← Back to അഞ്ചും നാലും [കബനീനാഥ്]

Comments

അഞ്ചും നാലും [കബനീനാഥ്] · approved reader discussion

സ്ലീവാച്ചൻ • 24-09-2024 13:12

കൊള്ളാലോ, കഥയുടെ പേര് വായിച്ചപ്പോൾ തന്നെ ഒരു ചെറിയ സംശയം ഉണ്ടായിരുന്നു. പക്ഷേ അവസാനം വന്നപ്പോൾ ചിരിച്ച് പോയി 🤣🤣🤣

കബനീനാഥ്‌ • 24-09-2024 11:37

മായാവി സിനിമയിലെ സലിംകുമാറിന്റെ അവസ്ഥയിലാണ് ഞാൻ...

നമ്മൾ ഒരുപാട് മെനക്കെട്ട് ദിവസങ്ങൾ കൊണ്ട് എഴുതി തീർക്കുന്ന ഒരു കഥ...

പത്തോ പതിനഞ്ചോ മിനിറ്റുെ കൊണ്ട് എഴുതി തീർക്കുന്ന കഥ...

സത്യത്തിൽ എഴുത്തുകാരെ അവഹേളിക്കുന്ന വായനക്കാരാണോ ,അതോ വായനക്കാരെ അവഹേളിക്കുന്ന എഴുത്തുകാരോ?
ഒരു പിടിയുമില്ല...
സത്യത്തിൽ ഇതേ പാറ്റേൺ തുടർന്നാലോ എന്ന ആലോചനയിലാണ്...
പണി എളുപ്പം...
അല്ലാതെ, ഒരു കുന്തവും മനസ്സിലാകുന്നില്ല...

🤔🤔🤔🙄🙄🙄

സണ്ണി • 28-09-2024 11:46

സൈറ്റിന്റെ പേര് കമ്പിക്കുട്ടൻ.
ബിവറേജിൽ വരുന്നവരുടെ
സ്‌റ്റാൻഡേർഡിനെ പരീക്ഷിക്കരുത്
നൻപാ💋

മുന്നനുഭവങ്ങൾ കുറേ ഉണ്ടല്ലോ😌

മസാല നോക്കിയിരിക്കുന്നവർക്ക് ക്ളാസ് കൊടുത്താൽ ആത്മനിർവൃതി മാത്രം
ബാക്കിയാകും..
ജോണിനെയും അരവിന്ദനെയും ജോർജിനെയും തുടങ്ങി ശ്യാം പുഷ്കരനെ പോലും അറിയാത്തവർക്ക്
പക്ഷെ,
ശശിയണ്ണനിൽ തുടങ്ങി പണ്ഡിറ്റിനെ
വരെ അറിയാം....
അതാണ് നമ്മൾ🤩

രമണൻ • 22-09-2024 22:34

Dear കബനീ... സഹോ വായിച്ചിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣

ആട് തോമ • 22-09-2024 08:41

ഈ കബനിയുടെ ഒരു കാര്യം 🤣🤣🤣🤣

Faber cast • 22-09-2024 07:26

താൻ വേറെ ലെവലാടോ കബനി 😍😍😍👌👌👌

Nisan • 21-09-2024 23:41

Alla bro e Katha eazhuthiya samayam kondu goal part 10 ezhuthi koodayrinno

കബനീനാഥ്‌ • 22-09-2024 10:22

അപ്പോൾ ഇതു ആരെഴുതും...?

❤️❤️❤️

Thair • 22-09-2024 20:25

😀😀😀😀

നന്ദുസ് • 21-09-2024 21:01

Waw. Its a Kabani Magic...
കബനിക്ക് മാത്രം....
അവസാനത്തെ ആ ഡയലോഗ് സെക്മെന്റ് പൊളിച്ചു.... ചിരിച്ചു ചിരിച്ചു ഒരു വഴിയായി...ആസ്വാധകരുടെ മനസറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനാണ് കബനി എന്നാ എഴുത്തുകാരൻ... 🙏🙏വെറും 7 പേജിൽ ഒരു കബനി സ്പെഷ്യൽ... ❤️❤️❤️
നമിച്ചു saho...❤️❤️❤️❤️❤️

കബനീനാഥ്‌ • 22-09-2024 10:24

നല്ല വാക്കുകൾക്ക് നന്ദി സഹോ...

