0%

Chapter Title : അനശ്വരം [AZAZEL]

Author : Kambikathakal Read All Parts 298

ഉള്ള ഫ്രണ്ട്ഷിപ് കളയുന്നെ

അങ്ങനെ 7th എത്തിയപ്പോൾ ഞാനും അവളും നല്ല ക്ലോസ്സ് ഫ്രണ്ട്സ് ആയി ഒറ്റക് ഇരുന്ന് സംസാരിക്കലും എല്ലാം ആയി എന്നാലും ഉള്ളിൽ ഉള്ള ഇഷ്ടം പറയാൻ എനിക്ക് പേടി ആയിരുന്നു. അപ്പോഴാണ് അവളുടെ അനിയത്തി അവിടെ 5thൽ ഉണ്ടെന്ന് അറിഞ്ഞത് അവളെ വച്ച് വീഴ്ത്താം എന്ന് കരുതിയപ്പോ അനിയത്തി ലോക കുറിപ്പ്, കണ്ടാൽ അപ്പൊ ഞങ്ങൾ തമ്മിൽ തല്ല്. അങ്ങനെ ആ വഴി വിട്ടു പിന്നെ ഫ്രണ്ട്ഷിപ് പ്രണയത്തിലേക് ഒരു നല്ല വഴി ആണെന്ന് അറിയുന്നത് കൊണ്ട് അങ്ങനെ നോക്കി തുടങ്ങി.ഞങ്ങൾ ഒറ്റക് ഇരുന്ന് സംസാരിക്കുമ്പോൾ അവൾ അവളുടെ പല കാര്യങ്ങളും പറയും ഞാൻ അതൊക്കെ മിണ്ടാതെ കേട്ടിരിക്കും, അങ്ങനെ സംസാരം പ്രണയത്തെ കുറിച്ചാകും ഞാൻ അവളെ പറ്റി നന്നായി പൊക്കി പറയും ഹോട് റൊമാൻസ് ആയി ഓരോന്ന് പറയും, പണ്ട് മുതലേ നല്ല ബുക്ക്‌ വായിക്കുന്ന സ്വഭാവം ഉള്ളോണ്ട് അതിലെ വരികൾ പറയും അങ്ങനെ നല്ല റൊമാൻസ് മൂഡിൽ എത്തിക്കും.

എന്നിട്ടും അവൾ പ്രണയത്തിലേക് ഒന്നും എത്തിയില്ല. അപ്പോഴാണ് ഞങ്ങളുടെ നാട്ടിലെ പൂരം അവളുടെ അടുത്താണ് അമ്പലം, അങ്ങനെ അവളുടെ വീട്ടിൽ ക്ഷണം കിട്ടി. അവിടെ പോയി സദ്യ ഒക്കെ കഴിച്ചു കുറച്ച് നേരം അവിടെ ഇരുന്നു അവളുടെ അച്ഛൻ പുറത്ത് പോയിരിക്കുന്നു അമ്മയും  അനിയത്തിയും ചേച്ചിയും  ഞങ്ങളോട് അമ്പലത്തിലേക് ആണെന്ന് പറഞ്ഞു ഇറങ്ങി അവൾ അവളുടെ കൂട്ടുകാരികളുടെ കൂടെ വരാം എന്ന് പറഞ്ഞു അവിടെ ഇരുന്നു കൂടെ ഞാനും, എന്റെ ഫ്രണ്ട് കിരണിനെ കാത്ത് ആണ് ഞാൻ ഇരുന്നത്. എന്തായാലും

💬 Comments

View all comments