← Back to അനശ്വരം [AKH]

Comments

അനശ്വരം [AKH] · approved reader discussion

Akh • 24-06-2026 12:18

Hi

Sanjutty • 06-06-2026 20:45

Avide mazha engane und

Akh • 10-06-2026 02:43

ഫുൾ മഴയാണ്... അവിടെയോ... വയൽ ഒക്കെ മുങ്ങിയോ..

Sanjutty • 11-06-2026 12:37

ey athinulla mazha illa

Sanjutty • 24-04-2026 23:04

Ellarum chernn kandupidicha kutti aano?

Akh • 25-04-2026 16:04

അല്ല... അവൻ തന്നെ കണ്ടുപിടിച്ചതാ 😁😁

Sanjutty • 29-04-2026 20:56

😲

Sanjutty • 21-05-2026 06:42

Penninte veed evide?

Akh • 23-05-2026 01:31

ഇവിടെ അടുത്ത് തന്നെ ആണ് 5 km

Unknown kid (അപ്പു) • 22-04-2026 07:20

Hi..🤗... താങ്കളുടെ സ്നേഹനൊമ്പരം ഞാൻ മുന്നേ വായിച്ച story ആയിരുന്നു. വേറെ ഒന്നും വായിച്ചിട്ടുണ്ടായിരുന്നില്ല....2 ദിവസം മുൻപ് യാദൃശികം ആയി aa കഥ പിന്നെയും കടന്നുവന്നു... പിന്നെ ഒന്നും നോക്കിയില്ല..first story തൊട്ടു മൊത്തം വായിച്ചു തീർത്തു...

എന്താ പറയാ... എല്ലാം ഒന്നിനൊന്ന് മെച്ചം... അതിൽ "മിഴിയറിയാതെ" എൻ്റെ ഉള്ളിൽ നല്ല പോലെ കടന്നു കൂടി...❤️

എഴുത്തെല്ലാം നിർത്തി എന്ന് മനസിലായി... ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു...😇❤️

Akh • 23-04-2026 00:20

hi bro.... കഥകൾ എല്ലാം വായിച്ചു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം❤️❤️❤️....ആശംസകൾ ഹൃദയത്തോട് ചേർക്കുന്നു🥰🥰....

Sanjutty • 24-04-2026 23:05

Ingade fans varaan thudangiyallo

Akh • 25-04-2026 16:04

😁😁

Sanjutty • 27-03-2026 23:20

Hai akku

Akh • 31-03-2026 02:24

ഹായ്.. എന്തൊക്കെ ഉണ്ട് വിശേഷം സുഖമല്ലേ....

Sanjutty • 09-04-2026 15:01

Aah sugam thanne.  Vote okke cheytho? Pinne mol enth parayunnu..,vikrithi okke undo? 2 vayas aavarayi alle? Ingakk avide sugamalle? Veettil vere visesham entha? Ingalenne orkarundo manushyaa😉

Akh • 18-04-2026 01:54

സുഖം...വോട്ട് ഓക്കേ ചെയ്തു... മോൾ സുഖമായിരിക്കുന്നു.... കുറുമ്പി ആണ്... മെയ് ഇൽ 2 വയസ്സ് ആകും...കഴിഞ്ഞ ഞായറാഴ്ച അനിയന്റെ എൻഗേജ്മെന്റ് ആയിരുന്നു ...ഹ്ഹ ഓർക്കാനോ😅.. അതിനൊക്കെ എവിടെ സമയം 🤪...ജീവിതത്തിലെ ചില കാലഘട്ടങ്ങൾ അത്ര പെട്ടന്ന് മാഞ്ഞു പോകില്ലല്ലോ...

Sanjutty • 19-04-2026 20:35

Love aayirunna kutti aano Penn?avalude veetukar sammathichu alle🤗oh athentha maanju pokaatthe?ingade kuttiye kanan thonnunnu but no way

Akh • 20-04-2026 23:54

ആ കുട്ടി അല്ല അവർ തമ്മിൽ പിരിഞ്ഞു...

Sanjutty • 05-09-2025 21:04

തിരുവോണാശംസകൾ അക്കു

Akh • 11-09-2025 22:42

Happy onam ☺️

Sanjutty • 09-08-2025 15:47

ഇങ്ങള് ഒരു കഥ എഴുത് മനുഷ്യാ

Akh • 10-08-2025 02:06

ഹ്ഹ... കഥ എഴുത്ത് ഓക്കേ ഇപ്പോ മനസ്സിൽ പോലും ഇല്ല...ശെരിക്കും പറഞ്ഞാൽ ജീവിതമെന്ന അപ്രതീക്ഷിതയാത്രയിൽ കഥ മെനയാനുള്ള മനസിന്റെ കഴിവ് എനിക്ക്നഷ്ടമായി....