ചിരിച്ചു എന്നറിഞ്ഞതിൽ പെരുത്ത് സന്തോഷം...

😄😄😄
❤️❤️❤️

Dilip • 22-09-2024 18:53

ചിരിച്ചു പണ്ടാരമടങ്ങി

രുദ്രൻ • 21-09-2024 20:20

നീങ്കെ റൊമ്പ പെരിയവർ കബനി അണ്ണെ

കബനീനാഥ്‌ • 22-09-2024 10:26

അയ് ശരി...
താമസം തമിഴ്നാട്ടിലേക്ക് മാറ്റിയോ..?

❤️❤️❤️

Spulber • 21-09-2024 19:42

എന്താണ് കവി ഉദ്ദേശിച്ചതെന്ന് മനസിലായതേയില്ല🤣🤣🤣

കബനീനാഥ്‌ • 22-09-2024 10:27

ഒരു കലാപം ഉണ്ടാകാതിരിക്കാൻ മാത്രം...

ചുമ്മാ spulbur...

സ്നേഹം മാത്രം..
❤️❤️❤️

Appu • 21-09-2024 19:31

ബ്രോ സത്യം പറഞ്ഞാൽ കമ്പിക്കഥ ആണെന്ന് വിചാരിച്ചു വായിച്ചത് ചിരി നിർത്താൻ പറ്റുന്നില്ല സത്യം😂😂😂🤣🤣🙏

കബനീനാഥ്‌ • 22-09-2024 10:28

അപ്പുക്കുട്ടാ...

ഇടയ്ക്ക് ഒക്കെ സുണ്ണിയ്ക്ക് റസ്റ്റ്‌ കൊടുക്ക്...
ഫുൾ ടൈം പണി എടുത്തു വെറുതെ സുണ്ണി ശാപം മേടിച്ചു കെട്ടണ്ട...

😄😄😄

Dexter • 21-09-2024 18:32

Ithentho tharam chorichil aanallo ezhuthukaaranu

കബനീനാഥ്‌ • 22-09-2024 10:29

ഒരു ചൊറിയൻ പുഴു കയറി..

😄😄😄

Paul • 21-09-2024 17:34

Kanunath dupe aayirunu bros

😲😭

കബനീനാഥ്‌ • 22-09-2024 10:33

ഡ്യൂപ് അല്ല ബറോസ്....

😄😄😄

സണ്ണി • 21-09-2024 16:58

😂😂😂😂

അവൻമാർക്ക് വെറെെറ്റി വേണത്രേ..
ഓ..മൈ....!!
ഡാർലിങ്ങ് ..👍❤️💋

കബനീനാഥ്‌ • 22-09-2024 10:33

ഹല്ല പിന്നെ....😄

സ്നേഹം മാത്രം..
❤️❤️❤️

Kurukkuvandi • 21-09-2024 16:17

😅😅😅😅😅😅😅😅😅😅😅
😭😭😭😭😀😀🙏🙏🙏🙏🙏🙏

എൻ്റെ നാഥാ കബനി കുട്ടാ
ചിരിച്ചിട്ട് വയ്യേ
കാത്തിരിക്കുന്നു കിട്ടിയത് 😭😭
വല്ലാത്തൊരു പൊകച്ചിൽ
സ്നേഹം മാത്രം
ഒരു അടിപൊളി കഥ താആആആആആ

കബനീനാഥ്‌ • 22-09-2024 10:37

വല്ലപ്പോഴും ഒന്ന് ചിരിക്കുന്നത് നല്ലതല്ലേ...

ഇതു വെറുതെ കാലിന്റെ മസിലും പിടിച്ചു, തുടയും വലിഞ്ഞു മുറുകി, മുഖവും ചുണ്ടും വക്രിച്ചു....
ഛെ....
പറഞ്ഞു ഫോറസ്റ്റ് കയറി...

