Chapter Title : അഞ്ചു സുന്ദരികൾ 7 [നരസിംഹ പോറ്റി]
'
മെര്‍ലിന്റെ മുന വെച്ച സംസാരം
'അവരാതിച്ചിയെ ' പോലെ മാളു കിടന്ന് പരുങ്ങി...
ബോബ് ചെയ്ത മുടി, വലിയ ആം ഹോളുള്ള സ്ലീവ്ലെസ്സ് ബ്ലൗസ്, സുതാര്യമായ സാരി ഉടുത്തപ്പോള്‍ അതിലൂടെ കാണാന്‍ കഴിയുന്ന ഭംഗിയുള്ള പൊക്കിള്‍ .. (പൊക്കിളില്‍ നേവല്‍ റിങ് കണ്ടാല്‍ ആര്‍ക്കും പൊങ്ങും !) ആകെ കൂടി ഒരു സെക്സി ലുക്ക്. ..
പതറിയ മാളുവിനൊപ്പം അകത്ത് കേറിയ മെര്ലിന് ആദ്യം കാണുന്നത് ബിനുവിനെ....
'ഇവന് ഇത് വരെ പോയില്ലേ..? '
ബിനുവിനെ വല്ലാതെ നോക്കി, മെര്ലിന് ചോദിച്ചു..
അല്പം മുമ്പ് മുക്കാലും നഗ്നയായി മെര്ലിന് തന്നെ കാണാന്‍ ഇടയായത് ഒരു വാര്‍ത്ത ആവാതിരിക്കാന്‍ ബുദ്ധിപരമായി നീങ്ങാന്‍ മാളവിക ഉറച്ചു
മെര്‍ലിനെ ദൂരെ മാറ്റി നിര്‍ത്തി സംസാരിക്കാന്‍ വിളിച്ചോണ്ട് പോകുമ്പോള്‍.... മെര്ലിന് കാണാതെ മാളവിക ബിനുവിനെ കണ്ണിറുക്കി കാണിച്ചു...
മുടിയില്‍ ചൊറിഞ്ഞു കൊണ്ട് മെര്ലിന് ചോദിച്ചു,
'എന്തുവാടി..... ഇതിന് മാത്രം...... രഹസ്യം....? '
പെട്ടെന്ന് വിഷയം മാറ്റി, കണ്ണ്കള് മെര്‍ലിന്റെ വെണ്ണക്കക്ഷത്തില് ഉറപ്പിച്ചു, മാളവിക ചോദിച്ചു,
'ഇന്ന് നീ ഷേവ് ചെയ്തോ..... ക.... ക്ഷം... ? '
മാളവിക എന്തോ ഒളിച്ചു കളിക്കുന്നു.. എന്ന് ആ മുഖത്ത് നിന്ന് വായിച്ചെടുത്ത മെര്ലിന് അത് പൊളിക്കും മട്ടില്‍ ചോദിച്ചു,
'ഇതെന്താ... എന്റെ കക്ഷം... ഇങ്ങനെ നീ കാണുന്നത്... ആദ്യായിട്ടാ.. ? '
'അല്ല.... ക്യൂട്ട് ആയി തോന്നി.. അത് കൊണ്ടാ. '
'കള്ളി, കൈയില്‍ ഇരിക്കട്ടെ... മോളെ... ബബ്ബബ്ബ പറയാതെ.... തെളിച്ചു പറ എന്റെ മാളു.... '
കിള്ളിക്കിള്ളി മെര്ലിന് ചോദിച്ചു..
'ഇവിടെ... ഉള്ളോടി....
💬 Comments
View all comments