Sanjutty • 12-08-2025 20:41

ഓഹോ അങ്ങനെ ആണോ 😀

Sanjutty • 25-07-2025 11:53

എന്താ അക്കു ഒരു വിവരവും ഇല്ലല്ലോ

Akh • 25-07-2025 16:44

ആ ഇവിടെ ഓക്കേ ഉണ്ട്😅... ഇതിൽ ഇടക് കയറാൻ പറ്റുന്നുണ്ടായില്ല... പിന്നെ സമയം കിട്ടാറില്ല ഇതൊക്കെ യൂസ് ചെയ്യാൻ ☺️അവിടെ എല്ലാവർക്കും സുഖം എന്ന് കരുതുന്നു....

Sanjutty • 29-07-2025 12:35

ആ സുഖം തന്നെ ഉണ്ണി എന്തു പറയുന്നു അനിയന്റെ കല്യാണം ആയോ? ആ പെൺകുട്ടി തന്നെ ആണോ

Akh • 31-07-2025 21:41

ഉണ്ണി സുഖമായിരിക്കുന്നു... കല്യാണം ആയിട്ടില്ല 😅

Sanjutty • 09-07-2025 16:53

ആഹാ 😍

Sanjutty • 07-06-2025 17:14

ഹായ് അക്കു എന്താ വിശേഷം

Akh • 15-06-2025 01:06

പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ല സാധാരണ പോലെ അങ്ങ് പോകുന്നു ☺️

Sanjutty • 19-06-2025 06:56

മഴ ഒക്കെ തന്നെ ആയിരിക്കും അല്ലെ.... മോൾ നടക്കാൻ തുടങ്ങിയോ..... അച്ഛാ അമ്മ എന്നൊക്കെ വിളിക്കുമോ

Akh • 20-06-2025 22:19

ആ മഴ ഓക്കേ ഉണ്ട്... അവൾ സ്വയം നടക്കാൻ തുടങ്ങിയില്ല കൈ പിടിച്ചു കൊണ്ട് നടക്കണം..അച്ഛ അമ്മ ഒക്കെ വിളിക്കുനുണ്ട്..

Sanjutty • 22-06-2025 22:06

വീട്ടിൽ എന്താ മോളെ വിളിക്കുന്നത്

Akh • 04-07-2025 08:20

കുഞ്ഞോളെ

Dane • 27-05-2025 15:42

Jain nte climax nte password theramooo🥺

Akh • 29-05-2025 10:13

അത് admin അറിയുള്ളു... Jain ന്റെ pdf file open ആയിരിക്കും അത് എടുത്തു വായിച്ചോളൂ...

Sanjutty • 22-05-2025 16:39

ഏയ്‌ അത് ഉണ്ടാവില്ല... അച്ഛൻ മരിച്ചിട്ട് വർഷം തികയുന്നത് ഞങ്ങളുടെ പിറന്നാൾ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞിട്ട് ആണ് 😔കഴിഞ്ഞ പിറന്നാളിന് എന്നോട് വിഷ് പറഞ്ഞു അച്ഛൻ.. രണ്ടു ദിവസം കഴിഞ്ഞ് മരിച്ചു

Akh • 23-05-2025 08:48

ആ 😔.. അപ്പൊ അടുത്ത വർഷം ആഘോഷിച്ചാൽ മതി

Sanjutty • 27-05-2025 22:34

ആഘോഷം ഒന്നും ഇല്ല അക്കുവേ.... അവിടെ മഴ എങ്ങനെ ഉണ്ട്

Akh • 29-05-2025 10:14

മഴ നല്ലോണം ഉണ്ട് 😁

വേതാളം • 06-05-2025 23:13

✋👋✋👋

Akh • 11-05-2025 22:52

ഹായ് വേതാളകുട്ടാ 🥰

Sanjutty • 16-05-2025 15:49

ഹായ് അക്കു കുട്ടീടെ ബർത്ത് ഡേ ഒക്കെ അടിപൊളി ആക്കിയില്ലേ

Akh • 18-05-2025 01:18

ഹായ്... യാ birthday ഓക്കേ അടിച്ചുപൊളിച്ചു 🥰... Anniversary ആഘോഷിച്ചോ 😍

Sanjutty • 19-05-2025 19:00

ഓഹ് എന്ത് ആനിവേഴ്സറി... ഞാൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അറിഞ്ഞത് തന്നെ ☹️

