0%

Chapter Title : അനന്തപുരിയിൽ ആനന്ദം 6 [Ajsal Aju]

Author : Kambikathakal Read All Parts 1.9K

മാമിയും അകത്തേക്ക് കയറി

ഞാൻ: നിങ്ങൾ മാത്രമേ വന്നോളൂ

അവരൊക്കെ എവിടെ

ഷംന: അവരൊക്കെ വരും

എനിക്ക് അവിടത്തെ ആൾക്കാരുടെ തള്ള് കേട്ട് നിൽക്കാൻ വയ്യ അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും വന്നു

അല്ല സുമി മാമി എവിടെ

ഞാൻ: എന്തോ അറിയില്ല ഞാൻ ഉറങ്ങി കിടക്കുവായിരുന്നു

റൂമിൽ വല്ലതും ആയിരിക്കും

ഞാൻ പതുക്കെ തട്ടിവിട്ടു

ആ സമയം ആമി എന്നെ നോക്കി ആക്കി ചിരിക്കുന്നത് കണ്ടു

ഷംന: എന്നാൽ ശരിയെടാ ഞാൻ പോയി ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റിയിട്ട് വരാം

അതും പറഞ്ഞ് ഷംന നേര മുകളിലേക്ക് പോയി

ആമി: മോനെ കണ്ടിട്ട് നല്ല ക്ഷീണം ഉള്ളതുപോലെ തോന്നുന്നു

ആ പാവത്തിന് ഒരു വഴിയാക്കിയോ നീ

ഞാൻ: അത്രയ്ക്കൊന്നും ഇല്ല പക്ഷേ കൊള്ളായിരുന്നു

ആമി: എന്നെക്കാളും കൊള്ളാവോ

ഞാൻ: എൻറെ പൊന്നോ

പെണ്ണെന്ന വർഗ്ഗ ഒട്ടും അസൂയ ഇല്ല

ആമി: ഒന്ന് പോടാ ചെക്കാ

നീ സുമിതാത്തായെ ഹെല്പ് ചെയ്താലും എനിക്ക് സന്തോഷമേയുള്ളൂ

എന്നിട്ട് എങ്ങനെയുണ്ടായിരുന്നു

ഞാൻ: കൊള്ളാം അടിപൊളി

ആമി: ശരി ശരി അവസാനം എന്നെ കളയോ നീ

ഞാൻ: എൻറെ ആമി കൊച്ചിനെ ഞാൻ അങ്ങനെ കളയോ

ഇനി ആരൊക്കെ വന്നാലും എൻറെ കൊച്ചല്ലേ എന്റെ ഫേവറേറ്റ്

ആമി: മതി മതി സോപ്പിട്ടത്

ഞാൻ പോയി ഇതൊക്കെ ഒന്ന് മാറട്ടെ

ആമി അവിടെ നിന്നും അവളുടെ മുറിയിലേക്ക് പോയി

ഞാൻ കിട്ടിയ സൗഭാഗ്യങ്ങളെ കുറിച്ച് ഓർത്ത് എൻറെ മനസ്സിൽ ഒരു അഭിമാനത്തോടുകൂടി അവിടെയുള്ള സോഫയിൽ ഇരുന്നു

(തുടരും)

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തീർച്ചയായും അറിയിക്കണമെന്ന്

💬 Comments

View all comments