0%

Chapter Title : അനശ്വരം [AZAZEL]

Author : Kambikathakal Read All Parts 300

പോക്കും ആയി ആയ വർഷം പോയി പിന്നീട് അടുത്ത വർഷം ആയപ്പോൾ ഞാനും അവളുടെ കാര്യത്തിൽ സീരിയസ് ആയി തുടങ്ങി. അവളെ കാണുമ്പോൾ എന്തോ ഉള്ളിൽ ഒരു ഫീൽ അവളോട് സംസാരിക്കാൻ ഫ്രണ്ട്സ് പറയുമ്പോൾ വയർ ആളി കത്തുന്ന പോലെ. കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അവൾ എന്നോട് വന്നു ഇഷ്ടം ആണെന്ന് പറഞ്ഞു എന്നാലും അവളോട് സംസാരിക്കാൻ എനിക്ക് ഭയങ്കര പേടി കുറച്ച് ദൂരെ നിന്ന് അവളെ കണ്ടാൽ മതി അത്ര മാത്രം.

അങ്ങനെ പ്രേമം ഒക്കെ ആയി പോകുമ്പോൾ ആണ് എന്റെ ചങ്കുകൾ വന്ന് എന്തോ പ്രശ്നത്തിന് വിളിച്ച് കൊണ്ട് പോകുന്നത് പത്താം ക്ലാസ്സ്കാരുമായി തല്ല് എന്റെ ഫ്രണ്ടിന്റെ പെണ്ണിനോട് എന്തോ പറഞ്ഞു എന്ന് പറഞ്ഞാണ് പ്രശ്നം അവർ 35പേര് ഞങ്ങൾ 6പേര്. തല്ല് തുടങ്ങി നല്ല അടി കിട്ടി അങ്ങോട്ടും പറ്റുന്ന പോലെ കൊടുത്തു കൊടുത്തു. അവസാനം അവസാനം ആരൊക്കെയോ വന്നപ്പോൾ അവർ പോയി എനിക്ക് നല്ല ദേഷ്യം അവരുടെ പിന്നാലെ പോയി സ്കൂൾ ഗേറ്റിന് മുന്നിൽ വച്ച് അവരെ വെല്ലുവിളിച്ചു എന്തോ ഭാഗ്യം അവരെ ഓരോരുത്തർ പിടിച്ചു കൊണ്ട് പോയി ആ വിഷയത്തിൽ എനിക്ക് ഒരു മാസത്തോളം അവധി കിട്ടി. പിന്നെ അത് കഴിഞ്ഞ് വന്നപ്പോൾ സ്കൂളിൽ ആകെ ലോക്ക്, പ്രേമം ഒക്കെ എങ്ങനെയോ തള്ളി നീക്കി കൊണ്ട് പോയി

10th എത്തിയപ്പോൾ ആണ് എന്റെ ചങ്കത്തി ആയ അനുപമയെ ഞാൻ ചാക്കിൽ ആകുന്നത് അതോടെ എന്റെ ലൈഫ് മാറി മരിയാൻ തുടങ്ങി. +1 +2 ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത് അന്നൊക്കെ ക്ലസ്സിൽ

💬 Comments

View all comments