Akh • 21-05-2025 22:24

ആണോ.. ആ കുഞ്ഞിന്റെ birth day വരുന്നില്ലേ അത് ആഘോഷിക്ക് ☺️

Sanjutty • 01-04-2025 18:09

ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം

Akh • 05-04-2025 00:31

നല്ല വിശേഷം.... അവിടെയോ എല്ലാവർക്കും സുഖമല്ലേ... മോള് എന്തുപറയുന്നു... അംഗനവാടി ഓക്കേ പോകാറായോ...

Sanjutty • 05-04-2025 16:18

ഇവിടെ എല്ലാവർക്കും സുഖം തന്നെ ട്ടോ.... മോൾ കുറുമ്പി ആണ് വാശികാരിയും...... ജൂണിൽ അംഗൻവാടിയിൽ ചേർക്കണം അവളുടെ വയലൻസ് സഹിക്കാൻ പറ്റില്ല ചില സമയങ്ങളിൽ.... എന്റെ മോളെ ഇത് വരെ കാണാതെ ഇരുന്നിട്ടില്ല പക്ഷേ മോൾക്ക് മാറ്റം ഉണ്ടാവും എന്ന് കരുതിയാ മൂന്നു വയസ്സ് ആവുന്നതിനു മുൻപ് ഈ പണി ചെയ്യുന്നത്..... പിന്നെ അവിടത്തെ പുള്ളിക്കാരിക്ക് വയസ്സ് തികയില്ലെ അടുത്ത മാസം.... പിറന്നാൾ അടിച്ചു പൊളിക്കണ്ടേ.... അപ്പൊ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ ❤️❤️❤️❤️

Akh • 05-04-2025 23:06

ആഹാ കുറുമ്പി ആണോ 😁... ഇവിടെയും അങ്ങനെ തന്നെ 😅.. ആ അടുത്ത മാസം birth day ആണ്....താങ്ക്യൂ for അഡ്വാൻസ് വിഷസ് 🥰🥰

Sanjutty • 05-04-2025 23:30

ഇങ്ങടെ നമ്പർ പോയി എന്റെ കയ്യിൽ നിന്ന്.... മോൾടെ ഇപ്പോളത്തെ ഫോട്ടോ കാണണം എന്ന് ഉണ്ടായിരുന്നു.... ഇനി അത് പറ്റില്ലല്ലോ

Akh • 11-04-2025 13:54

മ്മ്... അപ്പൊ pic കാണാൻ പറ്റിലല്ലേ...

Sanjutty • 16-02-2025 21:48

പിന്നെ ഉണ്ണിപെണ്ണ് എന്ത് പറയുന്നു

Akh • 19-02-2025 12:51

സുഖമായിരിക്കുന്നു 🥰

Sanjutty • 09-02-2025 14:31

ആ കുറെ കസിൻസ് ഉണ്ടല്ലോ അല്ലെ.... പിന്നെ എന്റെ നാത്തൂന്റെ രണ്ടാമത്തെ മോളുടെ പ്രസവം കഴിഞ്ഞ് ഇന്നലെ ആണ് ഭർത്താവിന്റെ വീട്ടിൽ പോയത്

Akh • 11-02-2025 16:04

ആ കുറെ ഉണ്ട് 😁... ആ ഗുഡ് ന്യൂസ്‌ ആണല്ലോ🥰...

Sanjutty • 18-01-2025 15:40

അക്കു എവിടെ ഒരു വിവരവും ഇല്ലല്ലോ

Akh • 21-01-2025 00:46

ഇവിടെ ഉണ്ട് 😁...കുറച്ചു കാര്യങ്ങൾ ആയി തിരക്കിൽ ആയിരിന്നത് കൊണ്ട് ഇവിടേയ്ക്ക് ഒന്നും എത്തി നോക്കാറുണ്ടായില്ല 🥲

Sanjutty • 25-01-2025 06:37

ഓഹോ അങ്ങനെ ആണല്ലേ.... ബേബി എന്ത് പറയുന്നു

Akh • 26-01-2025 00:22

കുഞ്ഞ് ചെറിയ ജലദോഷപനി ഓക്കേ അടിച്ചു ഇരിക്കുന്നു...

