Chapter Title : അഞ്ചു ടീച്ചർ 8 [ലൂഥർ]
:-എന്താ ബിജി ചേച്ചി വിളിച്ചത്...
ബിജി :- കരഞ്ഞുകൊണ്ട് എടാ റോഷാ സച്ചിനെ വണ്ടി ഇടിച്ചു ഒരു കാലും ഒരു കയ്യും ഒടിഞ്ഞു... കാലിനു ഓപ്പറേഷൻ വേണ്ടി വരുമരിക്കും എന്ന് പറഞ്ഞു...
ഞാൻ :- ആണോ എപ്പോളാരുന്നു സംഭവം... ഞാൻ പെട്ടന്ന് തന്നെ ഇറങ്ങാം...
ബിജി :- ആഹ്മ്... രാവിലെ ആരുന്നു....
ഞാൻ :- മം...
എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു...
സത്യം പറഞ്ഞാൽ മനസിൽ സങ്കടവും ഉണ്ട് എന്നാൽ അതിലുപരി സന്തോഷവും ഉണ്ട് അവൻ എന്നോട് കാണിച്ചത് വെച്ച് ഓർക്കുമ്പോൾ...
അമ്മ എന്തിനാണ് വിളിച്ചത് എന്ന് അറിയാൻ ഞാൻ അങ്ങോട്ട് വിളിച്ചു...
ഞാൻ :- ആഹ് ഹലോ
അമ്മ :- നീ എന്തൊരു ഉറക്കമാടാ,, ഒരു കാര്യത്തിന് വിളിച്ചാൽ ഫോൺ എടുക്കേല്...
ഞാൻ :- എന്താ വിളിച്ചത് കാര്യം പറ
അമ്മ :- അപ്പുറത്തെ നമ്മുടെ പൂട്ടിയിട്ട വീട്ടിലേക്ക് താമസിക്കാൻ ഒരാൾ വരും
ഞാൻ :- ഓ ഇത് ഇനിം ആരാണാവോ...
അമ്മ :- അത് നിന്നെ പണ്ട് ട്യൂഷൻ പഠിപ്പിച്ച നിഷ ആണ്
ഞാൻ :- ആര് നിഷാത്തിയോ,
അമ്മ :-ആഹ്മ് അതെ... അവൾക് വേണ്ട സഹായം നീ ചെയ്തു കൊടുക്കണം.. അവൾ ഒറ്റക്കാണ്...
ഞാൻ :- ആഹ്... താക്കോൽ എവിടെയാ
അമ്മ :- അത് അവിടെ അലമാരിയിൽ ഇരിപ്പുണ്ട്
ഞാൻ :- മം... അതെ സച്ചിനെ വണ്ടി ഇടിച്ചാരുന്നു കയ്യും കാലും ഒകെ ഒടിഞ്ഞു... ഓപ്പറേഷൻ വെണം ....
അമ്മ :- അഹ്‌ണോ ന്ത് പറ്റിയതാ...
ഞാൻ :- കാര്യങ്ങൾ എല്ലാം
💬 Comments
View all comments