0%

Chapter Title : അഞ്ചു ടീച്ചർ 8 [ലൂഥർ]

Author : Kambikathakal Read All Parts 2.3K

ഉണ്ടാരുന്നു... എന്നെ കണ്ടതും ബിജിച്ചേച്ചി സങ്കടം തുടങ്ങി അങ്ങനെയാ ഇങ്ങനെയാ എന്നൊക്കെ പറഞ്ഞോണ്ട്....

രാജേഷ് :- എടാ മോനെ റോഷാ എനിക്കിന്ന് രാത്രി 2:30ക്ക് flight-നു ബാംഗ്ലൂർ പോകണം ഒരു ഓഫീസ് ആവശ്യം ആണ് ചിലപ്പോൾ ഒരാഴ്ച രണ്ടാഴ്ച എടുക്കും തിരിച്ചു വരാൻ ..

നീ ഇവർക്കു ഒരു സഹായത്തിനു കാണുമോ ഒന്ന് നിക്കാമോ

ഞാൻ :- എനിക്കെന്ത് കുഴപ്പം ഞാൻ നിന്നോളം, അപ്പോൾ ഓപ്പറേഷനോ...

രാജേഷ് :- ഓപ്പറേഷൻ വേണ്ട എന്ന് പറഞ്ഞു എന്നാലും ഒരാഴ്ച ഇവിടെ കിടക്കേണ്ടി വരും...

ഞാൻ :- ആഹ് ശെരി എന്നാൽ ചേട്ടൻ പോയിട്ട് വാ ഞാൻ നോക്കിക്കോളാം... എപ്പോളാ പോകേണ്ടത്...

രാജേഷ് :- ഒരു 6 മണി കഴിയുമ്പോൾ ഇറങ്ങിയാൽ മതി... നീ എന്നാൽ ഇവളേം കൊണ്ട് വീട്ടിൽ ഒന്ന് പോയി ആവശ്യത്തിനുള്ള സാധനവും എടുക്കാൻ ഒന്ന് പോകാമോ... ഞാൻ അപ്പോളേക്കും ഇവിടെ ഉള്ള കാര്യങ്ങൾ ഇല്ലാന ശെരിയാക്കി ബില്ല് എല്ലാം സെറ്റ് ചെയ്തു നിക്കാം എന്നിട്ട് നിങ്ങൾ വന്നു കഴിഞ്ഞു ഞാൻ വീട്ടിലേക്ക് പോയി അത് വഴി അങ്ങ് പൊക്കോളാം...

ഞാൻ :- എന്നാൽ ശെരി ഞാൻ അവനെ ഒന്ന് കാണട്ടെ...

രാജേഷ് :- അവൻ മയക്കം ആഹ്ടാ എന്നോർക്കുമ്പോൾ രാത്രി യോഗമേ ആകും ഇപ്പോൾ മയങ്ങിയതേ ഒള്ളു...

ഞാൻ :- എന്നാൽ വാ ചേച്ചി...

ബിജി രാജേഷേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു...

രാജേഷ് :- ആഹ് പോട്ടെ കുഴപ്പം ഇല്ലെല്ലോ വേറെ ഒന്നും പറ്റിയില്ലെല്ലോ അതുമല്ല അവൻ ഉടല്ലോ കൂട്ടിനു...

ബിജി :- ശെരി എന്നും പറഞ്ഞു

💬 Comments

View all comments