അനന്തതയുടെ വിഹായുസ്സിൽ [ഗന്ധർവ്വൻ]

📝 Ongoing

👁 49 views ❤ 140 likes 💬 3 comments

അനന്തതയുടെ വിഹായുസ്സിൽ
Ananthathayude Vihayussil | Author : Gandharvan

അമ്യതയെ അന്നും കോളേജിൽ വച്ച് കണ്ടപ്പോൾ ജീവന്റെ മനസ്സ് എന്തിനോ വേണ്ടി തുടച്ചു. അവൾ അവനെ നോക്കി ചിരിച്ചു , അവൻ തിരിച്ചും ക്ലാസ്സിൽ വച്ച് അവളെ നോക്കിയിരിക്കായിരുന്നു അവൻ . കോളേജിലെ കലാകാരി, കലാതിലകം , കണ്ണാനും തരക്കേടില്ല. ഒരു ശലീന സുന്ദരി . ക്ലാസ്സിലെ മറ്റു കുട്ടികൾ പറയും പോലെ അമ്യതക്ക് തന്നോട് ഒരു താൽപര്യം ഉണ്ടാവോ? ഇതിപ്പോ 3rd സെമസ്റ്റർ ആയി , ഇനി വല്ലോം നടക്കുമോ എന്നൊക്കെയുള്ള ആലോചനയിൽ ഇരിക്കുമ്പോൾ അടുത്ത ബെല്ലടിച്ചു.ഇന്നി അടുത്തത് പ്രക്ടികൽ പീരീഡ് ആണ് ലാബിൽ വച്ച്. ജീവൻ ചുമ്മാതിരി ഞ്ഞു നോക്കുമ്പോൾ അവൾ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. അവൻ അവളുടെ അടുത്തേക്ക് നടന്നു. നടത്തത്തിനിടയിൽ അവൻ അവളെ ഒന്നു നോക്കി. നെറ്റിയിൽ ചന്ദനക്കുറി , കയ്യിൽ കിലുങ്ങുന്ന കുപ്പി വള , സ്നേഹർദ്ദമായ മിഴികൾ. മുക്കിൽ മൂക്കുത്തി , തന്നെ നോക്കി ചിരിക്കുന്ന ചുണ്ടുകൾ .

അവളെ കാണുവാൻ ഏറ്റവും ഭംഗിയുള്ള വെള്ള പൂക്കളുള്ള ചുരിദാറിൽ അവളുടെ അഴകളവുകൾ എടുത്തു കട്ടുന്നുണ്ട്. നിതഭം വരെയുള്ള മുടിയിൽ നിന്ന് ഇറ്റു വീഴുന്നു വെള്ളം, പിന്നെ കാച്ചിയ എണ്ണയുടെ സുഗന്ധവും , അവനാകെ മത്തു പിടിച്ചു. ഇവളുടെ മുന്നിൽ ഒന്നുമല്ലാത്ത ഞാൻ എങ്ങനെ ഇവളോട് മനസ് തുറക്കും. അവളുടെ അടുത്തേത്തിയതും അവൾ ചോദിച്ചു " ലാബിലോട് പോകാം?.
"ശരി പോകാം "അവൻ മറുപടി പറഞ്ഞു
ക്ലാസിനു ഇറങ്ങുന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments