0%

Chapter Title : അഞ്ചു ടീച്ചർ 6 [DR. FAKE]

Author : Kambikathakal Read All Parts 1.1K

അഞ്ചു ടീച്ചർ 6

Anju Teacher Part 6 | Author : Pokemon | Previous Part


Pokemon എഴുതിയത് പോലെ ആയിരിക്കില്ല ഞാൻ എഴുതുമ്പോൾ അദ്ദേഹത്തെ പോലെ എഴുതാൻ കഴിവ് ഒന്നും എനിക്ക് ഇല്ല. അഞ്ചു ടീച്ചർ എന്നാ ഇ സ്റ്റോറി എനിക്ക് ഒരുപാട് ഇഷ്ടം ആണ് അത് കൊണ്ടാണ് ഇത് ഞാൻ കണ്ടിന്യൂ ചെയ്യാൻ ശ്രമിക്കുന്നത്. തുടക്കകാരന്റെ കുഴപ്പങ്ങൾ ഉണ്ടാവും എല്ലാവരും ഷമിക്കണം. ഇഷ്ടപെട്ടാൽ കമന്റ്‌ ചെയ്യണം. പ്ലീസ് സപ്പോർട്ട്.

കുറച്ചു ടൈം കഴിഞ്ഞു ഞാൻ നോക്കിയപ്പോൾ അമ്മ ഉറങ്ങി പോയിരുന്നു. ഞാൻ ഫ്രന്റിലെ ഡോർ ഓപ്പൺ ചെയ്തു അകത്തു കയറി എന്റെ ഡ്രെസ്സ് മാറി ബാഗും വെച്ച് വീടിന്റെ വെളിയിലേക്ക് എറങ്ങി. എങ്ങോട്ട് പോവും. അങ്ങനെ ആലോചിച്ചു നിന്നപ്പോൾ ആണ് ഓർത്തത് സച്ചിന്റെ വീട്ടിലേക്ക് പോകാം എന്ന്. അവിടെ ചെന്നാൽ ചിലപ്പോൾ ബിജി ചേച്ചിയുമായി അടുക്കാൻ എന്തെങ്കിലും വഴി കിട്ടിയാലോ. സച്ചിൻ എന്തായാലും അവന്റെ വീട്ടിലേക്ക് ഇപ്പോൾ പോകാൻ ചാൻസ് ഇല്ല. സൊ അവിടേക്ക് തന്നെ പോകാം എന്ന് ഡിസിഷൻ ഞാൻ എടുത്തു.

അവന്റെ വീട്ടിൽ ചെന്നപ്പോൾ ഫ്രന്റിലെ ഡോർ ക്ലോസ് ആയിരുന്നു. എനി ബിജി ചേച്ചി ഇവിടെ ഉണ്ടാവില്ലേ. അപ്പോഴാണ് വീട്ടിൽ നടന്ന രംഗങ്ങൾ എനിക്ക് ഓർമ വന്നത്. അമ്മക്ക് ഉള്ളത് പോലെ ബിജി ചേച്ചിക്കും ആരെങ്കിലും ആയി അവിഹിതം ഉണ്ടെങ്കിലോ എന്ന്. പക്ഷെ സച്ചിന്റെ അച്ഛൻ ഒരു കളി വീരൻ ആണ്. എന്നാലും എനിക്ക് ആകാംഷ കൂടി വന്നു. ഞാൻ ബിജി ചേച്ചിയുടെ റൂമിന്റെ ജനലിന്റെ അടുത്തേക്ക് പോയി.

💬 Comments

View all comments