Sanjutty • 02-02-2025 14:40

ആണോ ഇപ്പൊ എങ്ങനെ മാറിയോ?? വേറെ എന്താ വിശേഷം

Akh • 03-02-2025 23:57

മാറി വരുന്നു ☺️☺️..ഇന്നലെ ഒരു കസിൻ ന്റെ മാര്യേജ് ആയിരുന്നു അതിന്റെ തിരക്കിലായിരുന്നു....

Sanjutty • 18-12-2024 04:27

വേതാളം പറഞ്ഞത് പോലെ ഒരു കഥ എഴുതു മനുഷ്യാ 😁

Akh • 18-12-2024 08:45

കഥ എഴുതുന്ന ടച്ച്‌ ഓക്കേ വിട്ടു പോയി...പല തവണ ശ്രമിച്ചു കഥ എഴുതാനുള്ള മൈൻഡ് ഒട്ടും വരുന്നില്ല..

Sanjutty • 19-12-2024 16:11

മനസിലായി മനസിലായി🤗

Sanjutty • 11-12-2024 15:14

കുട്ടി നീന്താൻ ഒക്കെ തുടങ്ങിയിരിക്കും അല്ലെ... അതോ ഇനി മുട്ട് കുത്തിയോ 😁

Akh • 12-12-2024 01:19

ചെറുതായിട്ട് നീന്താൻ തുടങ്ങി 😁☺️..

Sanjutty • 15-12-2024 02:13

പിന്നെ അനിയന്റെ കല്യാണം ഒക്കെ ആയോ

Akh • 16-12-2024 08:57

ഇല്ല...ആയിട്ടില്ല ☺️☺️

Sanjutty • 16-12-2024 10:04

വേറെ എന്തൊക്കെ ഉണ്ട് വിശേഷം അക്കു

Akh • 17-12-2024 08:54

വേറെ പ്രേത്യേകിച്ചു വിശേഷങ്ങൾ ഒന്നും ഉണ്ടായില്ല.. സാധാരണ പോലെ ഒരു ഒഴുക്കിൽ ജീവിതം അങ്ങ് മുന്പോട്ട് പോകുന്നു 😁😁

വേതാളം • 02-12-2024 23:30

എടാ അഖിലെ… ഞാൻ കമന്റ് ഇട്ടതിന് ശേഷം ആണ് താഴോട്ട് വായിച്ചത്.. മാരിയേജ് കഴിഞ്ഞു കുഞ്ഞൂസ് ഒക്കെ ആയി അല്ലേ കൺഗ്രാറ്റ്സ് 🤗🤗🤗. എന്നാരുന്നേട കല്യാണം ..? വാവയും അമ്മയും ഓക്കെ സുഖമായിട്ടിരിക്കുവല്ലേ .. എല്ലാരും നല്ല സന്തോഷമായിട്ടിരിക്കാൻ ഞാൻ ആശംസിക്കുന്നു.

Akh • 07-12-2024 16:29

ഹായ് വേതാളകുട്ടാ 🥰🥰
സുഖമല്ലേ..... കുറെ നാളായി കണ്ടിട്ട്...
ആ കല്യാണം ഓക്കേ കഴിഞ്ഞു 3 year ആയി ....കുഞ്ഞ് അമ്മയും സുഖമായിരിക്കുന്നു.... 🥰🥰

വേതാളം • 02-12-2024 23:19

കുറെ നാളിനു ശേഷം ആണ് ഇവിടേക്ക്… നിന്നെ കാണാമെന്നും വിചാരിച്ചു ജെയ്നിൽ ചെന്നപ്പോൾ അവിടെ ‘പ്രൊട്ടക്ടഡ് ഏരിയ’ എന്നും പറഞ്ഞു കാണിക്കുന്നു 😬… അപ്പോൾ പിന്നെ നേരെ ഇവിടേക്ക് വന്നു 😊… സുഖം തന്നെ അല്ലേ ..? ലൈഫ് ഒക്കെ അടിപൊളി ആയി പോകുന്നുണ്ടെന്ന് വിശ്വസിക്കുന്നു … എഴുത്ത് വല്ലോം തുടങ്ങിയോ?  കുറച്ച് നാൾ ഇവിടെ കാണും 😊 അപ്പോൾ നല്ലൊരു ലവ് സ്റ്റോറി താടാ മോനെ.. 🤗

പിന്നെ സഞ്ജുട്ടി … സുഖം ആണെന്ന് വിശ്വസിക്കുന്നു .. ഫാമിലി ലൈഫ് ഒക്കെ കളർ അല്ലേ ..?

