Chapter Title : അനന്തതയുടെ വിഹായുസ്സിൽ 2 [ഗന്ധർവ്വൻ]
എത്തി പോയിന്റ് നില നോക്കി. തിരുവാതിരകുള്ള ചെസ്സ് വാങ്ങി .അതിനു ശേഷം ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അമൃതയുടെ മെസ്സേജ് , "ഞാൻ സാരി ഉടുത്തു റെഡി, വരുമോ എന്നെ കാണുവാൻ ?". "വരാം "അവൻ മറുപടി നൽകി . അവൻ സ്റ്റേജ് ന്റെ അടുത്ത് ചെന്ന് . അതാ തന്റെ പെണ്ണ് നില്കുന്നു .നല്ല രീതിയിൽ ഉള്ള സാരി ഉടുത്തിരിക്കുന്ന. നെറ്റിയിൽ ചുമന്ന കുറി ,ചുണ്ടിൽ ചെറു പുഞ്ചിരി . ഉരുണ്ട കണ്ണുകൾ ,കഴുത്തിന് താഴെ ആയി അവൾ തന്റെ നിറഞ്ഞു നിക്കുന്ന മാറിടങ്ങളെ ഭംഗി യായി സാരി കൊണ്ട് പൊതിഞ്ഞിരിക്കുന്നു.നിറഞ്ഞു നിൽക്കുന്ന അരകെട്ട് . കാറ്റിന്റെ വരവിൽ ഇടയ്ക്കു അവളുടെ ആലില വയറിന്റെ ഭാഗം കാണാം.താഴോട്ട് വിരിഞ്ഞിറങ്ങിയാ തുടകൾ. നടന്നു വരുമ്പോൾ തന്നെയുള്ള കാഴ്ചകൾ അവന്റെ മനസ് നിറഞ്ഞു അവളെ നോക്കി പുഞ്ചിരിച്ചു .അവന്റെ മനസ് അറിഞ്ഞു എന്നോണം ,
അമൃത അവളുടെ അഭിമുഖമാ യി പുറകിലോട്ടു തിരിഞ്ഞു നിന്നും.നിതംബം വരെ എത്തി നിൽക്കുന്ന മുടി.അതിൽ നിന്നും വീഴുന്ന വെള്ളം .പുറകിൽ കാഴ്ച്ചയിൽ അവളുടെ വടിവ് കാണാമായിരുന്നു .സാരിയിൽ അവളുടെ ,തുടയും നിതംബവും ഉയർന്നു നിന്നു. അപ്പോഴേക്കും ജീവൻ നടന്നു അവളുടെ അടുത്തെത്തി .അമൃതയെ കണ്ടിട്ടു അവൻ പറഞ്ഞു "സൂപ്പർ ആയിട്ടുണ്ട്, ഹാളിലേക് വരിക ഞാൻ അവിടെ ഉണ്ടാകും " , അവൾ തലയാട്ടി . അവരുടെ ചെസ്സ് നമ്പർ വിളിച്ചു , അവന്റെ വാങ്ങി അവൾ സ്റ്റേജിൽ കയറി .അവളുടെ സ്റ്റേജിലെ പ്രകടനം നോക്കി അവൻ ഇരുന്നു . ഡാൻസ് കഴിറാ യപ്പോൾ അവൻ
💬 Comments
View all comments