അനശ്വരം 2 [AZAZEL]
📝 Ongoing
👁 45924 views ❤ 205 likes 💬 3 comments
അനശ്വരം 2
Anaswaram Part 2 | Author : AZAZEL | Previous Part
ഉള്ള് ആകെ കാളി. ആരാണ് പുറത്ത്, പിടിച്ചാൽ ജീവിച്ചിട്ട് കാര്യമില്ല. മടിയിൽ നിന്നും ശാലിനി എഴുന്നേറ്റ് ഡ്രസ്സ് എല്ലാം റെഡി ആക്കി. പുറത്തുള്ള ആൾ ഉറക്കെ വാതിലിൽ അടിച്ചു കൊണ്ടിരുന്നു. ശബ്ദം കേട്ട ഞങ്ങള്ക് ആളെ മനസിലായി സെക്യൂരിറ്റി പ്രഭാകരൻ. അയാൾ അല്ലെങ്കിലേ ഒരു വൃത്തികെട്ടവൻ ആണ് ഞാൻ ആകെ വിയർത്തു ശാലിനിയുടെ മുഖത്തോട്ട് നോക്കിയപ്പോൾ അവൾ പേടിച് വിറകുന്നുണ്ട് ഞാൻ പേടിക്കണ്ട എന്ന് പറഞ്ഞു അയാൾ പുറത്ത് നിന്ന് വാതിലിൽ തല്ലി കൊണ്ടിരുന്നു
അപ്പോഴാണ് ചുമരിന്റെ മുകളിൽ ഒരു വിടവ് അപ്പുറത്തെ ക്ലാസിലേക്കു ഞാൻ അതിൽ പിടിച്ചു കയറി. എന്റെ മനസ്സിൽ ആശ്വാസം, ഞാൻ ശാലിനിയോട് തുറന്നോളാൻ പറഞ്ഞു. ഞാൻ അപ്പുറത്തേക്ക് കടന്നു. നേരെ പുറത്തിറങ്ങിയപ്പോൾ കാവലിന് നിർത്തിയ എന്റെ തെണ്ടി ഫ്രണ്ട്സ് എത്തി അവർ എന്നെ നേരെ ബാത്റൂമിലേക് കൊണ്ട് പോയി അവിടെ നിർത്തി പുറത്ത് എന്താ നടക്കുന്നെ എന്നറിയാൻ പോയി. എന്റെ മനസ്സിൽ ആകെ പേടി എന്താകും അവളെ പിടിക്കുമോ, അവളുടെ അവസ്ഥ എന്താകും, അനു അറിഞ്ഞാൽ അങ്ങനെ പല കാര്യങ്ങൾ എന്റെ മനസിലൂടെ കടന്ന് പോയി.
പുറത്ത് പോയ ഫ്രണ്ട്സ് വന്ന് കാര്യങ്ങൾ വിശതീകരിച്ചു. ശാലിനി വാതിൽ തുറന്നപ്പോ അയാൾ ഉള്ളിൽ കയറി എന്താ ഇവിടെ എന്ന് ചോദിച്ച് അവളെ പേടിപ്പിച്ചു അവൾ വിക്കി വിക്കി കാര്യം പറയുമ്പോഴേക്കും അവിടെ വേറെ ഒരു ടീച്ചർ എത്തി അയാൾ വിളിച്ചതാണ് ടീച്ചറിനെ
💬 Comments
View all comments