Chapter Title : അനന്തരം [Seena Baby]
സമയം ശാലിനിയുടെ ഓഫീസിൽ നിന്ന് ഗോവ കമ്പനി ട്രിപ്പ് പ്ലാൻ ചെയ്തു...അത് ഓകെ ആയി..അനന്തു ആ ട്രിപ്പ് പോകുന്നതിൽ ഒട്ടും ഓകെ അല്ലായിരുന്നു എന്നിട്ടും ഒരു വഴക്ക് വേണ്ടെന്ന് കരുതി അവൻ എതിർപ്പ് പറഞ്ഞില്ല...പക്ഷേ അതെല്ലാം ശാലിനി ഒരു അവസരമായി കണ്ടൂ....
കൊച്ചിയിലെ തിരക്കുകളിൽ നിന്നും ജോലിത്തിരക്കുകളിൽ നിന്നും ഒരു മാറ്റം ആഗ്രഹിച്ചിരുന്ന ശാലിനിക്ക് ആ ഗോവ ട്രിപ്പ് ഒരു വലിയ ആവേശമായിരുന്നു. കമ്പനിയിലെ എല്ലാവരും ഒത്തുചേരുന്ന ആ യാത്രയിൽ ശാലിനിയും അഖിലും തങ്ങളുടെ ബന്ധം കൂടുതൽ അടുപ്പിക്കാനുള്ള അവസരമായിട്ടാണ് അതിനെ കണ്ടത്...അഖിൽ ശാലിനിയെ കളിക്കാൻ തന്നെ പുറകിൽ നടക്കുന്ന പോലെ ആയിരുന്നു...
ഗോവയിലെ ആഡംബര റിസോർട്ടിൽ എത്തിയപ്പോൾ തന്നെ അന്തരീക്ഷം മാറി. നഗരത്തിലെ ഐടി ഓഫീസിലെ ഫോർമൽ വേഷങ്ങൾ മാറി എല്ലാവരും ഷോട്സിലേക്കും മോഡേൺ വേഷങ്ങളിലേക്കും മാറി. ശാലിനി മുമ്പൊരിക്കലും ധരിക്കാത്ത അത്രയും ഗ്ലാമറസായ വസ്ത്രങ്ങളിലായിരുന്നു അവിടെ പ്രത്യക്ഷപ്പെട്ടത്.

അനന്തുവിന്റെ മുന്നിൽ എന്നും ശാലീന സുന്ദരിയായിരുന്ന അവൾ, അഖിലിന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ ഒരു 'ഫാഷൻ ഐക്കൺ' ആയി മാറാൻ ശ്രമിക്കുകയായിരുന്നു.
അന്ന് രാത്രി ബീച്ച് സൈഡിലെ ഷാക്കിൽ വലിയൊരു പാർട്ടി നടന്നു. ഉച്ചത്തിലുള്ള സംഗീതവും, മദ്യത്തിന്റെ ലഹരിയും, ഡിസ്കോ ലൈറ്റുകളും അവിടെയൊരു വന്യമായ അന്തരീക്ഷം സൃഷ്ടിച്ചു.
അഖിൽ: "ശാലിനി, നീ ഈ ലുക്കിൽ വല്ലാത്തൊരു ഹോട്ടാണ്. നോക്ക്, എല്ലാവരും നിന്നെത്തന്നെയാണ് നോക്കുന്നത്."
അഖിലിന്റെ ആ വാക്കുകൾ ശാലിനിയുടെ അഹങ്കാരം വർദ്ധിപ്പിച്ചു. അവൾ ഗ്ലാസിലെ മദ്യം ആവോളം നുകർന്നു. ലഹരി തലയ്ക്ക് പിടിച്ചപ്പോൾ അനന്തുവിന്റെ ഓരോ വിളിയും അവൾക്ക് കൂടുതൽ അരോചകമായി തോന്നി.
ബാംഗ്ലൂരിലെ ആ ഏകാന്ത
💬 Comments
View all comments