Chapter Title : അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ [PSYBOY]
ജീവിതം ഇഷ്ട്ടമ്മല്ലാത്തതിനാലും തറവാടിലെ അന്തരീക്ഷം വളരെ ഇഷ്ടമുള്ളത് കൊണ്ടും തറവാട്ടിൽ തന്നെ താമസിച്ചു. പണം കയ്യിൽ വന്നപ്പോൾ 4പേരും ചേർന്ന് വിദേശത്തു business തുടങ്ങി. ആദ്യം ഒന്നും അച്ഛൻ പോയിരുന്നില്ല പിന്നെ അവർ നിർബന്ധിച്ചു അച്ഛനെയും കൊണ്ട് പോയി. ഇടക്കെപ്പോഴോ ഞങ്ങളും പിറന്നു. ഈ ഞങ്ങൾ ആരാണെന്നല്ലേ.....
വർഷങ്ങൾ കഴിഞ്ഞ് ..........
ഞാൻ രേഷ്ണു ഇപ്പൊ ITI ക്ക് പഠിക്കുന്നു. അച്ഛൻ നീലകണ്ഠൻ ഗൾഫിലാണ്, അമ്മ ആനന്തി തനി തറവാട്ട്കാരി, അനുജത്തി സീത 11ആം ക്ലാസ്സ് കോമേഴ്‌സ് വിദ്യാർത്ഥിനി. മറ്റു കഥാപാത്രങ്ങളെ വഴിയേ പരിചയപ്പെടുത്താം.
ഈ കഥ തുടങ്ങുന്നത് എന്റെ കുഞ്ഞു നാൾ മുതലേ ആണ്. എന്റെ അപ്പൂപ്പന്റെയും അമ്മുമ്മയുടെയും നാല് പെണ്മക്കൾക്കും കൂടി ആകെ ഉള്ള ഏക ആൺതരി ഈ ഞാൻ മാത്രമാണ് എനിക്ക് മുൻപും പിൻപും ഉള്ളവർ എല്ലാം പെണ്മക്കൾ മാത്രം. അത്കൊണ്ട് തന്നെ എന്നെ എല്ലാവർക്കും ഇഷ്ട്ടമാണ്, ഇപ്പോഴും അത് തന്നെയാണ്. എനിക്ക് മുതിർന്നത് 3 ചേച്ചിമാർ... അഞ്ചു : രമ്യ,സുരേഷ് എന്നിവരുടെ മൂത്ത മകൾ, ഇളയത് അമൃത സച്ചു : സാവിത്രി, ചന്ദ്രൻ എന്നിവരുടെ ഏക മകൾ. സിനി : ഓമന, ബാബു എന്നിവരുടെ മൂത്ത മകൾ, ഇളയവൾ സുബിജ. വാശിപ്പുറത്തു പെറ്റു കൂടിയ പോലെയാ ഞങ്ങളുടെ തറവാടിന്റെ കോലം.എന്റെ അമ്മക്ക് ഞാൻ ഉണ്ടാകാൻ ഇത്തിരി വൈകി എങ്കിലും മറ്റുള്ളവർക്ക് 1 വർഷത്തിനുള്ളിൽ തന്നെ ഓരോ പെണ്മക്കളെ കിട്ടി. അവിടെയാണ് എന്റെ തലവര തെളിയുന്നത് അത് പിന്നെ പറയാം. 4അച്ഛന്മാരും ഒരു കമ്പനിയിലെ ജോലി ആയതിനാൽ ഒരു വർഷത്തിൽ 3മാസം അവധി
💬 Comments
View all comments