0%

Chapter Title : അഞ്ചു ടീച്ചർ 6 [DR. FAKE]

Author : Kambikathakal Read All Parts 1.2K

ഞങ്ങൾ ഞങ്ങളുടെ ലോകത് പറന്നു നടന്നു.

ബിജി : റോഷു.

ഞാൻ : എന്താ ചേച്ചി.

ബിജി : എനി എന്നാ ചേച്ചി എന്ന് വിളിക്കണ്ട എന്ന് പറഞ്ഞതല്ലേ റോഷു. എനി അധികാരത്തോടെ എടി എന്നോ ബിജി എന്നോ സ്നേഹം കൂടുമ്പോൾ മോളെ എന്നോ വിളിക്കോ.

ഞാൻ : വിളിക്കാം.

ബിജി : അതെ എന്റെ കഴുത്തിൽ താലി കെട്ടി എന്ന് പറഞ്ഞു റോഷു വേറെ പെണ്ണുങ്ങളെ നോക്കുന്നതിലും സെക്സ് ചെയ്യുന്നതിലും എനിക്ക് കുഴപ്പമില്ല. ചെയ്‌തു കഴിഞ്ഞു എന്നോട് കഥ പറഞ്ഞു എന്നെയും ചെയ്‌താൽ മതി. പിന്നെ കുറച്ചു സ്നേഹം അതും. വേറെ ഒന്നും വേണ്ട.

ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി. ചേച്ചിയെ പറ്റിക്കാൻ എനിക്ക് തോന്നുന്നില്ലായിരുന്നു. എനി ചേച്ചിയുടെ സമ്മതംത്തോടെ ചെയ്യാം. ഞാൻ ചിരിയോടെ ചേച്ചിയുടെ കവിളിൽ ഉമ്മ വെച്ചു.

ബിജി : അതെ ഇന്ന് രാത്രി ഇവിടെ കിടക്കോ.

ഞാൻ : അയ്യോ അത് എങ്ങിനെ. വീട്ടിൽ എന്ത് പറയും .

ബിജി : പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു നോക്ക്. എനിക്ക് ഇന്ന് റോഷുന്റെ ഒപ്പം കിടക്കണം.

ഞാൻ : ശെരി. ഞാൻ വരാം. പിന്നെ അതെ ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ്.

ബിജി : എനിക്ക് ഓർമയുണ്ട്. ഇന്ന് എനിക്ക് എല്ലാ അർത്ഥത്തിലും റോഷുവിന്റെ പെണ്ണ് ആവണം.

പിന്നെയും കുറെ സംസാരിച്ചു എന്നിട്ട് രാത്രി വരാം എന്ന് പറഞ്ഞു ഞാൻ ഡ്രെസ്സ് മാറി വീട്ടിലേക്ക് ഇറങ്ങി.

ഓരോന്ന് ആലോചിച്ചു വീട്ടിലേക്ക് നടക്കുക ആയിരുന്നു ഞാൻ പെട്ടന്ന് വഴിയിൽ

💬 Comments

View all comments