Sanjutty • 04-12-2024 11:50

ഹായ് വേതാളം ഞങ്ങളെ ഇപ്പോളും ഓർക്കുന്നതിൽ സന്തോഷം 🤗 ഇവിടെ സുഖം തന്നെ..... ഫാമിലി ലൈഫ് കുഴപ്പമില്ലാതെ പോണു 😍ഇങ്ങക്ക് സുഖമാണോ വേതാളം

വേതാളം • 04-12-2024 21:36

ആരേയും മറന്നിട്ടൊന്നും ഇല്ല … കുറച്ച് നാൾ ഒന്ന് ബ്രേക്ക് എടുത്തതാണ് 🙂… ഇവിടെയും സുഖം തന്നെ .. തിരിച്ചു വന്നപ്പോൾ എല്ലാരെയും ഒന്ന് തപ്പി ഇറങ്ങിയതാണ് 😁

Akh • 07-12-2024 16:31

സുഖം.... ലൈഫ് ഓക്കേ അങ്ങനെ ഒരു ഒഴുക്കിൽ പോകുന്നു 😁😁🥰.... എഴുത്ത്തൊക്കെ നിന്നിട്ട് 4 വർഷത്തിന് മുകളിൽ ആയി 😅😅

Sanjutty • 13-11-2024 18:19

ഞാൻ രാവിലെ പോയി വോട്ട് ചെയ്തു.... ടിവിയിൽ ഞാൻ വോട്ട് ചെയ്ത റൂം ഒക്കെ കാണിച്ചിരുന്നു 😁എന്റെ ഒപ്പം കളക്ടർ ഒക്കെ വന്നു പക്ഷേ എന്നെ കാണിച്ചില്ല 🤗

Akh • 29-11-2024 02:39

ടീവിയിൽ വരാൻ ഭാഗ്യം ഇല്ലാതെ പോയി അല്ലെ😔....

Sanjutty • 04-12-2024 11:48

അയ്യോ ടീവിയിൽ വരാതിരിക്കട്ടെ 😁

Akh • 07-12-2024 16:31

ഹ്ഹ 😅😅

Sanjutty • 04-11-2024 21:28

ആ എന്റെ നാട് അങ്ങനെ എങ്കിലും ഇങ്ങക്ക് കാണാൻ പറ്റിയല്ലോ.... ഇനി ഒരിക്കലും ഇങ്ങനെ ടീവിയിലൂടെ എപ്പോളും കാണാൻ പറ്റില്ല 😇

Akh • 06-11-2024 00:04

ശെരിയാ ആ നാട് വീണ്ടും കണ്ടു ☺️☺️

Sanjutty • 06-11-2024 15:08

ഇപ്പൊ എന്റെ അച്ഛൻ ഉണ്ടെങ്കിൽ എന്ന് അതിയായി ആശിച്ചു പോവുന്നു

Akh • 09-11-2024 08:50

😔

Sanjutty • 28-10-2024 16:15

ആ ഞാൻ പിക് കണ്ടു 😁

Akh • 30-10-2024 23:40

☺️☺️☺️🥰എന്തൊക്കെ ഉണ്ട് വിശേഷം... എല്ലാവർക്കും സുഖമല്ലേ☺️☺️

Sanjutty • 31-10-2024 19:05

ആ സുഖം ഹാപ്പി ദീപാവലി ☺️☺️

Akh • 01-11-2024 10:09

Happy diwali ☺️

Sanjutty • 02-11-2024 13:53

എന്റെ നാട്ടിൽ റീ ഇലക്ഷൻ ഉള്ളത് അറിഞ്ഞില്ലേ

Akh • 03-11-2024 14:10

അറിഞ്ഞു...വാർത്ത ചാനലിൽ മൊത്തം അതല്ലേ 😁😁

Sanjutty • 29-09-2024 16:09

ഹായ് അക്കു എന്തൊക്കെ ഉണ്ട് വിശേഷം??? കുട്ടിയെ എന്താ വിളിക്കുന്നെ എല്ലാരും? കമിഴ്ന്നു കിടക്കാൻ തുടങ്ങിയോ കുട്ടി.... പിന്നെ വാശി ഒക്കെ ഉണ്ടോ

Akh • 04-10-2024 00:16

ഹായ്.. സുഖം... അവിടെ എല്ലാവർക്കും സുഖം എന്ന് കരുതുന്നു...കുഞ്ഞിനെ പലരും പല nik names ആണ് വിളിക്കുന്നത്... കമിഴ്ന്നു വീണു.. വാശി ഓക്കേ നല്ലോണം ഉണ്ട് 😁..

