്നേ

മാമി വീണ്ടും അങ്ങനെ തന്നെയിരുന്നു.

ഞാൻ: മാമീ ഞാൻ അറിയാതെ പറഞ്ഞത് സോറി ഇങ്ങനെ മിണ്ടാതിരിക്കല്ലേ.

നിങ്ങൾ തമാശയ്ക്ക് പറഞ്ഞത് ഞാൻ കേട്ടില്ലേ അതുപോലെ ഞാനും തിരിച്ചു തമാശ പറഞ്ഞതാ.

പക്ഷേ അത് ഇത്രത്തോളം സീരിയസ് ആകുമെന്ന് ഞാൻ കരുതിയില്ല.

ഞാനവിടെ ഏറ്റവും കൂടുതൽ കമ്പനി നിങ്ങളുമായി അല്ലേ.

അപ്പോൾ നിങ്ങൾ ഇങ്ങനെ മിണ്ടാതിരുന്നാൽ എനിക്ക് വിഷമമാകുല്ലേ.

.”

ആമി: അജു നീ ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് ശരിക്കും വിഷമം ആവുന്നുണ്ട്.

കാരണം ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം.. അത് നിനക്ക് അംഗീകരിക്കാൻ പറ്റില്ല എന്ന് എനിക്കറിയാം.. പക്ഷേ ഇങ്ങനെ എപ്പോഴും അത് പറഞ്ഞു പറഞ്ഞു മുറിവിൽ വീണ്ടും വീണ്ടും കുത്തി ഇറക്കരുത്.

..

അത് കേട്ടപ്പോൾ ശരിക്കും എനിക്ക് വിഷമമായി.

മാമിക്ക് അപ്പോൾ എത്രത്തോളം വിഷമം ആയി എന്ന് എനിക്കും മനസ്സിലായി.

ഞാൻ: സോറി മാമി ഇനി ഒരിക്കലും ഞാൻ അങ്ങനെ പറയില്ല.. പിന്നെ എനിക്ക് നിങ്ങളെ അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല കാരണം ഇതൊക്കെ ഇന്നത്തെ കാലത്തുള്ളതാണെന്ന് ഞാൻ നിങ്ങളോട് എത്രവട്ടം പറഞ്ഞിട്ടുണ്ട്.

ഇനി നമുക്ക് ഇതിനെ പറ്റി സംസാരിക്കേണ്ട ഒക്കെ.

പക്ഷേ എൻറെ പൊന്നു മാമി എന്നോട് മിണ്ടാതിരിക്കല്ലേ.. .. പ്ലീസ് എൻറെ മാമി പെണ്ണല്ലേ.

അപ്പോഴേക്കും മാമി ഒന്ന് ചിരിച്ചു.

ഞാൻ: ഹോ.

ഇപ്പോഴാണ് ഒന്ന് സമാധാനമായത്.

എത്താറായോ മാമി?

ആമി: ഇനി കുറച്ചുകൂടെ പോണം.

അങ്ങനെ വീണ്ടും കുറച്ചു ദൂരം കൂടി മുന്നോട്ടുപോയി ഞങ്ങൾ ഒരു അപ്പാർട്ട്മെന്റിന്റെ ഫ്രണ്ടിലെത്തി.

കാർ പാർക്കിംഗ് സ്ഥലത്തെ ബൈക്കിന്റെ വശത്ത് വണ്ടി വച്ചശേഷം ഞങ്ങൾ അവിടെയുള്ള സെക്യൂരിറ്റി റൂമിൽ പോയി.

സെക്യൂരിറ്റി ഞങ്ങളെ കണ്ടതും ഏത് ഫ്ലാറ്റിലേക്ക് ആണെന്ന് പുള്ളി ചോദിച്ചു.

11A എന്ന മാമി

💬 Comments

View all comments