Chapter Title : അഞ്ചു ചേച്ചി 1 [Stephen Strange]
ഇറങ്ങി. അവിടെ ചെന്ന് ഒരു സോഡയും കുടിച്ചു ഇളനീർ കുഴമ്പും വാങ്ങി വീട്ടിലെത്തിയപ്പോളേക്കും സന്ധ്യ ആകാറായി. പിന്നെ വിളക്ക് വെക്കലും ടിവി കാണലും ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു. അമ്മ ആണെങ്കിൽ ഹാളിൽ തന്നെ അമ്മുമ്മയുടെ കൂടെ ഇരിപ്പാണ്, അവിടെ നിന്ന് നോക്കിയാൽ എന്റെ മുറി കാണാൻ പറ്റും. അതിനാൽ ഇനി ഒന്നും നടക്കാൻ വഴി ഇല്ല എന്ന് എനിക്കറിയാം. തത്കാലം വികാരങ്ങൾ എല്ലാം അടക്കി പിടിച്ചു ഞാൻ ഇരുന്നു. കുറച്ച കഴിഞ്ഞപ്പോളേക്കും അച്ഛൻ ജോലി കഴിഞ്ഞു വന്നു. അച്ഛനോട് വിശേഷങ്ങൾ തിരക്കിയതിനു ശേഷം ഞാൻ അഞ്ചു ചേച്ചിയുടെ വീട്ടിലേക്കു ചെന്നു.
വല്യമ്മ നേരത്തെ ഉറങ്ങിയതിനാൽ ചേച്ചി എന്നെയും കാത്തു ടിവി കണ്ടു ഇരിക്കുകയായിരുന്നു. ഏതോ ഹിന്ദി സീരിയൽ ആണ് കാണുന്നത്.
ചേച്ചി: നീ കഴിച്ചിട്ടാണോ വന്നത് ?
ഞാൻ: അതെ ചേച്ചി, ചേച്ചി കഴിച്ചോ?
ചേച്ചി: ഇല്ലെടാ, ഞാൻ കഴിക്കാൻ എടുത്തിട്ട് വരാം
ഞാൻ: വല്യമ്മ കഴിച്ചോ?
ചേച്ചി: ഇല്ലെടാ, അമ്മക്ക് വേണ്ട. ഉറങ്ങി
ചേച്ചി അടുക്കളയിൽ നിന്നും ചോറ് എടുത്തു കൊണ്ട് വന്നു. മീൻ വറുത്തതും മീൻ കറിയും ഉണ്ട്. അത് കണ്ടപ്പോൾ എനിക്കും കഴിക്കണമെന്നു തോന്നി, എന്നാലും ഒരു മടി പോലെ.
ഞാൻ ചേച്ചി കഴിക്കുന്നതും നോക്കി ചേച്ചിയോട് വർത്തമാനം പറഞ്ഞു ഇരുന്നു. ചേച്ചി ചോറ് ഉരുള ആയി ഉരുട്ടി ആണ് കഴിക്കുന്നത്. കഴിക്കുമ്പോൾ ആ മുഖത്ത് വരുന്ന ഭാവ വ്യത്യാസങ്ങൾ ആസ്വദിച്ചു ഞാനും ഇരുന്നു. നല്ല വട്ട മുഖമാണ് ചേച്ചിക്ക്. അല്പം കൂർത്ത മൂക്ക്, ഉണ്ട കണ്ണുകൾ, ചപ്പി വലിക്കാൻ തോന്നുന്ന
💬 Comments
View all comments