Chapter Title : അഞ്ചു ടീച്ചർ 6 [DR. FAKE]
കാമുകൻ എന്റെ ചേച്ചിയുടെ ജരാൻ ഇതൊക്കെ ആണ് അയാൾ. സച്ചിൻ സ്ഥാനം വെച്ച് നോക്കുമ്പോൾ എന്റെ അനിയൻ ആണ്. എന്റെ അമ്മയിൽ അയാൾക്ക് ജനിച്ച മകൻ.
ഇതൊക്കെ കേട്ട് കിളി പോയി ഇരുന്നു ഞാൻ. ചേച്ചി പറയുന്നത് ഒന്നും എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല.
ബിജി ചേച്ചി : നിനക്ക് ഇപ്പോഴും ഒന്നും മനസിലായില്ല അല്ലെ. ശെരി ഞാൻ പറയാം.അച്ഛൻ മരിച്ചു കഴിഞ്ഞു അമ്മ കുറെ കഷ്ടപെട്ടാണ് ഞങ്ങളെ വളർത്തിയത്. അങ്ങിനെ കഷ്ടപ്പാട് ഉണ്ട് എങ്കിലും സന്തോഷം നിറഞ്ഞത് ആയിരുന്നു ഞങ്ങളുടെ വീട്.ചേച്ചിയെ അമ്മ ഒരു തയ്യൽ കടക്കാരനെ കൊണ്ട് കെട്ടിച്ചു. അയാൾക്ക് വേറെ ആരും ബന്ധുക്കൾ ഉണ്ടായിരുന്നില്ലാ. അങ്ങനെ പോകുമ്പോൾ എനിക്ക് ഒരു ആക്സിഡന്റ് ഉണ്ടായി. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ.ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്.ആസ്പുത്രിയിൽ വെച്ച് എന്റെ ബോഡി ഫുൾ ചെക്ക് ചെയ്തപ്പോൾ ആണ് ഞങ്ങൾ എല്ലാവരും അത് അറിഞ്ഞത് എന്റെ ഗർഭപാത്രത്തിനു ഒരു കുഞ്ഞിനെ താങ്ങാൻ ഉള്ള ശേഷി ഇല്ല എന്ന്. അത് കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും സങ്കടപ്പെട്ടു. അങ്ങനെ ഡോക്ടർ നിർദ്ദേശം പ്രകാരം ഒരു കീ ഹോൾ സർജറി കൂടി എന്റെ പ്രസവിക്കാൻ ഉള്ള ശേഷി എന്നെന്നേക്കുമായി നിർത്തി. ഒരുപാട് സങ്കടത്തോടെ ആണ് ഞാൻ വീട്ടിൽ വന്നത്. പിന്നീട് ഞാൻ എല്ലാം മറന്ന് തുടങ്ങി. നന്നായി പഠിച്ചു എല്ലാം മനഃപൂർവം മറന്നു. അങ്ങനെ ഒരു ബുധനാഴ്ച വീട്ടിലേക്ക് വീട്ടിലേക്ക് വന്നപ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്. എന്റെ അമ്മ ഒരാളുടെ ഒപ്പം നൂൽ ബന്ധം ഇല്ലാതെ കട്ടിലിൽ കിടന്നു കെട്ടി മറിയുന്നു. അയാൾ
💬 Comments
View all comments