0%

Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 5 [PSYBOY]

Author : PSYBOY Read All Parts 3.4K

റൂമിലേക്ക് ആയിരുന്നു. ചേച്ചി ബെഡിൽ ഇരുന്നു എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഞാൻ : ഹായ് ചേച്ചി എന്താണ് ഇവിടെ പരിപാടി.

സിനി ചേച്ചി : ഓ ഒന്നും ഇല്ലടാ വെറുതെ ഇരുന്ന് ബോറടിച്ചപ്പോൾ എന്തെങ്കിലും കഥ വായിക്കാം എന്ന് വിചാരിച്ചു.

ഞാൻ : വല്യമ്മയ്ക്ക് വയ്യാതായ കാര്യം ചേച്ചി അറിഞ്ഞായിരുന്നോ..

ചേച്ചി : ആടാ അറിഞ്ഞായിരുന്നു ഞാൻ പോയി കണ്ടായിരുന്നു.

ഞാൻ : ഞാൻ ഇപ്പോഴാണ് അറിയുന്നത്. മറക്കാതെ കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു വെളിയിൽ ഇറങ്ങിയപ്പോൾ അഞ്ചു ചേച്ചി മുറ്റമടിക്കുകയായിരുന്നു അപ്പോഴാണ് ചേച്ചി ഏറ്റെടുത്ത് കാര്യം പറയുന്നത്.

ചേച്ചി : എന്നിട്ട് നീ പോയി കണ്ടോ വല്യമ്മേ

ഞാൻ : ഇല്ല കാണാൻ പോകാൻ വേണ്ടി നിന്നപ്പോൾ ആൻഡ് ചേച്ചി പറഞ്ഞു അവൻ നല്ല ഉറക്കമായിരിക്കും നീ പോയി ശല്യം ചെയ്യേണ്ട എന്ന് .

ചേച്ചി : ഇന്ന് വല്യമ്മ ആ നേരം മുതൽ ബെഡ്ഡിൽ തന്നെ ആയിരുന്നു. വല്യമ്മ ഉറങ്ങുന്നതുവരെ ഞങ്ങൾ അവിടെ കാവലുണ്ടായിരുന്നു പിന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത്.

ഞാൻ : അയ്യോ വല്യമ്മ ഇത്രയ്ക്ക് വയ്യാതെ കിടക്കുന്ന സ്ഥിതിക്ക് അപ്പോ ഇന്ന് രാത്രി നമ്മൾ കളിക്കുന്നത് ശെരിയാണോ??

ചേച്ചി : ആ ഇതിനെപ്പറ്റിയൊക്കെ ഞങ്ങൾ ചർച്ച ചെയ്തായിരുന്നു പിള്ളേരെല്ലാം കൂടി തീരുമാനിച്ചിരുന്നു രാത്രി പരിപാടികൾ ഒന്നുമില്ല എല്ലാവരും അവരവരുടെ വീട്ടിൽ തന്നെ കഴിഞ്ഞു കൂടാം എന്നാണ് തീരുമാനം.

ഞാൻ : ഹാ അതാ നല്ലത്.

ഇപ്പോഴാണ് ഞാൻ ആലോചിച്ചത് സെർച്ച് ചെയ്യുന്ന അവസരം തരാം എന്ന് പറഞ്ഞിരുന്നു ആ ഒരു ചാൻസും

💬 Comments

View all comments