Chapter Title : അഞ്ചു ടീച്ചർ 6 [DR. FAKE]
ചേച്ചി കരയുന്നത് നിർത്തി ഇല്ല. ഞാൻ ചേച്ചിയെ സമാധാന പ്പെടുത്താൻ നോക്കി. എന്നിട്ടും ചേച്ചി എന്നെ കെട്ടിപിടിച്ചു കരഞ്ഞു. കൊറേ കഴിഞ്ഞപ്പോ ചേച്ചി കരച്ചിൽ നിർത്തി.
ഞാൻ : എന്താ ചേച്ചി നിങ്ങൾ തമ്മിൽ പ്രശ്നം. ബിജി ചേച്ചി : അത് ഒന്നുമില്ല റോഷാ. ഞാൻ : ചേച്ചി ഒളിക്കാൻ ശ്രമിക്കണ്ട.കുറച്ചൊക്കെ ഞാൻ കേട്ടു.എനി എന്നോട് പറയാൻ പറ്റാത്തത് ആണോ. ബിജി ചേച്ചി : അത് മോനെ. അങ്ങനെ ഒന്നുമില്ല. ഞാൻ : ശെരി ചേച്ചി പറയണ്ട. എന്നെ വിശ്വാസം ഇല്ലായിരിക്കും അല്ലെ. കുറച്ചു നേരം ചേച്ചി എന്നെ തന്നെ നോക്കി ഇരുന്നു. ചേച്ചിയുടെ കണ്ണുകൾ അപ്പോഴും നിറയുന്നു ഉണ്ട്. കരഞ്ഞു മുഖം ചുവന്ന് ഇരിക്കുകയാണ്. ചേച്ചിയുടെ ചുവന്ന ചുണ്ട് ഇപ്പോഴും വിതുമ്പുകയാണ്. ബിജി ചേച്ചി : റോഷാ നിനക്ക് ഒന്നും തോന്നില്ലെങ്കിൽ ഞാൻ നിന്റെ മടിയിൽ ഒന്ന് കിടന്നോട്ടെ.(കുറച്ചു സമയം എന്നെ നോക്കി ഇരുന്നട്ട് ചോദിച്ചു) ഞാൻ : ഞാൻ ഇപ്പൊ വരാം. ഞാൻ വേഗം പോയി ഡോർ ലോക്ക് ചെയ്തു വന്നു. എന്നിട്ട് ചേച്ചിയെ എന്റെ മടിയിൽ കിടത്തി.എന്നിട്ട് ഞാൻ ചേച്ചിയുടെ തലയിൽ തലോടി.
ചേച്ചി : റോഷാ എനിക്ക് നിന്നെ വിശ്വാസം ആണ്. സച്ചിനേക്കാൾ വിശ്വാസം ആണ് എനിക്ക് നിന്നെ.
ഞാൻ : എന്നാൽ പ്രശ്നം എന്താണ് എന്ന് എന്നോട് പറഞ്ഞൂടെ ചേച്ചി.
ബിജി ചേച്ചി : ഞാൻ പറയാം റോഷാ. എല്ലാം പറയാം. അതിന് മുന്നെ നിനക്ക് ഓർമ ഉണ്ടോ നമ്മൾ എല്ലാവരും കൂടി ഊട്ടിക്ക് ടൂർ പോയത്.ഞാൻ ചേച്ചി പറഞ്ഞ
💬 Comments
View all comments