സ്നേഹം മാത്രം...

കബനിഫാൻ • 21-09-2024 16:01

ഇത് ഏതോ dookly കബനിനാഥ്‌ ആണ്‌ എഴുത്തു കണ്ടാൽ അറിയാം

സണ്ണി • 21-09-2024 18:16

കറക്ട് ആള് തന്നെയാന്ന് ആ സ്റ്റൈല് കണ്ടാ അറിയില്ലേ bro.....

ഇതൊക്കെ ആശാന്റെ ഇരുട്ടടി ആണ്.
മുന്നനുഭവമുള്ളവർ ഇവിടിഷ്ടം പോലുണ്ട്😌

കബനീനാഥ്‌ • 22-09-2024 10:38

ദതാണ്.... 😄😄

Kurukkuvandi • 21-09-2024 15:57

നാഥാ നീ വരുവോളം കാതോർത്തു ഞാൻ നിൽക്കും......

കണ്ടും വായിക്കുന്നതിനു മുമ്പ് ഒരു ഓർമ്മ പുതുക്കൽ.🙏🙏🙏🙏🌹

Bk • 25-02-2025 18:00

Verity venam enn paranjavante annaakkil🤣🤣🔥🔥

Anyway loveyouu bro😂💖

ആശാൻ • 21-09-2024 15:56

എന്തൊക്കെ കൂത്തികഥ തന്നാലും എൻ്റെ കൊക്കിന്
ജീവൻ ഉള്ളോടൊത്തോളം കാലം  ഞാൻ ചോദിക്കാൻ ഉള്ളത് ചോദിക്കും......

കോണിപ്പടിയിൽ നിന്ന് വീണ സുഹാനയെ സല്ലു ഹോസ്പിറ്റലിൽ എത്തിച്ചോ? അതോ വീണപ്പോൾ Just കാൽമുട്ടിന് നീര് മാത്രേ വന്നുള്ളോ? 😁🙈

Paul • 21-09-2024 17:35

അതൊക്കെ ഒറിജിനൽ ആളോട് ചോദിച്ചാൽ അല്ലേ കാര്യമുള്ളത്

Kurukkuvandi • 21-09-2024 17:53

ആശാനേ ഞാനും അതാണ് ഇന്നുവരേ ഓർത്തോണ്ടിരുന്.😀😀

Bm • 21-09-2024 19:34

Aa കഥയുടെ പേര് എന്താ

കബനിഫാൻ • 22-09-2024 00:54

അതിന്റെ ബാക്കി കിട്ടിയില്ലേ ഹോസ്പിറ്റലിൽ എത്തി റൂമിലേക്ക് മാറ്റി..

ഹർഷൻ • 22-09-2024 01:04

അതിനു മറുപടി ഇല്ല ബ്രോ...

സോജു • 21-09-2024 15:41

😂 കൊള്ളാം ബ്രോ പൊളിച്ച്❤️... 7 പേജിൽ ഒരു ചെറിയ മാജിക്‌...

കബനീനാഥ്‌ • 22-09-2024 10:40

മാജിക്‌ ഒന്നും അല്ല ബ്രോ..
ഒരു മനസ്സമാധാനത്തിന്...

😄😄😄

❤️❤️❤️

Armpit_Lover • 21-09-2024 15:06

😂😂😂

കബനീനാഥ്‌ • 22-09-2024 10:39

😄😄😄😄

ശ്രീദേവി • 21-09-2024 14:37

🤣🤣🤣🤣🤣aroo chothichu vagiya pole undalo

ആശാൻ • 21-09-2024 19:35

ആ.. ഏതോ ഒരു മാങ്ങാണ്ടി മോറനു വെറൈറ്റി വേണമത്രേ വെറൈറ്റി.. 🤣

Mouli • 21-09-2024 13:31

😆😆😆😆

കബനീനാഥ്‌ • 22-09-2024 10:39

😄😄😄