0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 3934

ആസ്വദിക്കാറുണ്ട്.

അവളെ ആസ്വദിക്കുന്നത് മറിയ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും, ക്യാഷ്വലായി അവള്‍ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.

മറിയയ്ക്ക് 30 വയസുണ്ടെങ്കിലും അത്ര പ്രായം തോന്നിക്കുമായിരുന്നില്ല. മറിയയുടെ ഭർത്താവ് അബുദാബിയിലെ ഒരു ലബോറട്ടറിയിൽ ടെക്നീഷ്യനാണ്. അവര്‍ക്ക് ഒരു മോളുണ്ട്. അവള്‍ നാട്ടില്‍ മറിയയുടെ അമ്മയ്ക്കൊപ്പമാണ്.

ഞാനും മറിയയും നല്ല സുഹൃത്തുക്കൾ കൂടിയാണ്.

മാസത്തില്‍ രണ്ട് ദിവസം മറിയയുടെ ഭർത്താവ്, തോമസ്, മറിയയ്ക്കൊപ്പം നിന്നിട്ട് തിരികെ അബുദാബിയിൽ പോകുന്നതാണ് പതിവ്.

ഞാനും മറിയയും പരസ്പരം ഒത്തിരി കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതുകൂടാതെ ഞങ്ങൾക്കിടയിൽ ഒരു രഹസ്യവും ഉണ്ട്.

കഴിഞ്ഞ കൊല്ലം മറിയ ഭർത്താവുമായി പിണങ്ങി, ഡിവോഴ്സ് പോലും ആവശ്യപ്പെട്ടിരുന്നു. പക്ഷേ പ്രശ്നങ്ങളെ മറികടന്ന് അവർ ഇപ്പോൾ ഒന്നായി തന്നെ ജീവിക്കുന്നു.

“സർ, സബ് കോൺട്രാക്റ്റർസ് എല്ലാം അക്കൌണ്ട്സ് സെക്ഷനില്‍ വെയ്റ്റിങ് ആണ്. ഈ ചെക് എല്ലാം സൈൻ ചെയ്താൽ അവര്‍ക്ക് പോകാമായിരുന്നു.

“ഓഹ്, ഞാന്‍ മറന്നു. ഇപ്പൊ ചെയ്തു തരാം.” ഉത്സാഹമില്ലാതെ ഞാൻ പറഞ്ഞു.

എന്റെ നിരുത്സാഹം ശ്രദ്ധിച്ച മറിയ ചോദ്യ ഭാവത്തില്‍ പുരികമുയർത്തി.

ഒന്നുമില്ലെന്ന് ചുമല്‍ കുലുക്കി കാണിച്ച ഞാൻ  ടേബിളില്‍ നിരത്തി വച്ചിരുന്ന എല്ലാ  ചെക്കും പരിശോധിച്ച ശേഷം ഞാൻ ഒപ്പിട്ടു കൊടുത്തു.

അതെല്ലാം കളക്റ്റ് ചെയ്ത ശേഷം മറിയ ഓഫീസ് ബോയ്നെ വിളിച്ച് അതിനെ അക്കൗണ്ട്സിൽ കൊടുക്കാൻ ഏല്പിച്ചു.

ഓഫീസ് ബോയ് പോയ ശേഷം അവള്‍ ചോദിച്ചു, “സർ, മീറ്റിംഗിന് വേണ്ടി എത്ര മണിക്കാണ് ഇവിടെ നിന്ന് നമ്മൾ ഇറങ്ങേണ്ടത്?”

“8:15ന് നമുക്കിറങ്ങാം, മറിയ. 35 മിനിറ്റ് ട്രാവല്‍ ചെയ്യേണ്ടതുണ്ട്.” ഞാൻ അറിയിച്ചു.

“ഇനിയും 20 മിനിറ്റ് സമയമുണ്ടല്ലൊ, അപ്പോ ഫാബ്രികേഷൻ യാര്‍ഡിലേക്ക് നമുക്ക് പോയാലോ?” മറിയ ചോദിച്ചതും ഞാൻ സമ്മതിച്ചു.

“മറിയ ഇവിടെ വെയിറ്റ് ചെയ്താൽ മതി, ഞാൻ പോയിട്ട് വരാം.”

“ശരി സർ.” എന്റെ തീരുമാനം ഇഷ്ട്ടപ്പെടാത്ത പോലെ മറിയ മുഖം ചുളിച്ചു.

എന്റെ കാറിൽ 3 മിനിറ്റ് കൊണ്ട്‌ ഞാൻ യാര്‍ഡ് ഓഫീസിൽ എത്തി. എന്നെ കണ്ടതും യാര്‍ഡ് മാനേജർ, റിസ്വാൻ, എഴുനേറ്റ് വിഷ് ചെയ്തു.

“ഇവിടെ ഇരിക്കൂ സർ.” ഓഫിസിലെ അയാളുടെ കസേരയെ ചൂണ്ടി

💬 Comments

View all comments