Sanjutty • 13-10-2024 18:01

ഇവിടെ എല്ലാർക്കും സുഖം.... എല്ലാരോടും എന്റെ അന്വേഷണം പറയൂട്ടോ 😇രാത്രി ഉറക്കം ഒക്കെ ഉണ്ടോ 😁

Akh • 14-10-2024 10:12

സുഖം... ആ അന്വേഷണം 😁😁...രാത്രിയിൽ ഉറക്കം ഒന്നുമില്ല 😅😅😅😅

Sanjutty • 15-10-2024 07:18

ഞാൻ കുട്ടീടെ ഫോട്ടോ കണ്ടു ട്ടോ... ഇങ്ങളെ പോലെ ഉണ്ട് കാണാൻ

Akh • 16-10-2024 01:41

ആണോ pic കണ്ടോ ☺️☺️

Sanjutty • 18-07-2024 15:52

ഹായ് അക്കു

Akh • 21-07-2024 15:01

ഹായ്☺️☺️... അച്ഛന്റെ വയ്യായ്ക മാറിയോ.

Akh • 21-07-2024 15:03

ഹായ് ☺️☺️... അച്ഛന്റെ വയ്യായ്ക മാറിയോ...

Sanjutty • 26-07-2024 22:22

അച്ഛൻ പോയി ഇന്നലെ

Akh • 29-07-2024 08:58

അയ്യോ....പോന്നുസേ..... പെട്ടെന്ന് അങ്ങനെ സംഭവിക്കാൻ അസുഖത്തിനു കുറവില്ലായിരുന്നോ...എന്ത് പറഞ്ഞു അശ്വസിപ്പിക്കണം എന്ന് അറിയില്ല എനിക്ക്.... തളരാതെ ഇരിക്കുക...

Sanjutty • 14-08-2024 22:17

ഹായ് അക്കു എന്തൊക്കെ ഉണ്ട്

Akh • 15-08-2024 08:33

സുഖം... അവിടത്തെ ചടങ്ങുകൾ എല്ലാം കഴിഞ്ഞോ...

Sanjutty • 19-06-2024 22:32

ഹായ് അക്കു അച്ഛന് തീരെ വയ്യ ഇപ്പൊ

Akh • 20-06-2024 16:09

അയ്യോ..അസുഖം കുറഞ്ഞില്ലേ... ഹോസ്പിറ്റലിൽ പോയില്ലേ...

Sanjutty • 21-06-2024 16:22

ഒന്നും കഴിക്കാൻ പറ്റുന്നില്ല.... കഞ്ഞി വെള്ളം മാത്രം..... കുട്ടി എന്ത് പറയുന്നു രാത്രി കരച്ചിൽ ഒക്കെ ഉണ്ടോ

Akh • 24-06-2024 10:32

അയ്യോ...എല്ലാം മാറും... കുട്ടി കുഴപ്പമില്ല.. രാത്രിയിൽ കരച്ചിൽ ഓക്കേ ഉണ്ട്... 😁..

Sanjutty • 28-05-2024 15:30

ഹായ് അക്കു എന്തുണ്ട് വിശേഷം അവിടെ മഴ ഒക്കെ ഇല്ലേ?? ബേബി ഇപ്പൊ പെണ്ണിന്റെ വീട്ടിൽ ആണോ... രാത്രി കരച്ചിൽ ഒക്കെ ഉണ്ടോ..... എന്നാ 28 ചടങ്ങ്

Akh • 28-05-2024 21:54

സുഖം.. മഴയുണ്ട് ... കുഞ്ഞ് ente വീട്ടിൽ ഉണ്ട്...28 ചടങ്ങ് ഒന്നും നടത്തുന്നില്ല... കുഞ്ഞ് നു weight ആയി വരുന്നേ ഒള്ളു.. Visiters നെ ഒന്നും ഇപ്പോ അടുപ്പിക്കിക്കേണ്ട എന്ന് ഡോക്ടർ paranjittund... പിന്നെ അവിടെ എല്ലാവർക്കും സുഖമല്ലേ... കുഞ്ഞി ഒക്കെ എന്തെടുക്കുന്നു...

