0%

Chapter Title : അഞ്ചു ചേച്ചി 3 [Stephen Strange]

Author : Kambikathakal Read All Parts 1.5K

ഇരുന്നു ചിരിക്കുവാണ്‌, അവർക്കു ഇതൊക്കെ ശീലമാണ്, ഇനി ചെയ്തില്ലെങ്കിൽ വല്യച്ഛന്റെ വക കിട്ടുമെന്ന് എനിക്കും മനസിലായി. ചായ കുടി  ഒക്കെ കഴിഞ്ഞു ചിത്ര ചേച്ചി അടുക്കളയിൽ കയറി പാത്രങ്ങൾ ഒക്കെ കഴുകി വെക്കാൻ തുടങ്ങി. ജിത്തു എന്നെയും വിളിച്ചു കൊണ്ട് തൊഴുത്തിലേക്കു നടന്നു. അവൻ അകത്തു കയറി രണ്ടു പശുക്കളെയും ഒരു പശു കുട്ടിയെയും പുറത്തുള്ള തെങ്ങുകളിലായി മാറ്റി കെട്ടി. അതിനു ശേഷം ഞാനും അവനും കൂടി തൊഴുതു ഒക്കെ ക്‌ളീൻ ആക്കാൻ തുടങ്ങി, എന്റെ പണി ചുമ്മാ ഹോസിൽ വെള്ളം അടിച്ചു കൊടുക്കൽ ആണ് കേട്ടോ, ബാക്കി ഒക്കെ അവൻ തന്നെ ചെയ്തു. അപ്പോളേക്കും ചേച്ചിയും അങ്ങോട്ട് വന്നു. ചേച്ചിയും ജിത്തുവും ഓരോ പശുവിനെയും അഴിച്ചു കൊണ്ട് പറമ്പിലേക്ക് നടന്നു. ഞാൻ കിടാവിനെയും അഴിച്ചു കൊണ്ട് അവരുടെ കൂടെ കൂടി, വീടിന്റെ പടിഞ്ഞാറ് ഭാഗത്തു കുറച്ചു പോയി കഴിയുമ്പോൾ ഒഴിഞ്ഞ കൊറേ പറമ്പു ഉണ്ട്, അവിടെ കൊണ്ട് പോയി ഇവറ്റകളെ ഒക്കെ കെട്ടിയിട്ടു ഞങ്ങൾ തിരിച്ചു വന്നു. എന്നെയും ചിത്രേച്ചിയെയും വിളിച്ചു കൊണ്ട് ജിത്തു കശുവണ്ടി പെറുക്കാമെന്നു പറഞ്ഞു വീടിന്റെ കിഴക്കു ഭാഗത്തുള്ള പറമ്പിലേക്ക് നടന്നു. വീടിന്റെ അടുത്തെത്തിയപ്പോൾ ചേച്ചി വീടിന്റെ കതകു ഒക്കെ ചാരിയിട്ടു മതിലിന്റെ ഗെയ്റ്റും അടച്ചു. എന്നിട്ടു ഒരു സഞ്ചിയും മൂന്നു നാല് ബക്കറ്റും എടുത്തു ഞങ്ങൾക്ക് തന്നിട്ട് ഞങ്ങളുടെ കൂടെ കൂടി. കശുവണ്ടി ഒകെ സഞ്ചിയിലും കശുമാങ്ങ ബക്കറ്റിലും ഇടണം, കശുമാങ്ങ പശുക്കൾ തിന്നോളും, അതിനാണ്. കിഴക്കോട്ടു പോകുന്ന വഴി, ചേച്ചി പട്ടി കൂടു തുറന്നു പട്ടിയെയും അഴിച്ചു വിട്ടു.

💬 Comments

View all comments