അനശ്വരം [Thamburan]

📝 Ongoing

👁 51399 views ❤ 169 likes 💬 6 comments

അനശ്വരം
Anashwaram | Author : Thamburaan

ആദ്യമായാണ് ഒരു കഥ എഴുതാൻ ശ്രമിക്കുന്നത് തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്ന് അപേക്ഷിക്കുന്നു....,
??????????????????

ഞാൻ എന്റെ പ്ലസ് ടൂ പഠനം കഴിഞ്ഞു വീട്ടിൽ അടയിരിക്കുന്ന കാലമാണ്, എന്റെ കളി കൂട്ടുകാരനും ഹൃദയത്തിന്റെ സൂക്ഷിപ്പുകാരനുമായ രാഹുൽ പതിവില്ലാതെ വീട്ടിൽ വരുന്നത്. (ഇത്രയും ക്ലോസ് ആയ ഫ്രെണ്ട് പതിവില്ലാതെ വന്നു എന്ന് പറഞ്ഞത് അവൻ പരീക്ഷയുടെ പഠനവുമായി വീടിന്റെ പുറത്തിറങ്ങാത്ത ഒരു അസാമാന്യ പഠിപ്പി അണേ.) അവന്റെ വരവ് എന്തിനാണ് എന്ന് ഞാൻ അവനോട് ചോദിച്ചു.:എന്താണ് മോനേ നിന്റെ പരീക്ഷയും പഠനവുമൊക്കെ എവിടെ വരെയെത്തി.,

രാഹുൽ: ഇല്ലെടാ സ്റ്റഡി-ലീവാണ്.,നിന്റെ കയ്യിൽ ഏതെല്ലും പടം ഉണ്ടേൽ താ

അഖിൽ: തമിഴ് ഉണ്ട് ശകുനി

രാഹുൽ: ഞാൻ കണ്ടിട്ടില്ല നീ സെന്റ് ചെയ്യ്.

അവന് സിനിമ സെന്റ് ചെയ്ത് കൊടുത്ത് കഥ പറഞ്ഞിരിക്കുന്ന സമയത്താണ് അവന്റെ ചോദ്യം

രാഹുൽ: എടാ ഏതേലും ഗേൾസിന്റെ നമ്പർ ഉണ്ടേൽ തര്വോ.?

അഖിൽ: ഈ വീട്ടിൽ ഇരിക്കുന്ന എന്റേൽ എവിടുന്നാടാ മലരേ ഗേൾസിന്റെ നമ്പർ, നിന്റേൽ ഉണ്ടേൽ താ.

രാഹുൽ: എന്റേൽ ഇല്ലെടാ ഞാൻ അതല്ലേ നിന്നോട് ചോദിച്ചത്

അഖിൽ: നീ ടി ടി ഐ ൽ രണ്ട് കൊല്ലമായില്ലേ എന്നിട്ട് നിന്റേൽ നമ്പർ ഇല്ലാതെ വരില്ലല്ലോ..?

രാഹുൽ: ഞാൻ ഒന്നു തപ്പി നോക്കട്ടെ.
(അവൻ കോണ്ടാക്റ്റ് തിരയുകയാണ്):ഒരാൾ ഉണ്ട് ഒരു കണ്ടീഷൻ ഞാനാണ് നമ്പർ തന്നതെന്ന് അവൾ അറിയരുത്., ഒക്കെ ആണേൽ

📚 Chapters

1 published

Related Stories

💬 Comments

View all comments