0%

Chapter Title : അഞ്ചന ചേച്ചി 1 [Eros - God of Lust]

Author : Erosgol Read All Parts 3940

പെൻഡിങ് ആയി കിടക്കുന്നു, കഴിയുന്നതും വേഗം പുതിയ പവർ ടൂള്‍സ് വാങ്ങി തന്നാല്‍ മാത്രമേ ആ പ്രശ്നങ്ങൾ തീരൂ.”

അത് കേട്ട് എനിക്ക് ശെരിക്കും പ്രെഷർ കേറി, എന്റെ പല്ല് കടിച്ച് ഞെരിച്ചില്ലായിരുന്നെങ്കിൽ ഞാൻ ദേഷ്യത്തില്‍ അലറി പോകുമായിരുന്നു.

പക്ഷേ എല്ലാം നിയന്ത്രിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു, “അയാൾ കക്കാത്തതായി എന്തെങ്കിലും ബാക്കി ഉണ്ടോ ഇവിടെ, റിസ്വാൻ?”

എന്റെ ചോദ്യം കേട്ട് റിസ്വാൻ തല ചൊറിഞ്ഞു.

“എനിക്ക് നമ്മുടെ യാര്‍ഡിലുള്ള എല്ലാത്തിന്റെയും ഒരു കംപ്ലീറ്റ് ലിസ്റ്റ് വേണം, റിസ്വാൻ. എക്യപ്മെൻസ്, മെറ്റീരിയൽസ്, ടൂള്‍സ് എന്ന് തുടങ്ങിയ സകലതിന്റേയും ലിസ്റ്റ്. മനസ്സിലായോ റിസ്വാൻ?”

“മനസ്സിലായി സർ, ഒരാഴ്ചയ്ക്കുള്ളില്‍ ഫുൾ ലിസ്റ്റ് സാറിന്‍റെ ഓഫീസിൽ ഞാൻ നേരിട്ട് എത്തിക്കാം.”

അവസാനം, പവർ ടൂള്‍സിന്റെ പ്രശ്നം ഞാൻ വേഗം പരിഹരിക്കാം എന്ന ഉറപ്പും നല്‍കി എന്റെ ഓഫീസിലേക്ക് ഞാൻ തിരിച്ചു.

സമയം 8:20 ആയിരുന്നു. അതുകൊണ്ട്‌ ഡോക്യുമെന്‍റ്സ് എല്ലാം എടുത്തുകൊണ്ട് മറിയയെ പാര്‍ക്കിങിൽ വരാൻ ഞാൻ വിളിച്ച് പറഞ്ഞു.

അവിടെ എത്തി അവളെയും കൂടി ഡ്രൈവ് ചെയ്യാൻ തുടങ്ങിയതും മറിയ ചോദിച്ചു, “യാര്‍ഡിൽ പോയിട്ട് എന്തായി?”

കാര്യങ്ങൾ ഞാൻ പറഞ്ഞതും ദേഷ്യത്തില്‍ മറിയയുടെ കണ്ണുകൾ പുകഞ്ഞു. “അവനെ ജയിലില്‍ കേറ്റണമായിരുന്നു, വിക്രം. എനിക്ക് സഹിക്കുന്നില്ല.”

“ഇപ്പൊ എനിക്കും അങ്ങനെയ തോന്നുന്നത്.” ഞാൻ പല്ല് ഞെരിച്ചു.

അല്പനേരത്തേക്ക് ഞങ്ങൾ മിണ്ടാതെ ഇരുന്നു.

ഒടുവില്‍ മറിയ ചോദിച്ചു, “ഓഫീസിൽ വച്ച് നിന്റെ മുഖം ശരിയല്ലായിരുന്നു, വിക്രം, എന്താ പ്രശ്നം?”

“എന്തു പ്രശ്നം, ഒരു പ്രശ്‌നവുമില്ല.” ഞാൻ ഒഴിഞ്ഞുമാറി.

“കള്ളം പറയല്ലേ വിക്രം, സത്യം പറ, എന്താ പ്രശ്നം?”

വണ്ടി ഓടിക്കുന്നതിതിടയിൽ അവളെ ഞാനൊന്ന് പാളി നോക്കി.

“എന്നെ ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറ, വിക്രം.”

“ഒരാളോട് ഇഷ്ട്ടം തോന്നിയാല്‍ എന്തു ചെയ്യണം?” നേരെ നോക്കി ഓടിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

“ഇതെന്ത് ചോദ്യമാ, വിക്രം! ആ ആളോട് ചെന്നു പറയണം.” ഞാൻ ഒരു മണ്ടന്‍ ആണെന്ന പോലെ മറിയ എന്നെ നോക്കി.

അത് കാര്യമാക്കാതെ ഞാൻ ചോദിച്ചു, “എന്നേക്കാളും പ്രായത്തില്‍ മൂത്തതാണെങ്കിലോ?”

ഉടനെ മറിയയുടെ മുഖം

💬 Comments

View all comments