Sanjutty • 29-05-2024 03:39

വിസിറ്റേഴ്സ് വരാതിരിക്കുന്നത് ആണ് പെണ്ണിനും കുട്ടിക്കും നല്ലത് 🤗🤗ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് 😔പിറന്നാൾ അടിപൊളി ആക്കിക്കോ 😍😍പേര് ഫിക്സ് ചെയ്തോ എന്റെ കുഞ്ഞി പെണ്ണിന്റെ? ❤️

Sanjutty • 29-05-2024 03:40

ഞാൻ രണ്ടു ദിവസം ആയി എന്റെ വീട്ടിൽ വന്നിട്ട്. അച്ഛന് വയ്യ

Akh • 29-05-2024 11:06

90 നടത്താൻ ആണ് ചാൻസ്... പേര്
ആരോഹി ☺️☺️... അച്ഛൻ നു എന്തുപറ്റി...

Devil With a Heart • 23-05-2024 00:18

കുറച്ചാളുകളെ മിസ്സ്‌ ചെയ്തപ്പോ authors സെക്ഷനിലേക്ക് വന്നതാ... ഈ അടുത്ത് കമന്റ് ഇട്ടിട്ടുണ്ട് എന്ന് കണ്ടപ്പോ സന്തോഷമായി... Best wishes 😇

Akh • 24-05-2024 20:57

🥰🥰😍😍

Sanjutty • 17-05-2024 17:45

കുട്ടീടെ പേര് ഞാൻ എങ്ങനെ അറിയും 😔ഇതിൽ പറയാൻ പറ്റോ

Akh • 18-05-2024 08:18

പേര് കൺഫോം ആക്കിയിട്ട് പറയാം

Sanjutty • 12-05-2024 21:08

ഡിസ്ചാർജ് ചെയ്തോ... പെണ്ണിന്റെ വീട്ടിലേക്ക് ആണോ കൊണ്ട് പോവുക.... ബേബി ആരെ പോലെ ഉണ്ട് കാണാൻ.... പേര് കണ്ടു വെച്ചിട്ടുണ്ടോ

Akh • 13-05-2024 11:51

Wife നെ ഡിസ്ചാർജ് ആക്കി കുഞ്ഞ് കിടക്കുന്ന ഹോസ്പിറ്റലിൽ റൂം എടുത്ത് നിർത്തി... കുഞ്ഞിനെ nicu vil നിന്നും മാറ്റി റൂമിലേക്ക് കൊണ്ടുവന്നു... ഇനി ഒരാഴ്ച കഴിഞ്ഞിട്ട് നോക്കിയിട്ട് ഡിസ്ചാർജ് ആക്കാം എന്ന് ഡോക്ടർ പറഞ്ഞു.. രണ്ടുപേർക്കും ഇപ്പോ കുഴപ്പമില്ല ഹെൽത്ത് ഒക്കെ ok ആയി വരുന്നു.... Baby ക്ക്എ ന്റെ face cut ഉണ്ടെന്നു അമ്മ ഒക്കെ പറയുന്നു... പേര് കണ്ടു വെച്ചിട്ട് ഉണ്ട്..

Akh • 04-05-2024 23:10

പെൺകുട്ടി ആണുട്ടോ ഇന്ന് വൈകിട്ട് ആറുമണിക്കായിരുന്നു ???

Sanjutty • 06-05-2024 11:31

ആണോ ഒത്തിരി സന്തോഷം ???അതെന്താ പെട്ടെന്ന് പെയിൻ എങ്ങാനും വന്നോ

Akh • 07-05-2024 03:53

കുറച്ചു comblications ഉണ്ടായിരുന്നു... യൂട്രസ് നു കുറച്ചു പ്രശ്നം ഉണ്ടായിരുന്നു..8മാസം ആവുന്നതിനു മുൻപേ ഓപ്പറേഷൻ ചെയേണ്ടി vannu... കുഞ്ഞ് nicu vil ആണ് കുറച്ചു നാൾ കിടക്കേണ്ടി വരും... രണ്ടു പേരും രണ്ടു ഹോസ്പിറ്റലിൽ ആണ്....

ഈ കമന്റ്‌ വരുമോ എന്നറിയില്ല ഇതിൽ എന്റെ id login ചെയുന്ന ഓപ്ഷൻ കാണുന്നില്ല

Sanjutty • 07-05-2024 12:53

എല്ലാം ശെരി ആവും ട്ടോ ടെൻഷൻ ഒന്നും വേണ്ട......

