0%

Chapter Title : അനസൂയ [Krish]

Author : Kambikathakal Read All Parts 3.4K

ഗ്രിൽ വാതിൽ തുറന്നു. പിന്നെ തിരിഞ്ഞ് അവളെ നോക്കി.
"ഹൈദരാലിയെ ഞാൻ നാളെ രാവിലെ കാണുന്നുണ്ട്. അയാൾ ഇനി അനസൂയയെ തേടി വരില്ല. യു ക്യാൻ ട്രസ്റ്റ് മി."
അയാൾ പറഞ്ഞു.
അനസൂയ പുഞ്ചിരിച്ചു.
"എനിക്കറിയാം."

അയാൾ ഇരുട്ടിലേക്ക് മറയുന്നത് നോക്കി അനസൂയ കുറച്ചു സമയം നിന്നു. പിന്നെ അടുക്കളയിലേക്ക് കയറി വാതിൽ അടച്ചു.
ഒരു നിമിഷം ആ വാതിലിൽ ചാരി നിന്നപ്പോഴാണ് അനസൂയയ്ക്ക് ശ്വാസം നേരെ വീണത്.
ഈശ്വരാ എന്താണ് ഇവിടെ നടന്നത്?
അതുവരെ ഏതോ യാത്രയിലായിരുന്ന തന്നെ പെട്ടെന്ന് എവിടെയോ ഇറക്കി വിട്ടത് പോലെ അവൾക്ക് തോന്നി. സമയത്തേക്ക് എല്ലാം മറന്ന് മറ്റൊരു ലോകത്തായിരുന്നു താൻ. ശരീരമാകെ ഇപ്പോഴും കത്തി നിൽക്കുകയാണ് എന്ന് അവൾക്ക് തോന്നി. അറിയാത്ത ഏതോ ഒരു ലഹരിമരുന്ന് തൻറെ ശരീരത്തിൽ പ്രവർത്തിക്കുന്നതു പോലെ. ഒരിക്കലും വിചാരിക്കാത്ത കാര്യമാണ് താൻ ചെയ്തത്. തെറ്റുപറ്റിപ്പോയി എന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ അതിൻറെ കുറ്റബോധം തന്നെ അലട്ടാത്തത് എന്തെന്ന് അവൾ അത്ഭുതപ്പെട്ടു.
താൻ ആഗ്രഹിച്ച ഒന്നാണോ സംഭവിച്ചിരിക്കുന്നത്? താൻ പോലും അറിയാത്ത തൻറെ ശരീരം കൊതിച്ചിരുന്ന നിമിഷങ്ങൾ ആണോ ഫാരിസ് തനിക്ക് സമ്മാനിച്ചത്?

അടുക്കളയിൽ തന്നെ നിന്ന് പലതവണ ദീർഘശ്വാസം എടുത്ത് ശരീരം തണുപ്പിച്ച ശേഷമാണ് അനസൂയ റൂമിലേക്ക് മടങ്ങിയത്. പക്ഷേ മനസ്സിലെ ചൂട് അങ്ങനെയൊന്നും ആറുന്നതല്ലായിരുന്നു.

ഭരത് കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ട്. നേരെ അയാളുടെ അടുത്ത് ചെന്ന് കിടക്കാൻ അവൾക്ക് മടി തോന്നി.
ബാത്റൂമിൽ പോയി മുഖവും വായും നന്നായി കഴുകി. ബ്രഷ് ചെയ്തു. തൻറെ ചുണ്ട് തിണർത്തിട്ടുണ്ടോ എന്ന് അവൾക്ക് സംശയം തോന്നി.

💬 Comments

View all comments