Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 2 [PSYBOY]
കണ്ണാടിയിൽ നോക്കി നിന്ന് മുടിയിൽ എണ്ണ തേച്ചു പിടിപ്പിക്കുകയാണ് ഒപ്പം ഏതോ പറ്റും പാടുന്നുണ്ട്. എന്നെ കണ്ട ചേച്ചി : ആഹാ ഇതാരാ നീയോ എന്താ ഈ നേരത്ത് ഇങ്ങോട്ടൊക്കെ?
ഞാൻ : ഓഹ് വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോൾ ഇങ്ങോട്ട് ഇറങ്ങിയതാ.
സിനി ചേച്ചി : ആണോ സാധാരണ ബോർ അടിക്കുമ്പോ നീ ഇങ്ങോട്ട് ഒന്നും വരാറില്ലല്ലോ...
ഞാൻ : ആഹ് അവർ ആകുമ്പോ കളിച്ചും ചിരിച്ചും ഒക്കെ ഇരിക്കും.
സിനി ചേച്ചി : അതെന്താടാ ഞാൻ ആകുമ്പോ ദേഷ്യപ്പെടുമോ?
ഞാൻ : അയ്യോ അങ്ങനെ അല്ല അവരെ ആകുമ്പോ എനിക്ക് കളിയാക്കി ഒക്കെ ഇരിക്കാമല്ലോ എന്നേക്കാൾ ഇളയവർ ഒക്കെ ആണേൽ തലയിൽ കയറി ഇരിക്കാമല്ലോ.
സിനി ചേച്ചി : ആണോ...
ഞാൻ : അതേന്നെ. ആട്ടെ ചേച്ചി ഇപ്പൊ വൈകുന്നേരം കളിക്കാൻ ഒന്നും വരാത്തത് എന്താ??
സിനി ചേച്ചി : അവിടെ ഉള്ള നിന്റെ മറ്റേ ചേച്ചിമാരെ പോലെ അല്ല എനിക്ക് വീട് വൃത്തിയാക്കണം മുറ്റമടിക്കണം പിന്നെ കുളിക്കണം യൂണിഫോം കഴുകണം എന്തൊക്കെ പണികളാണ് എന്നറിയാമോ അതിനിടക്ക് എവിടെന്ന എനിക്ക് സമയം.
ഞാൻ : അത് ശെരിയാ ഇപ്പൊ പണി എല്ലാം കഴിഞ്ഞ് കുളിക്കാൻ പോകുന്നെ ഉള്ളോ???
സിനി ചേച്ചി : പിന്നല്ലാതെ. ഇത് കഴിഞ്ഞു വന്നാൽ പിന്നെ പഠിക്കണം പിന്നെ കഴിക്കണം ഉറങ്ങണം ഇതിനിടക്ക് കളിക്കാൻ നേരം കിട്ടുന്നത് ശനിയും ഞായറുമാണ്.
ഞാൻ : അപ്പൊ ചേച്ചിയും കുളിക്കാൻ പോകുകയാണല്ലേ അപ്പൊ ഞാൻ പോകുവാ ഇവിടെ നിന്നിട്ട് കാര്യമില്ല.
സിനി ചേച്ചി :
💬 Comments
View all comments