Akh • 09-05-2024 23:29

മ്മ്... എല്ലാം ശെരി ആയി വരുന്നു ☺️☺️☺️

അജയ് • 16-04-2024 13:23

Akh സുഖമാണോ
ഒരുപാട് കാലം മുൻപാണ് അവസാനമായി സംസാരിച്ചത്
നിങ്ങളുടെ ചാറ്റ് ഒക്കെ കണ്ടു കൂടെ കൂടിയതായിരിന്നു ഓർമ്മയുണ്ടെന്ന് വിശ്വസിക്കുന്നു

ജെയിൻ ക്ലൈമാക്സ്‌ എന്തുപറ്റി പാസ്സ്‌വേർഡ്‌ പ്രോടീക്റ്റഡ് ?

Akh • 17-04-2024 00:06

ഹലോ ആരിത്?... കുറെ കാലം ആയല്ലോ കണ്ടിട്ട്... സുഖമാണോ....

എനിക്ക് സുഖം...ഓർമ്മയൊക്ക ഉണ്ട് അജയ്.... ആരെയും മറന്നിട്ടില്ല?....

ജെയിൻ ക്ലൈമാക്സ്‌ പാർട്ട്‌ ഒന്ന് hide ആകിയതാ...

Sanjutty • 19-04-2024 13:17

ഹായ് അക്കു വിഷു ഒക്കെ ആഘോഷിച്ചോ വേറെ എന്താ വിശേഷം..... അനശ്വരവും വൈകാതെ ഹൈഡ് ചെയ്യപ്പെടുന്നതായിരിക്കും അജയ് ?

Akh • 19-04-2024 16:07

ഹായ് പോന്നുസേ...വിഷു ഒക്കെ സാധാരണ പോലെ കടന്നു poyi... ആഘോഷം ഒന്നും ഉണ്ടായില്ല... വിഷു കണി കണ്ടു പിന്നെ അമ്പലത്തിൽ poyi...അത്രമാത്രം... പിന്നെ നല്ല വിശേഷം... എല്ലാവരും സുഖമായിരിക്കുന്നു.... അവിടെയും എല്ലാവർക്കും സുഖമെന്ന് കരുതുന്നു... വിഷു ഓക്കേ അടിച്ചു പൊളിച്ചു എന്ന് കരുതുന്നു... കുഞ്ഞി ഓക്കേ സുഖമായിരിക്കുന്നോ... രണ്ടു വയസ് ആവാറായി ലെ...

Sanjutty • 27-04-2024 21:04

ആ രണ്ടു വയസ്സ് ആവുന്നു ?

Sanjutty • 29-03-2024 22:10

ഹായ് അക്കു ഇങ്ങള് എവിടെ

Akh • 02-04-2024 03:18

ഹായ് ഞാൻ ഇവിടെ ഉണ്ട്.. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ എല്ലാവർക്കും സുഖമല്ലേ...

N8T FURY • 28-03-2024 10:25

Beo..broyude snehanombaram pdf kittunnillalo...reupload cheyyuo??

Akh • 02-04-2024 03:20

അത് കുട്ടൻ ഡോക്ടറോട് അപ്ഡേറ്റ് cheyan പറയേണ്ടി വരും...

Sanjutty • 01-03-2024 12:34

ഇതിലെ കമന്റ്‌സും കളഞ്ഞോ... ഇതൊക്കെ ഇപ്പൊ ആര് നോക്കാൻ ആണ് മാഷേ ???എന്തിനാ ഇത്ര പേടിക്കുന്നെ

Akh • 02-03-2024 17:21

യാ കളഞ്ഞു ???....അവിടെ എല്ലാവർക്കും സുഖമല്ലേ... വീട്ടിൽ ഓക്കേ പോകാറുണ്ടോ.... അച്ഛമ്മ ഓക്കേ എന്തുപറയുന്നു...

Sanjutty • 03-03-2024 21:34

ഇവിടെ എല്ലാവർക്കും സുഖം തന്നെ ??ഞാൻ എന്റെ വീട്ടിൽ ആണ്... കഴിഞ്ഞ ഞായറാഴ്ച വന്നതാ നാളെ തിരിച്ചു പോവും ?ഇങ്ങള് എന്നാലും കമന്റ്‌ ഒക്കെ കളഞ്ഞില്ലേ അതിന്റെ ഒരു വിഷമം ഉണ്ട്ട്ടോ...... വേണേൽ ഇതൊക്കെ നിർത്താം അപ്പൊ പിന്നെ ടെൻഷൻ വേണ്ടല്ലോ ഇനി

Akh • 04-03-2024 09:25

ആഹാ ഒരാഴ്ച ലീവിന് വന്നതാലെ?...

Sanjutty • 05-03-2024 21:44

ഹും