Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 4 [PSYBOY]
എങ്ങനെ കാണാനാണ് ഇങ്ങനെ അഞ്ചാറു ഉടുപ്പും അതിനുള്ളിൽ ഇടുന്ന കൊറേ സാധനങ്ങളും എല്ലാംകൂടി വാരി ഉടുത്താൽ ഞാൻ എങ്ങനെ കാണും...
സിനി ചേച്ചി : ഹാവൂ അപ്പോ നീ ഒന്നും കണ്ടില്ലല്ലോ സമാധാനം..
ഞാൻ : ആ ചേച്ചി തൽക്കാലത്തേക്ക് രക്ഷപ്പെട്ടു ഞാൻ വന്നത് കുറച്ചു വൈകിപ്പോയി ഇല്ലായിരുന്നെങ്കിൽ എനിക്ക് എല്ലാം കാണാമായിരുന്നു.
സിനി ചേച്ചി : അയ്യടാ കാണാൻ ഇങ്ങോട്ട് വാ ചവിട്ട് ഞാൻ തരും.
ഞാൻ : ഞാൻ നിക്കണോ പോണോ??
സിനി ചേച്ചി : അയ്യോ കടവുളേ ഇവൻ തൊല്ല താങ്ക മുടിയലയേ....
ഞാൻ : എന്താ ചേച്ചി പറഞ്ഞേ എനിക്കൊന്നും മനസ്സിലായില്ല.
സിനി ചേച്ചി : അയ്യോ ഞാനൊരു തമിഴ് ഡയലോഗ് പറഞ്ഞതാ.
ഞാൻ : ഞാൻ വിചാരിച്ചു ചേച്ചി എന്നെ ചീത്ത വിളിക്കുക ആയിരിക്കുമെന്ന്.
സിനി ചേച്ചി : നിന്നെ ഞാൻ അങ്ങനെ ചീത്ത വിളികുവോടാ.. നീ എന്റെ മുത്തല്ലേ എന്റെ കൂടെ വന്നാൽ നിനക്ക് ഒരിക്കലും ബോറടിക്കില്ല ബോർ അടിക്കാൻ ഞാൻ സമ്മതിക്കില്ല.
ഞാൻ : ആ മതി മതി ബാക്കിയൊക്കെ പോകുന്ന വഴി കണ്ടറിയാം.
വീട്ടിൽ മൊത്തം രണ്ട് സ്കൂട്ടി ഉണ്ട് ഒന്ന് എന്റെ അമ്മയ്ക്കും ഒന്ന് സിനി ചേച്ചിയുടെ അമ്മയ്ക്കും. മറ്റുള്ളവരൊക്കെ എവിടെയെങ്കിലും പോയാൽ അതിന്റെ പുറകിൽ ഇരുന്ന് പോകാറാണ് പതിവ്. അങ്ങനെ ഞാനും ചേച്ചിയും അവരുടെ സ്കൂട്ടിയുടെ അടുക്കൽ വന്നു ചേച്ചി അതിൽനിന്ന് ഹെൽമറ്റ് എടുത്ത് തലയിൽ ഇട്ടു ഒപ്പം ഞാനും കയറി വണ്ടി start ചെയ്ത് ഞങ്ങൾ വീടിനു വെളിയിലേക്ക് പോയി.
വണ്ടി
💬 Comments
View all comments