0%

Chapter Title : അഞ്ചു സുന്ദരികൾ [നരസിംഹ പോറ്റി]

Author : Kambikathakal Read All Parts 251
പിന്നെ... ഷേവ്   ചെയ്യാറായി..... നാളെ   വരുമ്പോൾ   ഷേവ്  ചെയ്തു   മിടുക്കൻ   ആയി   വേണം  വരാൻ....  മീശ  ഇരിക്കട്ടെ....  " നോക്കി   ചിരിച്ച   ബിനുവിനെ  നോക്കി   മാളവിക   കണ്ണിറുക്കി.... അടുത്ത   ദിവസം   വൃത്തിയായി   ഡ്രെസ്സ്   ചെയ്തു,   ഷേവ്   ചെയ്തു   വന്ന   ബിനുവിനെ  കണ്ടു   മാളവിക   അമ്പരന്ന്  പോയി.... "നല്ല   ലക്ഷണമൊത്ത   ഒരു   ചെറുപ്പക്കാരൻ...  !" മാളവിക   മനസ്സിൽ   പറഞ്ഞു . അല്പ  നേരം  മുമ്പ്  മാത്രം  ഷേവ്   ചെയ്തിരിക്കാൻ   സാധ്യത  ഉള്ള   അവന്റെ   മിനുത്ത   കവിളിൽ  കരം   ഒടിക്കാൻ  മാളവികയുടെ   ഉള്ളു  കൊതിച്ചു... പക്ഷേ,   പെട്ടെന്ന്   തന്നെ   മനസ്സിനെ  ബന്ധിച്ചു... അപ്പോൾ  കാറിൽ   വച്ച്   മെർലിൻ  പറഞ്ഞത്  കളഞ്ഞു   കിട്ടിയത്  എന്നപോലെ,  മാളവിക  ഓർത്തത്, "ബ്യുട്ടി  പാര്ലറിൽ   ചെയ്യുന്നത്,   അവൻ   ചെയ്യുമോ? " മാളവിക  അർത്ഥം   വച്ച്   ബിനുവിനെ  നോക്കി.... തുടരും

💬 Comments

View all comments