0%

Chapter Title : അനന്തതയുടെ വിഹായുസ്സിൽ 2 [ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 366
ആയിരുന്നു ,അവൻ ചുമ്മാ അവളെ ഇളക്കാൻ ചോദിച്ചതാ .നാളെ രാവിലെ അവളുടെ നാടോടി നൃത്ത്യം , അത് കഴിഞ്ഞു തിരുവാതിര . അതെല്ലാം കാണണം എന്ന് അവൻ ഉറപ്പിച്ചു .അത് കഴിഞ്ഞു അത് കഴിഞ്ഞു നാദം പ്രാക്ടീസ് ചെയുന്നിടത്തേക്കു പോകാൻ അവർ ലൈബ്രറി നു ഇറങ്ങി .നടക്കുന്ന വഴി ജീവൻ അവളുടെ നിതംബത്തെ തലോടി ,അമൃത ചിരിച്ചു .അവൾക്കു ഇപ്പോൾ അതെലാം നന്നായി ഇഷ്ടപെടുന്നുണ്ട്.അങ്ങനെ അവർ നടക്കുന്ന ഹാളിൽ എത്തി.അമൃത പ്രാത്ഥിച്ചു നാടകത്തിനായി അവളുടെ ഷാൾ എടുത്തു അരക്കെട്ടിൽ കെട്ടി തന്മയത്വത്തോടെ നാടാണ് നീങ്ങി . ജീവൻ അവളുടെ അംഗലാവണ്യം സസൂഷ്മം കണ്ടുകൊണ്ടിരുന്നു.അവൾ ഇടയ്ക്കു ഇടം കണ്ണ് കൊണ്ട് ഒരു നോട്ടം അവനു ഇട്ടു കൊടുത്തു.ആർക്കും പ്രണയിക്കാൻ എന്ത് സുഖം ആണ് , ജീവൻ ചിരിച്ചു.നാളത്തെ ആർട്സ് ന്റെ കാര്യത്തിന് വേണ്ടി അവൻ അവളോട് യാത്ര ചോദിച്ചു,ഹാളിനു വെളിയിലേക്കു നടന്നു . കുറച്ചു സാധങ്ങൾ വാങ്ങാൻ ഉള്ളത് കൊണ്ട് അവൻ താനെ പോയി വാങ്ങി .തിരിച്ചു വന്നപ്പോൾ കുറച്ചു രാത്രി ആയി .അമൃതയെ ഫോണിൽ വിളിച്ചു നാളത്തെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു വച്ചു ., പ്രാക്ടീസ് നടക്കുന്ന ഹാളിൽ ചെന്ന് നോക്കി ,അവിടെ ഒരു ഭാഗത്തു മൈമ്മ് പ്രാക്ടീസ് നടക്കുന്നു ,
വേറെ ഒരിടത്തു ടാബ്ലോ കു നിർമാണം .ആർട്സ് ആർട്സ് ന്റെ പ്രോഗ്രാം ഉള്ളത് കൊണ്ട് അവിടെ തന്നെ കിടക്കാനുള്ള ഒരു ചെറിയ ബെഡിൽ ജീവൻ കിടന്നു മയങ്ങി പോയി .പിറ്റേന് നാടോടി ഡാൻസിന് ജൂനിയർസ് വന്ന് വിളിച്ചപ്പോൾ അവൻ ഞെട്ടി ഉണർന്നു സമയം നോക്കി

💬 Comments

View all comments